September 30, 2024

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 50

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 50 പാ. വി. പി. ഫിലിപ്പ് ഗ്രഹാം സ്റ്റെയിൻസും പിഞ്ചോമനകളും ഭാരതത്തിലെ മനുഷ്യസ്നേഹികളുടെ കണ്ണുകൾ നിറഞ്ഞ സംഭവമായിരുന്നു ഗ്രഹാം സ്റ്റെയിൻസിന്റെയും മക്കളായ ഫിലിപ്പിന്റെയും തിമോത്തിയുടെയും രക്തസാക്ഷിത്വ മരണം. 1999 ജനുവരി 22 ന് അർധരാത്രി ഒറീസയിലെ മനോഹർപൂരിൽ ആ പിതാവിനെയും രണ്ട് പിഞ്ചോമനകളെയും ചിലർ കുന്തം കൊണ്ട് കുത്തി അവർ അന്തിയുറങ്ങിയ ജീപ്പ് പെട്രോൾ ഒഴിച്ച് അഗ്നിക്കിരയാക്കി. അടുത്ത ദിവസം ഓ. വി. വിജയൻ ന്യൂഡൽഹിയിൽ നിന്നും ഒരു കുറിപ്പെഴുതി മലയാള മനോരമയ്ക്ക് അയയ്ച്ചു. “ആർക്കും തൊട്ടുകൂടാത്ത നിത്യ […]

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 50 Read More »

യുണൈറ്റഡ് പെന്തക്കോസ്ത് സിനഡ് : പാസ്റ്റർ ജോസ് തോമസും പാസ്റ്റർ ഡേവിഡ് ചാക്കോയും പാസ്റ്റർ ജോമോൻ വർഗ്ഗീസും ഛത്തീസ്ഗഡ് സംസ്ഥാന ഭാരവാഹികൾ

റായ്പൂർ : യുണൈറ്റഡ് പെന്തക്കോസ്ത് സിനഡിൻ്റെ ഛത്തീസ്ഗഡ് സംസ്ഥാന സമ്മേളനവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും സെപ്റ്റംബർ 28 ശനിയാഴ്ച്ച റായ്പൂരിൽ നടന്നു. പാസ്റ്റർ ജോമോൻ വർഗ്ഗീസിൻ്റെ അദ്ധ്യക്ഷതയിൽ യുണൈറ്റഡ് പെന്തക്കോസ്ത് സിനഡ് നാഷണൽ കോർഡിനേറ്റർ പാസ്റ്റർ ജോൺ ജോസഫ് ഉദ്ഘാടനം ചെയ്തു. പാസ്റ്റർ ജോസ് തോമസ്, പാസ്റ്റർ ഡേവിഡ് ചാക്കോ, പാസ്റ്റർ ജോമോൻ വർഗ്ഗീസ്, പാസ്റ്റർ റോയി എം. മത്തായി, പാസ്റ്റർ ഷാജി ജോൺ, പാസ്റ്റർ രാജു വി. ജോൺ, പാസ്റ്റർ ബോബൻ യോഹന്നാൻ, ബിഷപ്പ്  സുഷമാ കുമാർ, പാസ്റ്റർ സുബോധ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. യുണൈറ്റഡ് പെന്തക്കോസ്ത് സിനഡിൻ്റെ ഛത്തീസ്ഗഡ് സംസ്ഥാന

യുണൈറ്റഡ് പെന്തക്കോസ്ത് സിനഡ് : പാസ്റ്റർ ജോസ് തോമസും പാസ്റ്റർ ഡേവിഡ് ചാക്കോയും പാസ്റ്റർ ജോമോൻ വർഗ്ഗീസും ഛത്തീസ്ഗഡ് സംസ്ഥാന ഭാരവാഹികൾ Read More »

error: Content is protected !!