April 8, 2024

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 26

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 26 പാ. വി. പി. ഫിലിപ്പ് “വലിയത് ചിന്തിക്കുക; വലിയത് പ്രവർത്തിക്കുക; വലിയതാകുക”, നോർമാൻ വിൻസെന്റ് പേൾ 9 വിജയജീവിതം പ്രതിസന്ധികൾക്കെതിരെ ശാസ്ത്രവും വിവര സാങ്കേതിക വിദ്യയും മനുഷ്യന്റെ വേഗതയെ കുതിപ്പിച്ചുവെങ്കിലും പരാജയത്തിന്റെയും പിന്തിരിപ്പൻ ആശയങ്ങളുടെയും ശരീരത്തിന്റെ വഴങ്ങാത്ത അവസ്ഥയുടെയും ആകെ തുകയായി മനുഷ്യൻ ഇന്ന് പരിമിതപ്പെട്ടിരിക്കുകയാണ്. അവന് മുൻപേ ലോകം കുതിച്ചു പായുന്നു. മറ്റുള്ളവരെല്ലാം തന്നെ പുറകിലാക്കി എന്ന ചിന്തയും വല്ലാതെ അലട്ടുന്നു. പാപത്തിന്റെയും പരാജയത്തിന്റെയും തിക്തഫലമായി മനസ്സ് അശാന്തിയിൽ മുങ്ങുന്നു. ആത്മവിശ്വാസം നഷ്ടപ്പെടുന്നതോടെ തനിക്ക് […]

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 26 Read More »

ശാരോൻ സൺഡേസ്കൂൾ നാഷണൽ ക്യാംപ് ഏപ്രിൽ 9, 10 ന്  അടൂരിൽ

തിരുവല്ല : ശാരോൻ ഫെലോഷിപ്പ് ചർച്ച് സൺഡേ സ്കൂൾ അസോസിയേഷന്റെ നാഷണൽ ക്യാംപ് ഏപ്രിൽ 9, 10 തീയതികളിൽ അടൂർ മാർത്തോമ്മാ യൂത്ത് സെൻ്ററിൽ നടക്കും.  പാസ്റ്റർമാരായ ജോൺ തോമസ്, ഏബ്രഹാം ജോസഫ്, ഫിന്നി ജേക്കബ്, ജോൺസൻ കെ.സാമുവേൽ, ജേക്കബ് ജോർജ് കെ., വി.ജെ.തോമസ്, സിജു തോമസ് ആലഞ്ചേരി, സുവി. ഷിബു കെ. ജോൺ, അനീഷ് കൊല്ലങ്കോട്, സുവി. ജോബി കെ. സി., ഏബ്രഹാം മന്ദമരുതി എന്നിവർ വിവിധ സെഷനുകളിൽ ക്ലാസുകൾ നയിക്കും.  സംഗീത ശുശ്രൂഷയ്ക്ക് ബ്ലസൻ

ശാരോൻ സൺഡേസ്കൂൾ നാഷണൽ ക്യാംപ് ഏപ്രിൽ 9, 10 ന്  അടൂരിൽ Read More »

error: Content is protected !!