July 24, 2023

‘ഇതാ, നോഹയുടെ കാലം’ – 65

‘ഇതാ, നോഹയുടെ കാലം’ – 65 പാ. ബി. മോനച്ചൻ, കായംകുളം എത്രയും ക്രൂരവും നീചവും പൈശാചികവുമായിട്ടാണ് മുൻ രേഖപ്പെടുത്തിയിരിക്കുന്ന രാജ്യങ്ങളിൽ വർഗ്ഗീയ ഭീകരവാദികൾ ക്രിസ്തുനാമധാരികളെ കൊന്നൊടുക്കുന്നത്. നിരനിരയായി കൊണ്ട് നിർത്തി ചെവിപ്പുറകിൽ വെടിവയ്ക്കുന്നു. വലിയ കുന്നിൻ മുകളിൽ നിന്ന് കടലിലേക്ക് തള്ളുന്നു. ഇവരിൽ നല്ല പങ്കിന്റെയും മൃതശരീരം കടൽ മത്സ്യങ്ങൾക്ക് ആഹാരമായി തീരുന്നു. ചിലരുടെ കഴുത്ത് വെട്ടി കൊല്ലുന്നു. മറ്റ് ചിലരെ സ്റ്റൻഗണ്ണിൽ നിന്നും വെടിയുണ്ട പായിച്ച് ചിന്നഭിന്നമാക്കി കളയുന്നു. ഇനിയും ചിലരുടെ കൈയ്യും കാലും വെട്ടിക്കളയുന്നു. പിഞ്ചുകുഞ്ഞുങ്ങളെപോലും […]

‘ഇതാ, നോഹയുടെ കാലം’ – 65 Read More »

‘1000 ടോര്‍ച്ചസ് മിഷന്‍ ചലഞ്ച്’ സെമിനാര്‍ ജൂലൈ 31 ന് പുനഃരാരംഭിക്കും

സംഘടനാ വ്യത്യാസമില്ലാതെ പാസ്റ്റേഴ്‌സിനേയും വിശ്വാസ സമൂഹത്തേയും സുവിശേഷീകരണത്തിനായി സജ്ജരാക്കുന്നതിനായി കേരളത്തില്‍ ‘ടോര്‍ച്ചസ്’ എന്ന പേരില്‍ ‘മിഷന്‍ ചലഞ്ച് സെമിനാര്‍ ജൂലൈ 31 മുതല്‍ വീണ്ടും ആരംഭിക്കും. ഇവാ. സാജു ജോണ്‍ മാത്യു ടാന്‍സാനിയ & ടീമിനോടൊപ്പം വടക്കേന്ത്യന്‍ മിഷനറിമാര്‍ സെമിനാറിൽ പങ്കെടുക്കും. പാസ്റ്റര്‍ സണ്ണി മാത്യു നേര്യമംഗലം, ഇവാ. സുനില്‍ ടി. ശാമുവേല്‍ തിരുവല്ല എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നല്‍കും. ജൂലൈ 31 തിങ്കൾ രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ റാന്നി ഐപിസി ബഥേല്‍ ടൗണ്‍ ചര്‍ച്ച് ഹാളില്‍ സെമിനാര്‍ നടക്കും. ഇവാ. മനോജ് മാത്യു ജേക്കബ് +91 95626 19606, പാസ്റ്റര്‍ ടോണി തോമസ്

‘1000 ടോര്‍ച്ചസ് മിഷന്‍ ചലഞ്ച്’ സെമിനാര്‍ ജൂലൈ 31 ന് പുനഃരാരംഭിക്കും Read More »

ഐ.പി.സി. നോർത്തേൺ റീജിയൺ പ്രൊമോഷനൽ മീറ്റിംഗ് സംഘടിപ്പിച്ചു 

ന്യൂഡൽഹി : ഐ.പി.സി. നോർത്തേൺ റീജിയൺ സെൻട്രൽ സോണിലെ സഭകളുടെ പ്രമോഷണൽ മീറ്റിംഗ് ജൂലൈ 23 ഞായറാഴ്ച വൈകിട്ട് 5:30 ന് ഗോൾ മാർക്കറ്റിലുള്ള ഐ.പി.സി. നോർത്തേൺ റീജിയൺ ആസ്ഥാനത്ത് നടന്നു. പാസ്റ്റർ ബിജി തോമസിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സീനിയർ മിനിസ്റ്റർ പാസ്റ്റർ ഫിലിപ്പോസ് മത്തായി, റീജിയൻ വർക്കിംഗ് പ്രസിഡന്റ് പാസ്റ്റർ ലാജി പോൾ, വൈസ് പ്രസിഡന്റ് പാസ്റ്റർ സാമുവൽ തോമസ്, എം. ജോണിക്കുട്ടി, റിജോയ്, പാസ്റ്റർ മത്തായി കെ. ജി എന്നിവർ സന്നിഹിതരായിരുന്നു. ജെറമിയും

ഐ.പി.സി. നോർത്തേൺ റീജിയൺ പ്രൊമോഷനൽ മീറ്റിംഗ് സംഘടിപ്പിച്ചു  Read More »

error: Content is protected !!