September 2, 2024

ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ കേരളാ സ്റ്റേറ്റ് ഓവര്‍സിയർ പാസ്റ്റര്‍ സി. സി. തോമസിന്റെ യാത്രയയപ്പും, നിയുക്ത ഓവര്‍സിയർ പാസ്റ്റര്‍ വൈ. റെജിയുടെ സ്ഥാനാരോഹണവും ഇന്ന് (സെപ്റ്റ. 3 ന്)

മുളകുഴ : ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ കേരളാ സ്റ്റേറ്റ് 10-ാമത് ഓവര്‍സിയറായിരുന്ന പാസ്റ്റര്‍ സി. സി. തോമസിന്റെ യാത്ര അയപ്പും 11-ാമത് ഓവര്‍സിയറായി നീയമിതനായ പാസ്റ്റര്‍ വൈ. റെജിയുടെ സ്ഥാനാരോഹണവും സ്വീകരണവും സഭാ ആസ്ഥാനമായ മുളക്കുഴ മൗണ്ട് സീയോന്‍ ഓഡിറ്റോറിയത്തില്‍ ഇന്ന് നടക്കും. രാവിലെ 10 മണി മുതല്‍ നടക്കുന്ന സമ്മേളനത്തിന് കൗണ്‍സില്‍ സെക്രട്ടറി പാസ്റ്റര്‍ സാംകുട്ടി മാത്യു അദ്ധ്യക്ഷത വഹിക്കും. കഴിഞ്ഞ 8 വര്‍ഷങ്ങള്‍ ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റിവ് ബിഷപ്പ് […]

ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ കേരളാ സ്റ്റേറ്റ് ഓവര്‍സിയർ പാസ്റ്റര്‍ സി. സി. തോമസിന്റെ യാത്രയയപ്പും, നിയുക്ത ഓവര്‍സിയർ പാസ്റ്റര്‍ വൈ. റെജിയുടെ സ്ഥാനാരോഹണവും ഇന്ന് (സെപ്റ്റ. 3 ന്) Read More »

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 46

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 46 പാ. വി. പി. ഫിലിപ്പ് 1) കഷ്ടതയിൽ പൗലോസിനുണ്ടായ ദൈവീകാനുഭവത്തിന്റെ പ്രത്യേകത കഷ്ടതയിലായിരുന്ന പൗലോസ് ദൈവത്തെ അനുഭവിച്ചറിഞ്ഞത് മനസ്സലിവുള്ള പിതാവും സർവ്വാശ്വാസവും നൽകുന്ന ദൈവവുമായാണ്. വിശുദ്ധന്റെ കഷ്ടതയിൽ മനസ്സലിവ് തോന്നുന്ന ദൈവം. ദൈവത്തിന്റെ ഗുണഗണങ്ങൾ കൂടെകൂടെ തീവ്രമായി അനുഭവിക്കാൻ പൗലോസിനെ പ്രാപ്തനാക്കിയത് തന്റെ കഷ്ടതകൾ ആയിരുന്നു. 2) കഷ്ടതയിൽ ദൈവത്തിന്റെ ആശ്വാസം ലഭിച്ചു ദൈവം ഞങ്ങളെ ആശ്വസിപ്പിക്കുന്ന ആശ്വാസം കൊണ്ട് എന്ന പ്രയോഗം ഇവിടെ ശ്രദ്ധേയമാണ്. കഷ്ടത ദൈവം തരുന്നുവെങ്കിൽ അതോടൊപ്പം ആശ്വാസവും ദൈവം

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 46 Read More »

error: Content is protected !!