Sabhavarthakal

“സഭയിൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയ ശൈലിക്കു മാറ്റം വരണം,” പാ. രാജു മേത്ര

ക്രൈസ്തവ ലോകത്തു വാമൊഴിയാൽ അനുഗ്രഹീതനായ പാ. വര്ഗീസ് എബ്രഹാം എന്ന രാജു മേത്ര ‘സഭാവാർത്തകളു‘ മായി നടത്തിയ അഭിമുഖത്തിലേക്കു സ്വാഗതം. ഒരു മാർത്തോമാ കുടുംബത്തിൽ നിന്നും പന്ത്രണ്ടാമത്തെ വയസിൽ യേശുക്രിസ്തുവിനെ സ്വന്തരക്ഷിതാവായി  സ്വീകരിച്ച രാജു എബ്രഹാം, സ്കൂൾ വിദ്യാഭ്യാസ കാലയളവിൽ തന്നെ പല വേദഭാഗങ്ങളും മനഃപാഠമാക്കുവാൻ ഇടയായി. പതിമൂന്നാം വയസിൽ ഒരു പെന്തക്കോസ്തു കൂട്ടായ്‌മയിൽ പങ്കെടുത്തുകൊണ്ടിരിക്കുമ്പോൾ, പാ. കെ. ടി. ചാക്കോ ദൈവാത്മാവിനാൽ “വസ്ത്രം മാറുവാൻ സമയമിലാത്ത വണ്ണം, ഞാൻ നിന്നെ ലൊകമെമ്പാടവും എന്റെ വചനവുമായി അയക്കും”

“സഭയിൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയ ശൈലിക്കു മാറ്റം വരണം,” പാ. രാജു മേത്ര Read More »

‘സഫലമീ യാത്ര…’ ( 03 )

‘സഫലമീ യാത്ര…’ ( 03 ) പാ. തോമസ് ഫിലിപ്പ് , വെന്മണി എന്റെ രാജകുമാരൻ       ഇതൊരു കുടുംബ വിചാരമാണ്. ഏകദേശം പത്തു വര്ഷങ്ങള്ക്കു മുൻപ്, 2006 സെപ്റ്റംബറിൽ ലോകത്തിലെ സാഹസിക പ്രേമികളെ പ്രത്യേകിച്ചും പ്രേക്ഷകരെ വേദനിപ്പിച്ച ഒരു വാർത്ത, ‘ആനിമൽ പ്ലാനറ്റ്’ എന്ന അന്താരാഷ്ട്ര ടിവി ചാനൽ പുറത്തു കൊണ്ടു വന്നു. പ്രശസ്ത ‘മുതല  വേട്ടക്കാരൻ’, സ്റ്റീവ്  ഇർവിൻ ഒരു സാഹസിക യാത്രയിൽ  മൃത്യുവിന്  ഇരയായി. ജീവിതത്തോടുള്ള, ദൈവത്തിന്റെ സൃഷ്ടികളോടുള്ള സ്റ്റീവിന്റെ അതുല്യ സാഹസിക

‘സഫലമീ യാത്ര…’ ( 03 ) Read More »

“പപ്പാ റെജി ” – ഒരു നല്ല ശമര്യക്കാരൻ

“പപ്പാ റെജി” – ഒരു നല്ല ശമര്യക്കാരൻ ഇതൊരു വിളിപ്പേരിനെക്കാളുപരി തെരുവിൽ നിന്നും, അല്ല ഹൃദയത്തിന്റെ ഉള്ളിൽ നിന്നും അനുഭവിച്ചറിയുന്ന സ്നേഹമാണ് “പപ്പാ റെജി” അഥവാ പാ. റെജി തോമസ്. പാ. റെജിയുമായി “സഭാവാർത്തകൾ”  ചീഫ് എഡിറ്റർ ബ്ലെസ്സൻ ദാനിയേൽ നടത്തിയ അഭിമുഖത്തിൽ നിന്നും : 1989 ലാണ് ജോലിയോടുള്ള ബന്ധത്തിൽ, പാ. റെജി തോമസ് മുംബൈയിൽ എത്തിയത്. സുവിശേഷകൻ ആകണം എന്ന ആഗ്രഹത്താൽ 1998ൽ കേരളത്തിൽ മടങ്ങിയെത്തുകയും കരുവാറ്റ ക്രിസ്ത്യൻ എഡ്യൂക്കേഷണൽ ബൈബിൾ കോളേജിൽ ചേർന്നു

“പപ്പാ റെജി ” – ഒരു നല്ല ശമര്യക്കാരൻ Read More »

error: Content is protected !!