എഡ്മണ്ടൺ : കേരള പെന്തക്കോസ്തൽ അസംബ്ലിയിയുടെ ആഭിമുഖ്യത്തിൽ ജൂലൈ 16 മുതൽ ആഗസ്റ്റ് 6 വരെ 21 ദിവസത്തെ ഉപവാസ പ്രാർത്ഥന നടക്കും. പാസ്റ്റർമാരായ ടി.ഡി. ബാബു, ജോണിക്കുട്ടി സെബാസ്റ്റ്യൻ, വർഗീസ് ബേബി, ഫെയ്ത്ത് ബ്ലസ്സൻ, വർഗീസ് യോഹന്നാൻ, സതീഷ് ഫിലിപ്പ്, സിസ്റ്റർ ഫിബി സതീഷ് തുടങ്ങിയവർ വചന ശുശ്രുഷ നിർവഹിക്കും. സഭാ ശുശ്രുഷകൻ പാസ്റ്റർ സാം വർഗീസ് ശുശ്രുഷകൾക്ക് നേതൃത്വം നല്കും.
കൂടുതൽ വിവരങ്ങൾക്ക് +1 7809 657 104
(വാർത്ത : ഷാജൻ ജോൺ ഇടയ്ക്കാട്)
Post Views: 1,087