September 28, 2024

ശാരോൻ ഫെലോഷിപ്പ് ചർച്ചിന് പുതിയ നേതൃത്വം (പാ. എബ്രഹാം ജോസഫ് (ഇന്റർനാഷണൽ പ്രസിഡന്റ്), പാ. ജോൺ തോമസ് (ഇന്റർനാഷണൽ സെക്രട്ടറി), പാ. ഫിന്നി ജേക്കബ് (നാഷണൽ പ്രസിഡന്റ്)

തിരുവല്ല :ശാരോൻ ഫെലോഷിപ്പ് ചർച്ചിന് പുതിയ നേതൃത്വം നിലവിൽ വന്നു. സെപ്റ്റംബർ 28 ന് തിരുവല്ല ‘ശാരോൻ’ ൽ കൂടിയ പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പാ. എബ്രഹാം ജോസഫ് (ഇന്റർനാഷണൽ പ്രസിഡന്റ്), പാ. ജോൺ തോമസ് (ഇന്റർനാഷണൽ സെക്രട്ടറി), പാ. ഫിന്നി ജേക്കബ് (നാഷണൽ പ്രസിഡന്റ്) എന്നിവർ സഭയ്ക്ക് നേതൃത്വം നൽകും. ഇവരോടൊപ്പം പാ. റോയ് ചെറിയാൻ, പാ. ജോൺസൺ കെ. സാമുവേൽ (ഇരുവരും വൈസ് പ്രസിഡന്റുമാർ), പാ. വി. ജെ. തോമസ് (മാനേജിങ് കൗൺസിൽ സെക്രട്ടറി), പാ. ജേക്കബ് ജോർജ്, പാ. സാമുവേൽ എഡിസൺ (ഇരുവരും മാനേജിങ് കൗൺസിൽ […]

ശാരോൻ ഫെലോഷിപ്പ് ചർച്ചിന് പുതിയ നേതൃത്വം (പാ. എബ്രഹാം ജോസഫ് (ഇന്റർനാഷണൽ പ്രസിഡന്റ്), പാ. ജോൺ തോമസ് (ഇന്റർനാഷണൽ സെക്രട്ടറി), പാ. ഫിന്നി ജേക്കബ് (നാഷണൽ പ്രസിഡന്റ്) Read More »

റാന്നി നെല്ലിക്കമൺ അരുവിക്കൽ മാമ്മൂട്ടിൽ ജോർജ്കുട്ടി എം. (58) നിത്യതയിൽ 

റാന്നി : നെല്ലിക്കമൺ അരുവിക്കൽ മാമ്മൂട്ടിൽ ജോർജ്കുട്ടി എം. (58) സെപ്റ്റ. 28 ന് നിത്യതയിൽ ചേർക്കപ്പെട്ടു. സാലമ്മ ജോർജാണ് ഭാര്യ. മക്കൾ : ജോബിൻ ജോർജ്, ജിബിൻ ജോർജ്  മരുമകൾ : ഫെബിന ജോബിൻ  സംസ്കാരം സെപ്റ്റ. 30, തിങ്കളാഴ്ച, ഐപിസി നെല്ലിക്കമൺ സഭയുടെ നേതൃത്വത്തിൽ നടക്കും. 

റാന്നി നെല്ലിക്കമൺ അരുവിക്കൽ മാമ്മൂട്ടിൽ ജോർജ്കുട്ടി എം. (58) നിത്യതയിൽ  Read More »

error: Content is protected !!