February 15, 2024

ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്‌ റീജിയന് പുതിയ നേതൃത്വം.

കുവൈറ്റ് സിറ്റി: ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയൻ പ്രസിഡന്റായി പാസ്റ്റർ. ഏബ്രഹാം സ്‌കറിയ (കുവൈറ്റ് ചർച്ച് ഓഫ് ഗോഡ് ) തിരഞ്ഞെടുക്കപ്പെട്ടു.സെക്രട്ടറിയായി.ബ്രൊ.ജെയ്സൺ മണക്കാലയും (ചർച്ച് ഓഫ് ഗോഡ് അഹമ്മദി) , ട്രഷറർ ആയി ബ്രൊ.ജോയൽ ജോസ് (ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്‌) തെരെഞ്ഞടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി പാസ്റ്റർ വി.ടി എബ്രഹാം (ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്‌ ), റീജിയൻ പാസ്റ്റർ ആയി പാസ്റ്റർ.എബി.ടി. ജോയ് (ചർച്ച് ഓഫ് ഗോഡ് അഹ്‌മദി) റീജിയൺജോയിന്റ് സെക്രട്ടറിയായി ബ്രദർ. ജോജി. […]

ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്‌ റീജിയന് പുതിയ നേതൃത്വം. Read More »

‘സങ്കീർത്തന ധ്യാനം’ – 96

‘സങ്കീർത്തന ധ്യാനം’ – 96 പാ. കെ. സി. തോമസ് ദൈവത്തിന്റെ ഇഷ്ടം ചെയ്‍വാൻ ഞാൻ പ്രിയപ്പെടുന്നു, സങ്കീ : 40:8 “എന്റെ ദൈവമേ, നിന്റെ ഇഷ്ടം ചെയ്‍വാൻ ഞാൻ പ്രിയപ്പെടുന്നു; നിന്റെ ന്യായപ്രമാണം എന്റെ ഉള്ളിൽ ഇരിക്കുന്നു”, സങ്കീ : 40:8. മശിഹൈക സങ്കീർത്തനങ്ങളിൽ ഒന്നാണ് നാല്പതാം സങ്കീർത്തനം. ആയതിനാൽ സങ്കീർത്തനക്കാരന്റെ അനുഭവം മാത്രമല്ല മശിഹായെക്കുറിച്ചുള്ള അനുഭവങ്ങൾ കൂടെയാണ് ഈ വാക്യത്തിൽ കാണുന്നത്. ദൈവയിഷ്ടത്തിന് വേണ്ടി സമർപ്പിതമായ ജീവിതമായിരുന്നു യേശുക്രിസ്തുവിന്റെ ജീവിതം. ഗത്സമന തോട്ടത്തിൽ വച്ച് മനുഷ്യവർഗ്ഗത്തിന്റെ ശാപങ്ങളും, ദോഷങ്ങളും പാപങ്ങളും അടങ്ങിയ പാനപാത്രം യേശുവിന്റെ അധരങ്ങളോട്

‘സങ്കീർത്തന ധ്യാനം’ – 96 Read More »

വടക്കേ ഇന്ത്യൻ മിഷനറി പാസ്റ്റർ സുനിൽ ചെറിയാൻ നിത്യതയിൽ 

തിരുവല്ല : വടക്കേ ഇന്ത്യൻ മിഷനറി പാസ്റ്റർ സുനിൽ ചെറിയാൻ ഫെബ്രുവരി 14 ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മുപ്പത് വർഷം വടക്കേ ഇന്ത്യയിൽ സുവിശേഷ പ്രവർത്തകനായിരുന്ന പാസ്റ്റർ സുനിലിന്റെ അന്ത്യം. ഭാര്യ ഷേർളി. രണ്ട് മക്കൾ. തുരുത്തിക്കാട് ഇന്ത്യ പെന്തകോസ്ത് ദൈവസഭയുടെ നേതൃത്വത്തിൽ ഫെബ്രുവരി 16 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് സംസ്കാര ശുശ്രുഷകൾ നടക്കും.

വടക്കേ ഇന്ത്യൻ മിഷനറി പാസ്റ്റർ സുനിൽ ചെറിയാൻ നിത്യതയിൽ  Read More »

error: Content is protected !!