October 24, 2023

ചർച്ച് ഓഫ് ഗോഡ് സണ്ടേസ്കൂൾ സ്റ്റേറ്റ് താലന്ത് പരിശോധനയിൽ കൊട്ടാരക്കര മേഖല വിജയികളായി

മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സൺ‌ഡേ സ്കൂൾ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ മുളക്കുഴയിൽ നടന്ന സ്റ്റേറ്റ് താലന്ത് പരിശോധനയിൽ കൊട്ടാരക്കര, എറണാകുളം, തിരുവല്ല സോണുകൾ യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. സെന്റർ അടിസ്ഥാനത്തിൽ ആലുവയും പ്രാദേശിക സഭകളിൽ ഫെയ്ത് സിറ്റിയും ഒന്നാമതെത്തി. വ്യക്തിഗത ചാമ്പ്യൻമാർ : സബ് ജൂനിയർ വിഭാഗത്തിൽ അങ്കിത് നിബു കോട്ടവട്ടം പുനലൂർ, ജൂനിയർ വിഭാഗത്തിൽ അബിയ ശാമുവൽ ഇട്ടിയപ്പാറ റാന്നി വെസ്റ്റ്, ഇൻറർ മീഡിയറ്റ് വിഭാഗത്തിൽ ഹെപ്സൺ സജു ഐത്തോട്ടുവ അടൂർ സൗത്ത് എന്നിവർ വ്യക്തിഗത […]

ചർച്ച് ഓഫ് ഗോഡ് സണ്ടേസ്കൂൾ സ്റ്റേറ്റ് താലന്ത് പരിശോധനയിൽ കൊട്ടാരക്കര മേഖല വിജയികളായി Read More »

ഐപിസി കുവൈറ്റ് സിസ്റ്റേഴ്സ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ നവം. 4 ന് കാൻസർ ബോധവത്കരണ സെമിനാർ

കുവൈറ്റ് : ഐപിസി കുവൈറ്റ് സിസ്റ്റേഴ്സ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ കാൻസർ ബോധവത്കരണ സെമിനാർ നവം. 4 ന് നാഷണൽ ഇവാൻജെലിക്കൽ ചർച്ച് ഓഫ് കുവൈറ്റ്, ഹോൾ ഓഫ് ഹോപ്പിൽ നടക്കും. വൈകിട്ട് 4 മണിക്കാരംഭിക്കുന്ന സെമിനാരിന് ഡോ. സുസൊവന നായർ (കുവൈറ്റ് കാൻസർ കണ്ട്രോൾ സെന്റർ മെഡിക്കൽ ഓൺകോളജിസ്റ്റ്‌) നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : +965 9786 9964, +965 9937 4899  

ഐപിസി കുവൈറ്റ് സിസ്റ്റേഴ്സ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ നവം. 4 ന് കാൻസർ ബോധവത്കരണ സെമിനാർ Read More »

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 03

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 03 പാ. വി. പി. ഫിലിപ്പ് 2 വിജയ ജീവിതം വിശുദ്ധിയിൽ വിശുദ്ധി ഒരു പ്രസംഗ വിഷയമല്ല, അത് ജീവിതമാണ്. വിശുദ്ധിയെക്കുറിച്ച് നന്നായി എഴുതുവാനോ, പ്രസംഗിക്കുവാനോ സാധിച്ചെന്നിരിക്കും. അതിനേക്കാൾ പ്രസക്തമാണ് വിശുദ്ധനായി ജീവിക്കുകയെന്നത്. ഡി. എൽ. മൂഡി പറഞ്ഞത് പോലെ “വിശുദ്ധിയെ കുറിച്ച് സംസാരിക്കുന്നതിനേക്കാൾ വലിയ കാര്യം വിശുദ്ധനായി ജീവിക്കുകയെന്നതാണ്. പ്രകാശഗോപുരം ഒരിക്കലും മണിയടിച്ച് ശബ്ദം കേൾപ്പിക്കുന്നില്ല, അഗ്നി മറ്റുള്ളവരെ വിളിക്കുന്നില്ല – അവ ശോഭിക്ക മാത്രം ചെയ്യുന്നു”. അതെ വിശുദ്ധി ഒരു പ്രകാശഗോപുരം (lighthouse) ആണ്. വളരെ

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 03 Read More »

error: Content is protected !!