October 23, 2023

ഇൻഡ്യാ പെന്തെക്കോസ്ത് ദൈവസഭ മുൻ ജനറൽ പ്രസിഡന്റ് പാ. കെ. എം. ജോസഫ് (89) അക്കരനാട്ടിൽ

പെരുമ്പാവൂർ : ഇൻഡ്യാ പെന്തെക്കോസ്ത് ദൈവസഭ മുൻ ജനറൽ പ്രസിഡന്റ് പാ. കെ. എം. ജോസഫ് (89) അക്കരനാട്ടിൽ പ്രവേശിച്ചു. ഐപിസി ജനറൽ വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ഐ പി സി കേരള സ്റ്റേറ്റ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ഐപിസി വാളകം, പെരുമ്പാവൂർ സെന്ററുകളുടെ ശുശ്രുഷകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഐ പി സി വടവാതൂർ, വാകത്താനം, കുമാരനെല്ലൂർ സഭകളുടെ ശുശ്രൂഷകനായിരുന്ന പാസ്റ്റർ കെ. എം. ജോസഫ്, പെരുമ്പാവൂർ അഗപ്പേ ബൈബിൾ കോളേജ്, ചിൽഡ്രൺസ് […]

ഇൻഡ്യാ പെന്തെക്കോസ്ത് ദൈവസഭ മുൻ ജനറൽ പ്രസിഡന്റ് പാ. കെ. എം. ജോസഫ് (89) അക്കരനാട്ടിൽ Read More »

PYPA ‘സ്നേഹക്കൂട് വേങ്ങൂർ പ്രോജെക്ടിന്’ ഐപിസി കേരളാ സ്റ്റേറ്റ് പ്രസിഡന്റ്‌ പാസ്റ്റർ കെ. സി. തോമസ് ശിലാസ്ഥാപന ശുശ്രൂഷ നിർവഹിച്ചു.

വേങ്ങൂർ : PYPA കേരള സ്റ്റേറ്റ് ‘സ്നേഹക്കൂട് വേങ്ങൂർ പ്രോജെക്ടിന്’ ഐപിസി കേരളാ സ്റ്റേറ്റ് പ്രസിഡന്റ്‌ പാസ്റ്റർ കെ. സി. തോമസ് ശിലാസ്ഥാപന ശുശ്രൂഷ നിർവഹിച്ചു. വേങ്ങൂർ പ്രോജെക്ടിൽ നിർമ്മിക്കുന്ന മൂന്ന് ഭവനങ്ങളിൽ ആദ്യ ഭവനത്തിന്റെ താക്കോൽ ദാനം, 2024 ജനുവരിയിൽ നടക്കുന്ന ഐപിസി കൊട്ടാരക്കര മേഖല കൺവൻഷനിൽ നടക്കും. ഐപിസി ഡൽഹി സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാം ജോർജ് സംസ്ഥാന പി വൈ പി എ യ്ക്കു സൗജന്യമായി നൽകിയ സ്ഥലത്താണ് സ്നേഹക്കൂട് ഭവന പദ്ധതിക്ക് തറക്കല്ലിട്ട് പണികൾ ആരംഭിച്ചത്. പി വൈ

PYPA ‘സ്നേഹക്കൂട് വേങ്ങൂർ പ്രോജെക്ടിന്’ ഐപിസി കേരളാ സ്റ്റേറ്റ് പ്രസിഡന്റ്‌ പാസ്റ്റർ കെ. സി. തോമസ് ശിലാസ്ഥാപന ശുശ്രൂഷ നിർവഹിച്ചു. Read More »

ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ ഛത്തീസ്ഗഢ് സ്റ്റേറ്റ് 18 -)മത് വാർഷിക കൺവൻഷൻ ബിലാസ്‌പുരിൽ ഒക്ടോ. 25-29 വരെ 

ബിലാസ്‌പുർ : ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ ഛത്തീസ്ഗഢ് സ്റ്റേറ്റ് 18 -)മത് വാർഷിക കൺവൻഷൻ ബിലാസ്‌പുർ വ്യാപാർ വിഹാർ, ത്രിവേണി ഭവനിൽ ഒക്ടോ. 25-29 വരെ നടക്കും. പാസ്റ്റർമാരായ സലിം ഖാൻ, തോമസ് ജോർജ്, കെ. പി. മാത്യു, ഷിബു തോമസ്, പി. എ. കുര്യൻ എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. ഐപിസി സ്റ്റേറ്റ് ക്വയറിനോടൊപ്പം പാ. ശാന്തിലാൽ മിരി ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : പാ. കുരുവിള എബ്രഹാം (+91 94241 40142), പാ. ബിനോയ് ജോസെഫ് (+91 95848 67210), പാ. സുനിൽ എബ്രഹാം (+91

ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ ഛത്തീസ്ഗഢ് സ്റ്റേറ്റ് 18 -)മത് വാർഷിക കൺവൻഷൻ ബിലാസ്‌പുരിൽ ഒക്ടോ. 25-29 വരെ  Read More »

error: Content is protected !!