ചപ്പാത്ത് : കരിന്തിരി പുത്തൻപുരയ്ക്കൽ മോളി സണ്ണി (59) ആഗസ്റ്റ് 31 ന് നിത്യതയിൽ ചേർക്കപ്പെട്ടു. പി. ഏ. സണ്ണിയാണ് ഭർത്താവ്. മക്കൾ : അലക്സ് സണ്ണി, ഷിബിൻ സണ്ണി, ശലോമി സണ്ണി
സംസ്കാരം സെപ്റ്റംബർ 3 ന് ചപ്പാത്ത് ചർച്ച് ഓഫ് ഗോഡ് പെന്തക്കോസ്തൽ സെമിത്തെരിയിൽ.
Post Views: 1,947