February 26, 2024

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 20

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 20 പാ. വി. പി. ഫിലിപ്പ് ഭാരതത്തിലെ ക്രൈസ്തവരുടെ മുമ്പിലുള്ള ഏറ്റവും വലിയ വെല്ലുവിളി ഭാരതത്തിൽ ക്രിസ്തുവിന്റെ ക്രൂശ് നമുക്ക് എത്രയധികം ഭംഗിയായി വഹിക്കാം എന്നതാണ്, ഡോ. കെ. രാജരത്നം 6 വിജയജീവിതം ക്രിസ്തുവിൽ ക്രിസ്തുവിന് വേണ്ടി സൗരഭ്യവാസനായി തീരുന്ന ജീവിതമാണ് വിജയജീവിതം. വിശുദ്ധ പൗലോസിന്റെ വാക്കുകളിൽ “ക്രിസ്തുവിൽ ഞങ്ങളെ എപ്പോഴും ജയോത്സവമായി നടത്തുകയും എല്ലാടത്തും ഞങ്ങളെക്കൊണ്ടു തന്റെ പരിജ്ഞാനത്തിന്റെ വാസന വെളിപ്പെടുത്തുകയും ചെയ്യുന്ന ദൈവത്തിന്നു സ്തോത്രം. രക്ഷിക്കപ്പെടുന്നവരുടെ ഇടയിലും നശിക്കുന്നവരുടെ ഇടയിലും ഞങ്ങൾ […]

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 20 Read More »

കടപ്ര തുമ്പേൽ കിഴക്കേതിൽ റ്റി. ജെ. എബ്രഹാം (ബേബിച്ചായൻ – 98) നിത്യതയിൽ

നിരണം :കടപ്ര തുമ്പേൽ കിഴക്കേതിൽ വീട്ടിൽ ശ്രീ. റ്റി. ജെ. എബ്രഹാം (ബേബിച്ചായൻ,98) നിത്യതയിൽ ചേർക്കപ്പെട്ടു. കടപ്ര ശാരോൻ ഫെലോഷിപ് ചർച്ച് ആരംഭകാല വിശ്വാസിയാണ്. ഭാര്യ : നിരണം പഴങ്ങേരിൽ കുടുംബാംഗം പരേതയായ മറിയാമ്മ എബ്രഹാം. മക്കൾ : റീന, സജി (അജ്മാൻ ശാരോൻ ചർച്ച് മുൻ പാസ്റ്റർ), രാജു (ദുബായ് ബഥേൽ ശാരോൻ ചർച്ച് സെക്രട്ടറി), റെജി, പരേതനായ റോയ്. മരുമക്കൾ : ജയിംസ്, റോസമ്മ, മിനു, മിനി. സംസ്കാരം പിന്നീട്.

കടപ്ര തുമ്പേൽ കിഴക്കേതിൽ റ്റി. ജെ. എബ്രഹാം (ബേബിച്ചായൻ – 98) നിത്യതയിൽ Read More »

റ്റി.പി.എം ചെന്നൈ സാർവ്വദേശീയ കൺവൻഷൻ മാർച്ച് 6 മുതൽ

ചെന്നൈ: ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ ഏറ്റവും വലിയ ആത്മീയസംഗമമായ ചെന്നൈ സാർവ്വദേശീയ കൺവൻഷനും ദൈവിക രോഗശാന്തി ശുശ്രൂഷയും മാർച്ച് 6 മുതൽ 10 വരെ ചെന്നൈ താമ്പരത്തിന് സമീപം ഇരുമ്പല്ലിയൂർ റ്റി.പി.എം സഭ ആസ്ഥാനത്ത് നടക്കും. ദിവസവും വൈകിട്ട് 6 ന് സുവിശേഷ പ്രസംഗം, രാവിലെ 7 ന് ബൈബിൾ ക്ലാസ്, 9.30 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗം, വൈകിട്ട് 3 നും രാത്രി 10 നും യുവജന മീറ്റിംഗ് എന്നിവ

റ്റി.പി.എം ചെന്നൈ സാർവ്വദേശീയ കൺവൻഷൻ മാർച്ച് 6 മുതൽ Read More »

റാന്നി സ്വദേശി ഡേവിസ് സൈമൺ (25) ബ്ലഡ്‌ ക്യാൻസർ ബാധിച്ച് ലണ്ടനിൽ വച്ച് അക്കരനാട്ടിൽ ചേർക്കപ്പെട്ടു

ലണ്ടൻ : യു കെ യിൽ മൂന്ന് മാസം മുൻപ് സ്റ്റുഡന്റ് വിസയിൽ എത്തിയ ലണ്ടന്‍ പെന്തെക്കോസ്തൽ സഭാംഗം ഡേവിസ് സൈമൺ (25) ബ്ലഡ്‌ ക്യാൻസർ ബാധിച്ച് ചികിത്സയിലിരിക്കെ നിത്യതയിൽ ചേർക്കപ്പെട്ടു. 2023 നവംബറിൽ സ്റ്റുഡന്റ് വിസയില്‍ യു കെ യില്‍ എത്തിയ ഡേവിസ് സൈമൺ, രോഹാംപ്റ്റണ്‍ സർവ്വകലാശാലയിലെ എം എസ് സി ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയായിരുന്നു. ലണ്ടനിലെ ചാറിങ് ക്രോസ് ആശുപത്രിയില്‍ ഫെബ്രുവരി 25 ഞാറാഴ്ച്ച രാത്രി 9.30 മണിക്കാണ് മരണം സ്ഥിരീകരിച്ചത്.പരേതനായ സൈമൺ സാമുവേൽ,

റാന്നി സ്വദേശി ഡേവിസ് സൈമൺ (25) ബ്ലഡ്‌ ക്യാൻസർ ബാധിച്ച് ലണ്ടനിൽ വച്ച് അക്കരനാട്ടിൽ ചേർക്കപ്പെട്ടു Read More »

error: Content is protected !!