കാനഡ (ടൊറോൻ്റോ) : അഹവാ ക്രിസ്ത്യൻ ഫെലോഷിപ്പിൻ്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 16ന് Unit:10, 705 പ്രോഗ്രസ്സ് അവന്യൂ, സ്കാർബറോ, ഒന്റാറിയോയിൽ വർഷിപ്പ് നൈറ്റ് നടക്കും. വൈകിട്ട് 7 മണിക്ക് ആരംഭിക്കുന്ന ആരാധനയ്ക്ക് ഇമ്മാനുവേൽ കെ. ബി. നേതൃത്വം നൽകും. പാസ്റ്റർ സതീഷ് ഫിലിപ് (എറണാകുളം) ദൈവവചനം ശുശ്രൂഷിക്കും.
Post Views: 1,473