August 14, 2023

‘ഇതാ, നോഹയുടെ കാലം’ – 67

‘ഇതാ, നോഹയുടെ കാലം’ – 67 പാ. ബി. മോനച്ചൻ, കായംകുളം എന്തിനാണ് ഞാനീ ചരിത്രം ഉദ്ധരിച്ചതെന്നോ ? ഈ ലോകത്തിലെ പ്രധാന പട്ടണങ്ങൾ എല്ലാം ഇന്ന് പോമ്പി നഗരത്തിന് തുല്യമായി മാറിയിരിക്കുകയാണല്ലോ ? മ്ലേച്ഛതയും ദുഷ്ടതയും ദുഷ്പ്രവർത്തികളും പാപത്തിന്റെ തനിയാവർത്തനങ്ങളുമല്ലേ മിക്ക വൻ നഗരങ്ങളിലും നടക്കുന്നത്. സൃഷ്ടാവിനെ മറന്ന് പാപാർത്തി പൂണ്ട് മൃഗസമാനമായി മനുഷ്യർ ചെയ്ത് കൂട്ടുന്ന പ്രവർത്തികൾ. ഹോ ! എത്രയോ ബീഭത്സo ! പാപാർത്തിയിൽ മുങ്ങിയ ലോകമേ, നിന്നെ വിഴുങ്ങുവാൻ കാത്തിരിക്കുന്ന വെസൂവിയസിന്റെ മുരൾച്ച നീ കേൾക്കുന്നില്ലേ ? ദുഷ്ടതയേറിയ ലോകമേ, നിന്റെ ചീറ്റലും ആക്രോശവും നിമിത്തം വെസൂവിയസിന്റെ […]

‘ഇതാ, നോഹയുടെ കാലം’ – 67 Read More »

അഹവാ ക്രിസ്ത്യൻ ഫെലോഷിപ്പിൻ്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 16ന് വർഷിപ്പ് നൈറ്റ്

കാനഡ (ടൊറോൻ്റോ) : അഹവാ ക്രിസ്ത്യൻ ഫെലോഷിപ്പിൻ്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 16ന് Unit:10, 705 പ്രോഗ്രസ്സ് അവന്യൂ, സ്‌കാർബറോ, ഒന്റാറിയോയിൽ വർഷിപ്പ് നൈറ്റ് നടക്കും. വൈകിട്ട് 7 മണിക്ക് ആരംഭിക്കുന്ന ആരാധനയ്ക്ക് ഇമ്മാനുവേൽ കെ. ബി. നേതൃത്വം നൽകും. പാസ്റ്റർ സതീഷ് ഫിലിപ് (എറണാകുളം) ദൈവവചനം ശുശ്രൂഷിക്കും.

അഹവാ ക്രിസ്ത്യൻ ഫെലോഷിപ്പിൻ്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 16ന് വർഷിപ്പ് നൈറ്റ് Read More »

error: Content is protected !!