November 16, 2023

‘സങ്കീർത്തന ധ്യാനം’ – 84

‘സങ്കീർത്തന ധ്യാനം’ – 84 പാ. കെ. സി. തോമസ് നീതിമാന്റെ സന്തതി അപ്പം ഇരക്കുകയില്ല, സങ്കീ : 37:25 നീതിമാനും, ദുഷ്ടനും, തമ്മിലുള്ള വ്യത്യാസം വരച്ച് കാണിച്ചിരിക്കുന്ന ഒരു സങ്കീർത്തനമാണ് 37 -)o സങ്കീർത്തനം. സങ്കീർത്തനകാരനായ ദാവീദ് അനുഭവത്തിന്റെ വെളിച്ചത്തിൽ പരിശുദ്ധാത്മ നിയോഗത്താൽ എഴുതിയിരിക്കുന്ന കാര്യങ്ങളാണ് ഈ സങ്കീർത്തനത്തിൽ കാണുന്നത്. ഈ വാക്യത്തിൽ രണ്ട് കാര്യങ്ങൾ ഉണ്ട്. ഒന്ന് നീതിമാൻ തുണ ഇല്ലാതിരിക്കുന്നത് കണ്ടിട്ടില്ല. രണ്ട് അവന്റെ സന്തതി അപ്പം ഇരക്കുന്നത് കണ്ടിട്ടില്ല. ബാല്യം മുതൽ വൃദ്ധനായ സമയം വരെ ദീർഘവർഷങ്ങളിലെ ജീവിതത്തിൽ ദാവീദിന് […]

‘സങ്കീർത്തന ധ്യാനം’ – 84 Read More »

മാവേലിക്കര മുണ്ടുകത്തിൽ റെജി. കെ (58) നിത്യതയിൽ

പറക്കോട് : ഗിരിയിൽ എം.സി. ജോണിന്റെയും (കുഞ്ഞ്) ഗ്രേസിയുടെയും മകനും, മാവേലിക്കര മുണ്ടുകത്തിൽ കുടുംബാംഗവുമായ റെജി. കെ (58), ഇന്ന് (നവംബർ 16 ന്) നിത്യതയിൽ പ്രവേശിച്ചു. അടൂർ പന്നിവിഴ ശാരോൺ സഭ വിശ്വാസിയാണ്. ബെറ്റ്സി റെജിയാണ് ഭാര്യ. മക്കൾ : ബ്ലസ്സൻ റെജി, അൻസൺ റെജി സംസ്കാരം നവം. 18 ന് രാവിലെ 9 മണിക്ക് ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം നടക്കും.

മാവേലിക്കര മുണ്ടുകത്തിൽ റെജി. കെ (58) നിത്യതയിൽ Read More »

error: Content is protected !!