July 11, 2023

ഐപിസി കേരള സ്റ്റേറ്റ് പ്രയർ & റിവൈവൽ ബോർഡിന്റെ നേതൃത്വത്തിൽ ജൂലൈ 20 ന് ഏകദിന പ്രാർത്ഥന താമരശ്ശേരിയിൽ

താമരശ്ശേരി : ഐപിസി കേരള സ്റ്റേറ്റ് പ്രയർ & റിവൈവൽ ബോർഡിന്റെ നേതൃത്വത്തിൽ ജൂലൈ 20 ന് ഏകദിന പ്രാർത്ഥനയും ഉണർവ്വ് യോഗവും താമരശ്ശേരി ഐപിസി ഹെബ്രോൻ സഭയിൽ നടക്കും. പാട്ടും. പാ. ബാബു എബ്രഹാം (ഐപിസി കോഴിക്കോട് സെന്റർ ശുശ്രുഷകൻ), പാ. ജെയിംസ് അലക്സാണ്ടർ (ഐപിസി തിരുവമ്പാടി സെന്റർ ശുശ്രുഷകൻ), പാ. എം. എം. മാത്യു (പേരാമ്പ്ര ഏരിയ ശുശ്രുഷകൻ), പാ. മാത്യു കെ. വർഗീസ്, പാ. സണ്ണി അലക്സാണ്ടർ, പാ. സി. സി. പ്രസാദ്, പാ. ബാബു തലവടി എന്നിവർ സന്ദേശങ്ങൾ നൽകും.  ഐപിസി പ്രയർ & റിവൈവൽ ക്വയർ ഗാനശുശ്രുഷയ്ക്ക് […]

ഐപിസി കേരള സ്റ്റേറ്റ് പ്രയർ & റിവൈവൽ ബോർഡിന്റെ നേതൃത്വത്തിൽ ജൂലൈ 20 ന് ഏകദിന പ്രാർത്ഥന താമരശ്ശേരിയിൽ Read More »

കാനഡ എഡ്മണ്ടൺ കേരള പെന്തക്കോസ്തൽ അസംബ്ലിയിൽ ജൂലൈ 16 ന് 21 ദിവസത്തെ ഉപവാസ പ്രാർത്ഥന ആരംഭിക്കും

എഡ്മണ്ടൺ : കേരള പെന്തക്കോസ്തൽ അസംബ്ലിയിയുടെ ആഭിമുഖ്യത്തിൽ ജൂലൈ 16 മുതൽ ആഗസ്റ്റ് 6 വരെ 21 ദിവസത്തെ ഉപവാസ പ്രാർത്ഥന നടക്കും. പാസ്റ്റർമാരായ ടി.ഡി. ബാബു, ജോണിക്കുട്ടി സെബാസ്റ്റ്യൻ, വർഗീസ് ബേബി, ഫെയ്ത്ത് ബ്ലസ്സൻ, വർഗീസ് യോഹന്നാൻ, സതീഷ് ഫിലിപ്പ്, സിസ്റ്റർ ഫിബി സതീഷ് തുടങ്ങിയവർ വചന ശുശ്രുഷ നിർവഹിക്കും. സഭാ ശുശ്രുഷകൻ പാസ്റ്റർ സാം വർഗീസ് ശുശ്രുഷകൾക്ക് നേതൃത്വം നല്കും. കൂടുതൽ വിവരങ്ങൾക്ക് +1 7809 657 104 (വാർത്ത : ഷാജൻ ജോൺ ഇടയ്ക്കാട്)

കാനഡ എഡ്മണ്ടൺ കേരള പെന്തക്കോസ്തൽ അസംബ്ലിയിൽ ജൂലൈ 16 ന് 21 ദിവസത്തെ ഉപവാസ പ്രാർത്ഥന ആരംഭിക്കും Read More »

ഐപിസി കോട്ടയം മേഖലയുടെ ആഭിമുഖ്യത്തിൽ ജൂലൈ 15 ന് ലഹരിവിരുദ്ധ സന്ദേശ യാത്ര

കോട്ടയം : ഐപിസി കോട്ടയം മേഖലയുടെ ആഭിമുഖ്യത്തിൽ ജൂലൈ 15 ന് മുണ്ടക്കയത്തിലും സമീപ പ്രദേശങ്ങളിലും ലഹരിവിരുദ്ധ സന്ദേശ യാത്ര നടക്കും. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന യാത്രയ്ക്ക് പാസ്റ്റർ പി. എ. മാത്യു, ഇവാ. സാക്ക് ചെറിയാൻ എന്നിവർ നേതൃത്വം നൽകും. ഇവാ. ഷിജു ആന്റണി സന്ദേശങ്ങൾ നൽകും. കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ സുധീർ വർഗീസ് (+91 94474 18079), ബെന്നി പുള്ളോലിക്കൽ (+91 94470 56662)

ഐപിസി കോട്ടയം മേഖലയുടെ ആഭിമുഖ്യത്തിൽ ജൂലൈ 15 ന് ലഹരിവിരുദ്ധ സന്ദേശ യാത്ര Read More »

error: Content is protected !!