October 1, 2023

31 – മത് ചെറുവക്കൽ കൺവൻഷൻ ഡിസംബർ 24 ന് ആരംഭിക്കും

ചെറുവക്കൽ : 31 – മത് ചെറുവക്കൽ കൺവൻഷൻ ഡിസംബർ 24 – 31 വരെ ചെറുവക്കൽ ന്യൂ ലൈഫ് കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. ഐപിസി വേങ്ങൂർ സെന്ററിന്റെയും കിളിമാനൂർ സെന്ററിന്റെയും ന്യൂ ലൈഫ് ബിബ്ലിക്കൽ സെമിനാരിയുടെയും ആഭിമുഖ്യത്തിൽ നടക്കുന്ന കൺവൻഷൻ പാസ്റ്റർ ജോൺസൺ ഡാനിയേൽ ഉത്‌ഘാടനം ചെയ്യും. പാസ്റ്റർമാരായ സജോ തോണിക്കുഴി, ജെയ്‌സ് പാണ്ടനാട്, റെജി ശാസ്താംകോട്ട, ഷിബിൻ സാമുവേൽ, എബി എബ്രഹാം, ഫെയ്ത് ബ്ലെസ്സൺ, കെ. പി. ജോസ്, സാബു സി. ബി., ജോൺസൺ മേമന, അജി ഐസക്ക്, ഓ. എം. രാജുകുട്ടി, ഷിജൊ പോൾ, കെ. ജെ. തോമസ്, ജോൺ റിച്ചാർഡ്‌, ബി. മോനച്ചൻ എന്നിവർ വചന ശുശ്രുഷ […]

31 – മത് ചെറുവക്കൽ കൺവൻഷൻ ഡിസംബർ 24 ന് ആരംഭിക്കും Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (140)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (140) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d 9:29 ‘സൈന്യങ്ങളുടെ കർത്താവ്’ (യെശ : 1:9) ഈ പ്രയോഗം ഇത് കൂടാതെ പുതിയനിയമത്തിൽ യാക്കോ : 5:1 ൽ മാത്രം കാണുന്നു. (പഴയനിയമത്തിൽ 260 പ്രാവശ്യം കാണാം). ഒരു സന്തതിയെ ശേഷിപ്പിച്ചില്ലെങ്കിൽ നാം സൊദോം ഗൊമോറ പോലെ പൂർണ്ണമായും തുടച്ചു നീക്കപ്പെടുമായിരുന്നു. (ഉല്പ : 19:24,25). ‘ഒരു ശേഷിപ്പ് മാത്രമേ രക്ഷപെട്ടു എന്നത്, നടക്കുന്ന ന്യായവിധിയുടെ കാഠിന്യവും വ്യാപ്തിയും ചൂണ്ടി കാണിക്കുന്നു. ഒരു ശേഷിപ്പ് ഉണ്ടെന്നുള്ളത് ദൈവത്തിന്റെ

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (140) Read More »

error: Content is protected !!