September 20, 2024

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് സണ്ടേസ്കൂൾ ഫസ്റ്റ് സെമസ്റ്റർ പരീക്ഷ ഞായറാഴ്ച 3pm ന്

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് സൺഡേസ്കൂൾ ഡിപ്പാർട്ട്മെൻറ് നടത്തുന്ന ഫസ്റ്റ് സെമസ്റ്റർ പരീക്ഷ സെപ്റ്റംബർ 22 ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് പ്രാദേശിക സഭകളിൽ നടക്കും. കേന്ദ്രത്തിൽ രജിസ്റ്റർ ചെയ്ത എല്ലാ സഭകൾക്കുമുള്ള ക്വസ്റ്റ്യൻ പേപ്പർ ഇതിനോടകം കൈമാറിയിട്ടുണ്ട്. ആദ്യത്തെ 17 പാഠങ്ങളിൽ നിന്നാണ് പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്. മാർക്കിനു പകരം ഗ്രേഡ് അടിസ്ഥാനത്തിലായിരിക്കും റിസൾട്ട് പ്രഖ്യാപിക്കുന്നത്. ഇദംപ്രഥമമായാണ് സണ്ടേസ്കൂൾ പരീക്ഷ സെമസ്റ്റർ രീതിയിൽ നടത്തുന്നത്.

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് സണ്ടേസ്കൂൾ ഫസ്റ്റ് സെമസ്റ്റർ പരീക്ഷ ഞായറാഴ്ച 3pm ന് Read More »

‘സങ്കീർത്തന ധ്യാനം’ – 125

‘സങ്കീർത്തന ധ്യാനം’ – 125 പാ. കെ. സി. തോമസ് നിർമ്മലമായ ഹൃദയവും സ്ഥിരമായുള്ള ആത്മാവും, സങ്കീ : 51:10 ദാവീദ് ദൈവത്തോട് പ്രാർത്ഥിച്ച ഒരു പ്രാർത്ഥനാ വാചകമാണിത്. പാപബോധം കൊണ്ട് തന്റെ ഹൃദയം നിറഞ്ഞ സന്ദർഭത്തിൽ ദാവീദ് പ്രാർത്ഥിച്ച പ്രാർത്ഥനയാണിത് എന്ന് അറിയുന്നു, ദൈവത്തിന്റെ അഭിഷേകം ഉള്ളപ്പോഴും നിർമ്മലമായ ഹൃദയം തനിക്ക് നഷ്ട്ടപെട്ട സമയം ഉണ്ടായി. തൻറെ ഉള്ളിൽ ദൈവീക സന്തോഷമോ ദൈവീക സമാധാനമോ ഇല്ലാത്ത അനുഭവത്തിൽ താൻ ആയിത്തീർന്നു. ദൈവാത്മാവ് തന്നെ വിട്ട് പോയി. ബെത്‌ശെബയുമായുണ്ടായ അവിഹിത ബന്ധമാണ്

‘സങ്കീർത്തന ധ്യാനം’ – 125 Read More »

error: Content is protected !!