August 29, 2023

കുമ്പനാട് മുളംകുഴിയിൽ പാസ്റ്റർ എം. കെ. വർഗീസിൻ്റെ സംസ്കാരം സെപ്റ്റംബർ 1 വെള്ളിയാഴ്ച്ച

കുമ്പനാട്: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയിലെ സീനിയർ ശുശ്രൂഷകൻ മുളംകുഴിയിൽ പാസ്റ്റർ എം.കെ.വർഗീസ് (പാപ്പച്ചൻ-82) നിര്യാതനായി. സംസ്കാരം വെള്ളി (സെപ്റ്റംബർ 1) രാവിലെ 9 ന് ഐപിസി ഹെബ്രോൻ ചാപ്പലിലെ ശുശ്രൂഷക്ക് ശേഷം 12.30ന് സഭാ സെമിത്തേരിയിൽ. ഭാര്യ: വെണ്ണിക്കുളം പെനിയാത്ത് കുഞ്ഞൂഞ്ഞമ്മ. മക്കൾ: സജി എം.വർഗീസ് (സീനിയർ അക്കൗണ്ടൻ്റ്, ഐപിസി കേരള സ്റ്റേറ്റ് ഓഫീസ്, കുമ്പനാട്), പാസ്റ്റർ ജോജി എം.വർഗീസ് (ഐപിസി, കലംബോലി മുംബൈ), പാസ്റ്റർ ജിജി എം.വർഗീസ് (ഐപിസി പെന്തക്കോസ്തൽ ചർച്ച് ഓഫ് അയർലണ്ട്, ഐപിസി […]

കുമ്പനാട് മുളംകുഴിയിൽ പാസ്റ്റർ എം. കെ. വർഗീസിൻ്റെ സംസ്കാരം സെപ്റ്റംബർ 1 വെള്ളിയാഴ്ച്ച Read More »

അസ്സംബ്ലീസ് ഓഫ് ഗോഡ് നെടുമ്പാശ്ശേരി സഭയ്ക്ക് പുതിയ ആരാധനാലയം

കൊച്ചി : കഴിഞ്ഞ 35 വർഷമായി നെടുമ്പാശ്ശേരി കേന്ദ്രമാക്കി പ്രവർത്തിച്ചു വരുന്ന എജി ഫെലോഷിപ്പ് സെന്ററിന്റെ പുതിയ ആരാധനാലയ സമർപ്പണ പ്രാർത്ഥന സെപ്റ്റ്. 3 -)o തീയതി നടക്കും. അങ്കമാലി – എയർപോർട്ട് റോഡിൽ നായത്തോട് ക്വാളിറ്റി എയർപോർട്ട് ഹോട്ടലിന്റെ മുൻവശത്തുള്ള കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് പുതിയ ആരാധനാലയം. ഞായറാഴ്ച  രാവിലെ 9 മണിക്ക് സമർപ്പണ പ്രാർത്ഥന നടക്കും. അസംബ്ലീസ് ഓഫ് ഗോഡ്  ഉത്തര മേഖലാ ഡയറക്ടർ പാസ്റ്റർ ബാബു വർഗീസ്, ആലുവ സെക്ഷൻ  പ്രസ്ബിറ്റർ പാസ്റ്റർ

അസ്സംബ്ലീസ് ഓഫ് ഗോഡ് നെടുമ്പാശ്ശേരി സഭയ്ക്ക് പുതിയ ആരാധനാലയം Read More »

error: Content is protected !!