September 21, 2024

സജു സണ്ണി വൈ. പി. ഇ. കേരള സ്റ്റേറ്റ് സെക്രട്ടറി

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ, കേരള സ്‌റ്റേറ്റ് യുവജന വിഭാഗമായ വൈ പി ഇ യുടെ സംസ്ഥാന സെക്രട്ടറിയായി സജു സണ്ണിയെ സ്റ്റേറ്റ് ഓവർസിയറുടെ അധ്യക്ഷതയിൽ കൂടിയ സ്റ്റേറ്റ് കൗൺസിൽ നിയമിച്ചു. മുൻ സെക്രട്ടറി രോഹൻ റോയി സ്ഥാനം ഒഴിഞ്ഞ ഒഴിവിലാണ് നിയമനം. വൈ പി ഇ സംസ്ഥാന ബോർഡ് അംഗം, വൈ പി ഇ എറണാകുളം സോണൽ  കോർഡിനേറ്റർ, ആലുവ സെൻ്റർ ഓർഗനൈസർ, പെന്തക്കോസ്തൽ യൂത്ത് കൗൺസിൽ എറണാകുളം ജില്ലയുടെ പ്രസിഡൻ്റ് എന്നീ […]

സജു സണ്ണി വൈ. പി. ഇ. കേരള സ്റ്റേറ്റ് സെക്രട്ടറി Read More »

വൈ. പി. ഇ. കേരള സ്റ്റേറ്റ് ക്യാമ്പിന് അനുഗ്രഹ സമാപ്തി

മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ, കേരള സ്റ്റേറ്റ്, വൈ.പി.ഇ സംസ്ഥാന  ജനറൽ ക്യാമ്പിന് അനുഗ്രഹസമാപ്തി. മുളക്കുഴ മൗണ്ട് സിയോൺ കൺവെൻഷൻ സെന്ററിൽ വെച്ച്  നടന്ന  സ്റ്റേറ്റ് ക്യാമ്പ്  സ്റ്റേറ്റ് ഓവർസിയർ റവ. വൈ റെജി ഉദ്ഘാടനം നിർവ്വഹിച്ചു. വൈ പി ഇ സ്റ്റേറ്റ് പ്രസിഡൻറ് പാസ്റ്റർ മാത്യു ബേബി അധ്യക്ഷത വഹിച്ചു. വിവിധ സെക്ഷനുകളിൽ ടാലൻറ് ടൈം, പ്രൈസ് ആൻഡ് വർഷിപ്പ്, പേഴ്സണൽ ആൻഡ് ഗ്രൂപ്പ് കൗൺസിലിംഗ്, മിഷൻ ചലഞ്ച്, കാത്തിരിപ്പ് യോഗം,

വൈ. പി. ഇ. കേരള സ്റ്റേറ്റ് ക്യാമ്പിന് അനുഗ്രഹ സമാപ്തി Read More »

IAG ചാരിറ്റബിൾ ഫൗണ്ടേഷൻ, അടൂർ കാരുണ്യ ഐ ഹോസ്പിറ്റൽ, മാവേലിക്കര ബയോവിഷൻ ലാബ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ സെപ്റ്റം. 28 ന് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്

ചെങ്ങന്നൂർ : IAG ചാരിറ്റബിൾ ഫൗണ്ടേഷൻ, അടൂർ കാരുണ്യ ഐ ഹോസ്പിറ്റൽ, മാവേലിക്കര ബയോവിഷൻ ലാബ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ചെറിയനാട് വില്ലേജിൽ കൊല്ലകടവ് മാർക്കറ്റിന് സമീപം മേലെ വീട്ടിൽ ടവറിൽ 2024 സെപ്റ്റംബർ 28, ശനിയാഴ്ച രാവിലെ 9:30 മുതൽ 2 മണി വരെ സൗജന്യ നേത്ര പരിശോധനയും, തിമിര രോഗനിർണയവും, പ്രമേഹം, കൊളസ്ട്രോൾ, രക്തസമ്മർദ്ദ നിർണയം, എന്നിവയ്ക്കുള്ള പരിശോധനയും സൗജന്യമായി നടക്കും. വൈറ്റമിൻ, കരൾ, വൃക്ക, തൈറോയ്ഡ്, ക്യാൻസർ എന്നിവയ്ക്ക് ആവശ്യമായ 1530 രൂപ ചിലവ് വരുന്ന രക്ത പരിശോധനകൾ ക്യാമ്പിൽ വരുന്നവർക്ക്  ലഭിക്കുന്ന കൂപ്പണുമായി ബയോ വിഷൻ ലാബിൽ വരുന്നവർക്ക് 1000 രൂപ മാത്രം നൽകിയാൽ മേൽ പറയപ്പെട്ട ടെസ്റ്റുകൾ ചെയ്തു കൊടുക്കുന്നതായിരിക്കും. കൂടാതെ കണ്ണടകൾ ക്യാമ്പ് പാക്കേജ് നിരക്കിൽ

IAG ചാരിറ്റബിൾ ഫൗണ്ടേഷൻ, അടൂർ കാരുണ്യ ഐ ഹോസ്പിറ്റൽ, മാവേലിക്കര ബയോവിഷൻ ലാബ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ സെപ്റ്റം. 28 ന് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് Read More »

error: Content is protected !!