March 7, 2024

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് റിയാദ് റീജിയന്റെ നേതൃത്വത്തിൽ മാർച്ച് 26-29 വരെ വേദപഠനവും ആരാധനയും

റിയാദ് : ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് റിയാദ് റീജിയന്റെ നേതൃത്വത്തിൽ മാർച്ച് 26-29 വരെ വേദപഠനവും ആരാധനയും നടക്കും. പാസ്റ്റർ സാജൻ മാത്യു, ഇവാ. റെജി ബേബി എന്നിവർ വചനശുശ്രുഷ നിർവഹിക്കും. പാസ്റ്റർ റെജി തലവടി യോഗങ്ങൾക്ക് നേതൃത്വം നൽകും.(കൂടുതൽ വിവരങ്ങൾക്ക് : +966 50727 4309)

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് റിയാദ് റീജിയന്റെ നേതൃത്വത്തിൽ മാർച്ച് 26-29 വരെ വേദപഠനവും ആരാധനയും Read More »

‘സങ്കീർത്തന ധ്യാനം’ – 99

‘സങ്കീർത്തന ധ്യാനം’ – 99  പാ. കെ. സി. തോമസ് ‘ദൈവത്തിന് എന്നിൽ പ്രസാദമായിരിക്കുന്നു എന്ന് ഞാൻ അറിയുന്നു’, സങ്കീ : 41:11 “എന്റെ ശത്രു എന്നെച്ചൊല്ലി ജയഘോഷം കൊള്ളാതിരിക്കുന്നതിനാൽ നിനക്കു എന്നിൽ പ്രസാദമായിരിക്കുന്നു എന്നു ഞാൻ അറിയുന്നു”, സങ്കീ : 41:11. ദാവീദ് രോഗിയായി തീർന്ന് മരണത്തോട് അടുത്ത സന്ദർഭത്തിൽ തന്റെ മനോഭാവം എന്തായിരുന്നുവെന്നും തനിക്ക് ലഭിച്ച വിടുതലിൽ തനിക്ക് ദൈവത്തോട് ഉണ്ടായിരുന്ന നന്ദി എത്ര വലുതായിരുന്നുവെന്നും ഈ സങ്കീർത്തനം വ്യക്തമാക്കുന്നു. താൻ എളിയവനെ ആദരിക്കുന്ന ഒരുവനാകയാൽ രോഗശയ്യയിൽ ദൈവം താങ്ങുമെന്നും, ദീനത്തിൽ കിടക്ക

‘സങ്കീർത്തന ധ്യാനം’ – 99 Read More »

പാസ്റ്റർ ജോമോൻ ജോസഫ് – യുവജനങ്ങൾക്കൊപ്പം യുദ്ധസേവ ചെയ്ത് … (സി. ഇ. എം. 2022 – ’24 ജനറൽ കമ്മറ്റി ഭാരവാഹിത്വം കൈമാറി)

തിരുവല്ല : ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ യുവജന പ്രസ്ഥാനമായ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്‌മെന്റ് (സി ഇ എം) ന്റെ 2022 – ’24 ജനറൽ കമ്മറ്റി ഭാരവാഹിത്വം, പുതിയ ഭരണസമിതിക്ക് കൈമാറി. സി. ഇ. എം. ചരിത്രത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞതും, പദ്ധതി ആവിഷ്കാരങ്ങളുടെ പൂർത്തീകരണം ദർശിച്ചതുമായ രണ്ട് സംവത്സരങ്ങൾക്കാണ് കേരള പെന്തെക്കോസ്ത് സമൂഹം സാക്ഷ്യം വഹിച്ചത്. വിശ്വാസമെന്ന ഒറ്റ വിഭവസ്രോതസ്സുമായിട്ടാണ് 2022 ൽ സി. ഇ. എം. അദ്ധ്യക്ഷനായി പാസ്റ്റർ ജോമോൻ ജോസഫ് ചുമതലയേറ്റത്.രണ്ട് ജനറൽ

പാസ്റ്റർ ജോമോൻ ജോസഫ് – യുവജനങ്ങൾക്കൊപ്പം യുദ്ധസേവ ചെയ്ത് … (സി. ഇ. എം. 2022 – ’24 ജനറൽ കമ്മറ്റി ഭാരവാഹിത്വം കൈമാറി) Read More »

error: Content is protected !!