September 1, 2023

ചപ്പാത്ത് കരിന്തിരി പുത്തൻപുരയ്ക്കൽ മോളി സണ്ണി (59) നിത്യതയിൽ

ചപ്പാത്ത് : കരിന്തിരി പുത്തൻപുരയ്ക്കൽ മോളി സണ്ണി (59) ആഗസ്റ്റ് 31 ന് നിത്യതയിൽ ചേർക്കപ്പെട്ടു. പി. ഏ. സണ്ണിയാണ് ഭർത്താവ്. മക്കൾ : അലക്സ്‌ സണ്ണി, ഷിബിൻ സണ്ണി, ശലോമി സണ്ണി സംസ്കാരം സെപ്റ്റംബർ 3 ന് ചപ്പാത്ത് ചർച്ച് ഓഫ് ഗോഡ് പെന്തക്കോസ്തൽ സെമിത്തെരിയിൽ. 

ചപ്പാത്ത് കരിന്തിരി പുത്തൻപുരയ്ക്കൽ മോളി സണ്ണി (59) നിത്യതയിൽ Read More »

ഫിലാഡൽഫിയ എബനേസർ ചർച് ഓഫ് ഗോഡിൻറെ വാർഷിക കൺവൻഷൻ സെപ്റ്റം. 1, 2 ന് 

ഫിലാഡൽഫിയ : എബനേസർ ചർച് ഓഫ് ഗോഡിന്റെ വാർഷിക കൺവെൻഷൻ സെപ്തംബർ 1, 2 തീയതികളിൽ വൈകുന്നേരം 6:30 ന്  ചർച് ആഡിറ്റോറിയത്തിൽ (2605 Welsh Rd, Philadelphia) നടക്കും. പാ. ജോ തോമസ് (ബാംഗ്ലൂർ) ദൈവവചനം ശുശ്രുഷിക്കും. ശനിയാഴ്ച 3:30 pm ന്  നടക്കുന്ന വനിതാ സമ്മേളനത്തിൽ സിസ്റ്റർ ജോളി ഫിലിപ്പ് നേതൃത്വം നൽകും.  എബനേസർ ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.  കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ രഞ്ജൻ ഫിലിപ്പ് ചെറിയാൻ  (7134095184), സാം ജോൺ

ഫിലാഡൽഫിയ എബനേസർ ചർച് ഓഫ് ഗോഡിൻറെ വാർഷിക കൺവൻഷൻ സെപ്റ്റം. 1, 2 ന്  Read More »

മാഞ്ചസ്റ്റർ വർഷിപ് സെന്റർ IAG-UK യുടെ ഔദ്യോഗി‍ക ഉദ്ഘാടനം നാളെ (സെപ്റ്റം. 2 ന്)

മാഞ്ചസ്റ്റർ : മാഞ്ചസ്റ്റർ വർഷിപ് സെന്റർ IAG-UK യുടെ ഔദ്യോഗി‍ക ഉദ്ഘാടനം നാളെ (സെപ്റ്റം. 2 ന്) IAG- UK ചെയർമാൻ റവ. ബിനോയ് ഏബ്രഹാം നിർവഹിക്കും. പാസ്റ്റർ ജോഷി സാം മോറിസ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. മാഞ്ചസ്റ്റർ വർഷിപ് സെന്റർ ചർച്ച് ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. എല്ലാ ഞായറാഴ്ചകളിലും ജെയിൻ കമ്മ്യൂണിറ്റി സെന്ററില്‍ രാവിലെ 10:30 മുതൽ ഉച്ചക്ക് 01:30 വരെയാണ് ആരാധന.  കൂടുതൽ വിവരങ്ങൾക്ക് : +44 7721 688 408,  +44

മാഞ്ചസ്റ്റർ വർഷിപ് സെന്റർ IAG-UK യുടെ ഔദ്യോഗി‍ക ഉദ്ഘാടനം നാളെ (സെപ്റ്റം. 2 ന്) Read More »

ശാരോൻ സണ്ടേസ്കൂൾ ബിരുദദാന ശുശ്രൂഷ സെപ്റ്റംബർ 2 ശനിയാഴ്ച (നാളെ)

തിരുവല്ല : ശാരോൻ ഫെലോഷിപ്പ് ചർച്ച് സൺഡേ സ്കൂൾ അസോസിയേഷൻ്റെ പ്രഥമ ബിരുദദാന ശുശ്രൂഷ സെപ്തംബർ 2 ശനിയാഴ്ച രാവിലെ 9.30 മുതൽ 1 മണി വരെ തിരുവല്ല ശാരോൻ ഓഡിറ്റോറിയത്തിൽ നടക്കും. 2023ലെ വാർഷിക സെക്ഷൻതല പരീക്ഷയിൽ പന്ത്രണ്ടാം ക്ലാസിൽ വിജയിച്ചവർക്കാണ് ബിരുദം നൽകുന്നത്. ശാരോൻ സഭ അന്തർദേശീയ അധ്യക്ഷൻ റവ. ജോൺ തോമസ്, ദേശീയ അധ്യക്ഷൻ പാസ്റ്റർ ഏബ്രഹാം ജോസഫ്, മുംബൈ വിൽസൺ കോളേജ് മുൻ പ്രിൻസിപ്പാൾ ഡോ. സാം സ്കറിയ തുടങ്ങിയവർ മുഖ്യ

ശാരോൻ സണ്ടേസ്കൂൾ ബിരുദദാന ശുശ്രൂഷ സെപ്റ്റംബർ 2 ശനിയാഴ്ച (നാളെ) Read More »

‘ആമേൻ 2023’ – പി വൈ പി എ വാളകം സെൻ്റർ യൂത്ത് കോൺഫറൻസും നഴ്സിംഗ് സ്കോളർഷിപ് വിതരണവും നടന്നു

എറണാകുളം : പി വൈ പി എ വാളകം സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ ‘ആമേൻ 2023’ യൂത്ത് കോൺഫറൻസ്  ഓഗസ്റ്റ് 29 ന് നടന്നു. ജോയൽ പടവത്ത് ആരാധനയ്ക്ക് നേതൃത്വം നൽകുകയും പാസ്റ്റർ റെജി നാരായണൻ മുഖ്യ സന്ദേശം നൽകുകയും ചെയ്തു. വൈകിട്ട് 6 മുതൽ 9 വരെ നടന്ന പൊതുയോഗത്തിൽ 400 ഓളം പേർ പങ്കെടുത്തു. എബ്ബേസ് ജോയ് ആരാധനയ്ക്ക് നേതൃത്വം നൽകുകയും പാസ്റ്റർ പ്രിൻസ് തോമസ് റാന്നി മുഖ്യ സന്ദേശം നൽകുകയും ചെയ്തു. പി വൈ

‘ആമേൻ 2023’ – പി വൈ പി എ വാളകം സെൻ്റർ യൂത്ത് കോൺഫറൻസും നഴ്സിംഗ് സ്കോളർഷിപ് വിതരണവും നടന്നു Read More »

ഇടയ്ക്കാട് ശാലേം എ.ജി. സംയുക്ത വാർഷികം സെപ്റ്റം. 3 ന്

ഇടയ്ക്കാട് : ശാലേം അസംബ്ലീസ് ഓഫ് ഗോഡ്‌ സഭയുടെ പുത്രികാസംഘടനകളായ സൺഡേസ്കൂൾ, ക്രൈസ്റ്റ് അംബാസഡേഴ്സ്, വിമൺസ് മിഷണറി കൗൺസിൽ എന്നിവയുടെ സംയുക്ത വാർഷികം സെപ്തംബർ 3ന് വൈകിട്ട് ആറു മുതൽ ഒമ്പത് വരെ സഭാഹാളിൽ നടക്കും. കുട്ടികൾ അവതരിപ്പിക്കുന്ന പുതുമയാർന്ന  പരിപാടികൾ വാർഷികത്തിൽ ശ്രദ്ധേയമാകും. സഭയിലെ വിമൺസ് മിഷണറി പ്രവർത്തകർ, യുവജനങ്ങൾ, അധ്യാപകർ, സഭാപ്രവർത്തകർ, പൂർവ്വ വിദ്യാർത്ഥികൾ, യുവജന സംഘടനാ മുൻകാല പ്രവർത്തകർ തുടങ്ങിയവർ അവതരിപ്പിക്കുന്ന വ്യത്യസ്തത നിറഞ്ഞ ടീം പ്രോഗ്രാമുകൾ വാർഷികയോഗത്തെ അതുല്യമാക്കും. സഭാ -പുത്രികാസംഘടനാ

ഇടയ്ക്കാട് ശാലേം എ.ജി. സംയുക്ത വാർഷികം സെപ്റ്റം. 3 ന് Read More »

error: Content is protected !!