January 30, 2024

ശാരോൻ ഫെലോഷിപ്പ് ചർച്ച് തൃശൂർ റീജിയൻ കൺവൻഷൻ ഇന്ന് (ജനു. 31 ന്) പറവട്ടാനിയിൽ ആരംഭിക്കും

തൃശൂർ : ശാരോൻ ഫെലോഷിപ്പ് ചർച്ച് തൃശൂർ റീജിയൻ കൺവൻഷൻ ഇന്ന് (ജനു. 31 ന്) പറവട്ടാനി ശാരോൻ ഗ്രൗണ്ടിൽ ആരംഭിക്കും. ഫെബ്രു. 4 വരെ നടക്കുന്ന കൺവൻഷനിൽ പാസ്റ്റർമാരായ കെ. ജെ. ഫിലിപ്പ്, ബിജു ജോസഫ്, റോയി ചെറിയാൻ, ഡോ. ജേക്കബ് മാത്യു, വർഗീസ് ജോഷുവ, ബാബു ചെറിയാൻ വചനശുശ്രുഷ നിർവഹിക്കും.കൂടുതൽ വിവരങ്ങൾക്ക് : പാ. പി. എം. ജോൺ (+91 94966 00890), പാ. കെ. വി. ഷാജു (+91 94471 83632), പാ. […]

ശാരോൻ ഫെലോഷിപ്പ് ചർച്ച് തൃശൂർ റീജിയൻ കൺവൻഷൻ ഇന്ന് (ജനു. 31 ന്) പറവട്ടാനിയിൽ ആരംഭിക്കും Read More »

ഐപിസി വർക്കല ഏരിയ കൺവൻഷൻ ഫെബ്രുവരി 8 മുതൽ 10 വരെ

വർക്കല : ഇന്ത്യ പെന്തകോസ്ത് ദൈവസഭ വർക്കല മിഷൻ ഏരിയയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഏരിയ കൺവൻഷൻ ഫെബ്രുവരി 8മുതൽ 10 വരെ വർക്കല ചെറുന്നിയൂർ ബാബാസ് ഹോളിൽ നടക്കും. പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ, ഡോ. സജി കുമാർ കെ. പി, പാസ്റ്റർ കെ ആർ സ്റ്റീഫൻ എന്നിവർ കൺവൻഷനിൽ ദൈവവചനം സംസാരിക്കും. ഐപിസി വർക്കല മിഷൻ ഏരിയ ക്വയർ ഗാനശുശ്രുഷക്ക് നേതൃത്വം നൽകും. ഫെബ്രുവരി 10 ശനിയാഴ്ച രാവിലെ പത്തു മണി മുതൽ ഒരു മണി വരെ

ഐപിസി വർക്കല ഏരിയ കൺവൻഷൻ ഫെബ്രുവരി 8 മുതൽ 10 വരെ Read More »

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 17

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 17   പാ. വി. പി. ഫിലിപ്പ്5“ഒരു മനുഷ്യനും തന്റെ ദൈവവും കൂടി ഒരു പർവ്വതം കീഴടക്കുമ്പോൾ അസാധ്യങ്ങൾ അപ്രത്യക്ഷമാകുന്നു” വിജയ ജീവിതം ദൈവസന്നിധിയിൽ ചരിത്രത്തിലെ ഏറ്റവും ശക്തനായ നായകനാണ് മോശ. മോശയെ ദൈവം വിളിച്ചതും, ദൈവനിയോഗമായി മോശ മിശ്രയെമിൽ നിന്നും പുറപ്പെട്ടതും ചരിത്രത്തിലെ വിമോചന സംഭവമാണ്. പിന്നീടുണ്ടായിട്ടുള്ള വിമോചന സമരങ്ങൾക്ക് പുറപ്പാട് പുസ്തകത്തിലെ സംഭവങ്ങൾ പ്രചോദനം നൽകിയിട്ടുണ്ട്. ആധുനിക ദൈവശാസ്ത്രത്തിലെ ശാഖകളായ ലാറ്റിൻ അമേരിക്കൻ വിമോചന ദൈവശാസ്ത്രവും, ദളിത് ദൈവശാസ്ത്രവും രൂപപ്പെട്ടത്

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 17 Read More »

error: Content is protected !!