പറക്കോട് : ഗിരിയിൽ എം.സി. ജോണിന്റെയും (കുഞ്ഞ്) ഗ്രേസിയുടെയും മകനും, മാവേലിക്കര മുണ്ടുകത്തിൽ കുടുംബാംഗവുമായ റെജി. കെ (58), ഇന്ന് (നവംബർ 16 ന്) നിത്യതയിൽ പ്രവേശിച്ചു. അടൂർ പന്നിവിഴ ശാരോൺ സഭ വിശ്വാസിയാണ്. ബെറ്റ്സി റെജിയാണ് ഭാര്യ. മക്കൾ : ബ്ലസ്സൻ റെജി, അൻസൺ റെജി
സംസ്കാരം നവം. 18 ന് രാവിലെ 9 മണിക്ക് ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം നടക്കും.
Post Views: 2,825