November 7, 2023

ഐപിസി കുണ്ടറ സെന്റർ 21-)മത് വാർഷിക കൺവൻഷൻ ഡിസം. 21-24 വരെ ആറുമുറികടയിൽ

കുണ്ടറ : ഐപിസി കുണ്ടറ സെന്റർ 21-)മത് വാർഷിക കൺവൻഷൻ ഡിസം. 21-24 വരെ ആറുമുറികട മേലേതിൽ ഓഡിറ്റോറിയത്തിൽ നടക്കും. ഐപിസി കുണ്ടറ സെന്റർ ശുശ്രുഷകൻ പാ. പൊന്നച്ചൻ എബ്രഹാം ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ കെ. സി. തോമസ്, എബ്രഹാം ജോർജ്, ബെഞ്ചമിൻ വർഗീസ്, സാം ജോർജ്, ജോൺ എസ്. മരത്തിനാൽ, ജോയ് പാറയ്ക്കൽ, ബി. മോനച്ചൻ, ഷിബിൻ സാമുവേൽ, ബോബൻ ക്‌ളീറ്റസ് എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ഇമ്മാനുവേൽ കെ. ബി., റെജി താബോർ എന്നിവരോടൊപ്പം താബോർ വോയിസ്, ഉമ്മന്നൂർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ ജസ്റ്റിൻ ജോസഫ് (+91 […]

ഐപിസി കുണ്ടറ സെന്റർ 21-)മത് വാർഷിക കൺവൻഷൻ ഡിസം. 21-24 വരെ ആറുമുറികടയിൽ Read More »

ഐപിസി കേരള സ്റ്റേറ്റ് കൺവൻഷൻ  നവം. 29 –  ഡിസം. 3 വരെ വടക്കഞ്ചേരിയിൽ

പാലക്കാട് : ഐപിസി കേരള സ്റ്റേറ്റ് കൺവൻഷൻ  നവം. 29 –  ഡിസം. 3 വരെ വടക്കഞ്ചേരി വള്ളിയോട് തേവർക്കാട് കൺവൻഷൻ സെന്ററിൽ നടക്കും. ഐപിസി കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ. സി. തോമസ് ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ വിത്സൺ വർക്കി (ഹൂസ്റ്റൺ), ഫിലിപ്പ് പി. തോമസ്, സാം ജോർജ്, ബാബു ചെറിയാൻ, വർഗീസ് എബ്രഹാം, ബി. മോനച്ചൻ, കെ. ജെ. തോമസ്, വിത്സൺ ജോസെഫ്, അനീഷ് തോമസ്, ഫെയ്ത്ത് ബ്ലെസ്സൺ, ജേക്കബ് ജോർജ് (UK), ജയരാജ് (കുവൈറ്റ്), വി. പി. ജോസ് (USA), എന്നിവർ വചനശുശ്രുഷ നിർവഹിക്കും. പൊതുയോഗങ്ങൾ, വിമൻസ് ഫെലോഷിപ്പ്, സൺഡേ സ്കൂൾ, PYPA സമ്മേളനങ്ങൾ, സംയുക്ത ആരാധന എന്നിവ കൺവൻഷനോടനുബന്ധിച്ച്‌

ഐപിസി കേരള സ്റ്റേറ്റ് കൺവൻഷൻ  നവം. 29 –  ഡിസം. 3 വരെ വടക്കഞ്ചേരിയിൽ Read More »

error: Content is protected !!