September 23, 2024

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 49

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 49 പാ. വി. പി. ഫിലിപ്പ് രണ്ട് ശ്രദ്ധേയമായ പ്രത്യേകതകൾ ആയിരുന്നു ജോൺ വിക്ലിഫിന്റെ ജീവിതത്തിലുണ്ടായിരുന്നത്. ഒന്ന് പാപ്പാധിപത്യത്തെയും സത്യവിരുദ്ധ ഉപദേശങ്ങളെയും അദ്ദേഹം എതിർത്തു. രണ്ട് വേദപുസ്തക സത്യങ്ങൾ ജനങ്ങളിൽ എത്തിക്കുകയും സാധാരണക്കാരിലേക്ക് ഇറങ്ങിച്ചെല്ലുകയും ചെയ്തു. തികഞ്ഞ മാതൃക ക്രിസ്തുശിഷ്യനായിരുന്നു ജോൺ വിക്ലിഫ്. ജിം എലിയട്ടും സംഘവും ഇക്വഡോറിലെ ‘ഔക്ക’ എന്ന ഗോത്രത്തിന് വേണ്ടി ജീവൻ വിതറിയ അഞ്ച് മിഷനറിമാരിൽ ഒരാളാണ് ജിം എലിയട്ട്. പീറ്റ് ഫ്ലെമിംഗ്, നെയിറ്റ് സെയിന്റ്, റോജർ യുടോറിയൻ, എഡ്മാക്കള്ളി എന്നിവരാണ് സംഘത്തിലെ മറ്റുള്ളവർ. ക്രിസ്ത്യൻ […]

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 49 Read More »

സൗത്ത് ഏഷ്യൻ സൂപ്രണ്ടിനും കേരള സ്റ്റേറ്റ് ഓവർസിയറിനും അസിസ്റ്റൻറ് ഓവർസിയർക്കും സ്വീകരണം നൽകി : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് ഹൈറേഞ്ച് മേഖല

ഇടുക്കി: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് ഹൈറേഞ്ച് സോണലിന്റെ ആഭിമുഖ്യത്തിൽ സൗത്ത് ഏഷ്യൻ സൂപ്രണ്ട് ആയി തെരഞ്ഞെടുക്കപ്പെട്ട റവ. സി.സി. തോമസിനുംസ്റ്റേറ്റ് ഓവർസിയർ ആയി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ വൈ.റെജിക്കുംഅസിസ്റ്റന്റ് ഓവർസിയർ ആയി തിരഞ്ഞെടുക്കപ്പെട്ട ഡോ.ഷിബു കെ. മാത്യുവിനും സ്വീകരണം നൽകി. സോണൽ ഡയറക്ടർ പാസ്റ്റർ അനീഷ് ഏലപ്പാറയുടെ അധ്യക്ഷതയിൽ സെപ്റ്റംബർ 20 ന്ചർച്ച് ഓഫ് ഗോഡ് കട്ടപ്പന സഭാ ഹാളിൽ കൂടിയ അനുമോദന സമ്മേളനത്തിൽ വൈ.പി.ഇ. സംസ്ഥാന അധ്യക്ഷൻ പാസ്റ്റർ മാത്യു ബേബി,

സൗത്ത് ഏഷ്യൻ സൂപ്രണ്ടിനും കേരള സ്റ്റേറ്റ് ഓവർസിയറിനും അസിസ്റ്റൻറ് ഓവർസിയർക്കും സ്വീകരണം നൽകി : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് ഹൈറേഞ്ച് മേഖല Read More »

ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ എബനേസർ വർഷിപ്പ് സെന്റർ കുണിഞ്ഞിയുടെ ആഭിമുഖ്യത്തിൽ 7 ദിന ഉപവാസ പ്രാർത്ഥന തിബെര്യാസ് ഫെസ്റ്റിവൽ ഇന്ന് (സെപ്റ്റ. 23) ആരംഭിക്കും

കുണിഞ്ഞി : ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ എബനേസർ വർഷിപ്പ് സെന്റർ കുണിഞ്ഞിയുടെ ആഭിമുഖ്യത്തിൽ 7 ദിന ഉപവാസ പ്രാർത്ഥന തിബെര്യാസ് ഫെസ്റ്റിവൽ ഇന്ന് (സെപ്റ്റ. 23) ആരംഭിക്കും. രാവിലെ 10:30 മുതൽ 12:30 വരെയും വൈകിട്ട് 6:30 മുതൽ 9:00 വരെയുമാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. റവ. എൻ. പി. കൊച്ചുമോൻ ശുശ്രുഷകൾക്ക് നേതൃത്വം നൽകും.   

ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ എബനേസർ വർഷിപ്പ് സെന്റർ കുണിഞ്ഞിയുടെ ആഭിമുഖ്യത്തിൽ 7 ദിന ഉപവാസ പ്രാർത്ഥന തിബെര്യാസ് ഫെസ്റ്റിവൽ ഇന്ന് (സെപ്റ്റ. 23) ആരംഭിക്കും Read More »

ഐപിസി സൺഡേസ്കൂൾ കുമ്പനാട് മേഖല താലന്ത് പരിശോധന; തിരുവല്ല സെൻ്റർ ജേതാക്കൾ

കുമ്പനാട് : ഐപിസി സൺഡേസ്കൂൾസ് അസോസിയേഷൻ മേഖല താലന്ത് പരിശോധനയിൽ 269 പോയിൻ്റുകളോടെ തിരുവല്ല സെൻ്റർ ജേതാക്കളായി. കുമ്പനാട് (208 പോയിൻ്റ്) രണ്ടാമതും മല്ലപ്പള്ളി (105) മൂന്നാമതും എത്തി. പന്തളം സെൻ്ററിലെ ഏയ്ഞ്ചൽ മേരി ബ്ലസൻ ആണ് വ്യക്തിഗത ചാംപ്യൻ (35 പോയിൻ്റ്). ഹെബ്രോൻപുരത്ത് നടന്ന മത്സരങ്ങൾ സംസ്ഥാന സെക്രട്ടറി പാസ്റ്റർ തോമസ് മാത്യു ചാരുവേലി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻ്റ് ജോജി ഐപ് മാത്യൂസ് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ പാസ്റ്റർ ഏബ്രഹാം പി.ജോൺ, പാസ്റ്റർ ജോസ്

ഐപിസി സൺഡേസ്കൂൾ കുമ്പനാട് മേഖല താലന്ത് പരിശോധന; തിരുവല്ല സെൻ്റർ ജേതാക്കൾ Read More »

ബൈബിൾ കയ്യെഴുത്തിനു സജി മൂപ്പിരേത്ത് യോഹന്നാനെ ആദരിച്ചു

സൗദി : ജിദ്ദയിൽ പ്രവാസിയായ ബ്രദർ സജി മൂപ്പിരേത്ത് യോഹന്നാൻ വേദ പുസ്തകം മുഴുവൻ കയ്യെഴുത്തായി എഴുതിയതിന് ഡോക്ടർ സുശീൽ മാത്യു (ചർച്ച് ഓഫ് ഗോഡ് മിഡിൽ ഈസ്റ്റ്‌ സുപ്രണ്ട്) ഫലകവും അപ്പ്രീസിയേഷൻ സർട്ടിഫിക്കറ്റും നൽകി ആദരിച്ചു. 2023 ഓഗസ്റ്റ് 7 ന് എഴുതി തുടങ്ങിയ ബൈബിൾ 2024 ജൂലൈ 14ന് എഴുതി പൂർത്തീകരിച്ചു. 438 പേജുകൾ പുതിയ നിയമവും,1478 പേജുകൾ പഴയ നിയമവുമായി 1916 പേജുകളിൽ, 40 പേനകൾ ഉപയോഗിച്ചാണ് ബൈബിൾ എഴുതി തീർത്തത്. ഉല്പത്തി

ബൈബിൾ കയ്യെഴുത്തിനു സജി മൂപ്പിരേത്ത് യോഹന്നാനെ ആദരിച്ചു Read More »

കർണാടക സ്റ്റേറ്റ് ചർച്ച് ഓഫ് ഗോഡിൽ പുതിയ നിയമനങ്ങൾ

ബെംഗളൂരു: കർണാടക സ്റ്റേറ്റ് ചർച്ച് ഓഫ് ഗോഡിൽ പുതിയ നിയമനങ്ങൾക്ക് സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ ഇ.ജെ.ജോൺസൻ്റെ അദ്ധ്യക്ഷതയിൽ സ്റ്റേറ്റ് ഓഫീസിൽ കൂടിയ സ്റ്റേറ്റ് കൗൺസിൽ അംഗീകാരം നൽകി.അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റ് പാസ്റ്റർ റോജി ഇ.സാമൂവേൽ, എഡ്യൂക്കേഷൻ ഡയറക്ടർ: പാസ്റ്റർ ജയ്മോൻ കെ.ബാബു , സണ്ടേസ്കൂൾ ഡിപ്പാർട്ട്മെൻ്റ് ഡയറക്ടർ: പാസ്റ്റർ ബ്ലെസൺ ജോൺ, പ്രയർ കോർഡിനേറ്റർ : പാസ്റ്റർ റ്റി.ജെ. ബെന്നി എന്നിവർക്കാണ് പുതിയ ചുമതലകൾ.പാസ്റ്റർ ജോസഫ് ജോൺ കൗൺസിൽ സെക്രട്ടറി , പാസ്റ്റർ പി.വി. കുര്യാക്കോസ് ട്രഷറർ,പാസ്റ്റർ ബിനു

കർണാടക സ്റ്റേറ്റ് ചർച്ച് ഓഫ് ഗോഡിൽ പുതിയ നിയമനങ്ങൾ Read More »

error: Content is protected !!