COG

ചർച്ച് ഓഫ് ഗോഡ് മധ്യപൂർവ്വ മേഖലാ കോൺഫറൻസ് 2025, മാർച്ച് 13-15 വരെ ഷാർജയിൽ

ഷാർജ : മിഡിൽ ഈസ്റ്റിലെ ചർച്ച് ഓഫ് ഗോഡിൻെറ നേതൃത്വ സമ്മേളനം (Leadership Conference) മാർച്ച് 13, 14, 15 തീയതികളിൽ ഷാർജ വർഷിപ്പ് സെന്റർ മെയിൻ ഹാളിൽ നടക്കും. മാർച്ച് 13 വ്യാഴാഴ്ച്ച വൈകുന്നേരം 6:30 മുതൽ ആരംഭിക്കുന്ന ഉദ്ഘാടന സമ്മേളനം രാത്രി 10:00 ന് അവസാനിക്കും. മാർച്ച് 14 വെള്ളിയാഴ്ച്ച രാവിലെ 9:00 മുതൽ നടക്കുന്ന കോൺഫറൻസ് രാത്രി 10:00 ന് സമാപിക്കും. സമാപന സമ്മേളനം മാർച്ച് 15 ശനിയാഴ്ച്ച രാവിലെ 10:00 മുതൽ […]

ചർച്ച് ഓഫ് ഗോഡ് മധ്യപൂർവ്വ മേഖലാ കോൺഫറൻസ് 2025, മാർച്ച് 13-15 വരെ ഷാർജയിൽ Read More »

ദോഹ ഗില്ഗാൽ ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന സുവിശേഷ യോഗം മാർച്ച് 12, 13 ന്

ഖത്തർ : ദോഹ ഗില്ഗാൽ ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന സുവിശേഷ യോഗം മാർച്ച് 12, 13 ന് നടക്കും. പാ. അനീഷ് കാവാലം വചനശുശ്രുഷ നിർവഹിക്കും. ജെയ്‌സൺ പത്തനംതിട്ട ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.കൂടുതൽ വിവരങ്ങൾക്ക് : +974 5566 7378

ദോഹ ഗില്ഗാൽ ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന സുവിശേഷ യോഗം മാർച്ച് 12, 13 ന് Read More »

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് മലപ്പുറം സെന്റർ കൺവൻഷൻ മെയ് 2-4 വരെ മഞ്ചേരിയിൽ

മലപ്പുറം : ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് മലപ്പുറം സെന്റർ കൺവൻഷൻ മെയ് 2-4 വരെ മഞ്ചേരി മർക്കസുൽ ബിശാറയിൽ നടക്കും. പാ. ബെൻസ് എബ്രഹാം ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ വൈ. റെജി (ഓവർസിയർ), ജെയ്‌സ് പാണ്ടനാട്, രാജു ആനിക്കാട്, റോയ് പി. ജോർജ് എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. ഇവാ. സാംസൺ ചെങ്ങന്നൂർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.കൂടുതൽ വിവരങ്ങൾക്ക് : +91 94955 30320, +91 94963 61679

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് മലപ്പുറം സെന്റർ കൺവൻഷൻ മെയ് 2-4 വരെ മഞ്ചേരിയിൽ Read More »

ചർച് ഓഫ് ഗോഡ് കൗൺസിലിങ് ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ പ്രീമാരിറ്റൽ കൗൺസിലിങ്ങ് മെയ്യിൽ ആരംഭിക്കും

തിരുവല്ല : ചർച് ഓഫ് ഗോഡ് കൗൺസിലിങ് ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ പ്രീമാരിറ്റൽ കൗൺസിലിങ്ങ് മെയ്യിൽ ആരംഭിക്കും. മൗണ്ട് സീയോൻ കൗൺസിലിങ്ങ് സെന്റർ, മുളകുഴയിൽ നടക്കുന്ന സെഷനുകൾക്ക് പ്രഗത്ഭ ദൈവദാസന്മാർ കൗൺസിലിംഗിന് നേതൃത്വം നൽകും.കൂടുതൽ വിവരങ്ങൾക്ക് : +91 95268 96202, +91 94000 27973

ചർച് ഓഫ് ഗോഡ് കൗൺസിലിങ് ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ പ്രീമാരിറ്റൽ കൗൺസിലിങ്ങ് മെയ്യിൽ ആരംഭിക്കും Read More »

ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്‌ റീജിയന് പുതിയ നേതൃത്വം (പ്രസിഡന്റ് – പാ. എബി റ്റി. ജോയ്, സെക്രട്ടറി – ജെബി പി. മർക്കോസ്)

കുവൈറ്റ് : ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയൻ പ്രസിഡന്റായി പാസ്റ്റർ. എബി ടി ജോയ് (ചർച്ച് ഓഫ് ഗോഡ് അഹ്മദി) തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി പാ. എബ്രഹാം സ്കറിയ (കുവൈറ്റ് ചർച്ച് ഓഫ് ഗോഡ്), സെക്രട്ടറിയായി ജെബി പി. മർക്കോസ് (ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്), ട്രഷറർ – ജോജി എം. ഐസക്ക് (കുവൈറ്റ് ചർച്ച് ഓഫ് ഗോഡ്), റീജിയൻ പാസ്റ്റർ – പാ. വി. ടി. എബ്രഹാം (ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്), റീജിയൻ

ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്‌ റീജിയന് പുതിയ നേതൃത്വം (പ്രസിഡന്റ് – പാ. എബി റ്റി. ജോയ്, സെക്രട്ടറി – ജെബി പി. മർക്കോസ്) Read More »

ദോഹ ഗിൽഗാൽ ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു. 1 ന് സംഗീതോത്സവം

ദോഹ : ഗിൽഗാൽ ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു. 1 ന് സംഗീതോത്സവം നടക്കും. രാത്രി 7:30-ന് ആരംഭിക്കുന്ന സമ്മേളനത്തിൽ പാസ്റ്റർ ഷാജി ഡാനിയേൽ മുഖ്യാതിഥി ആയിരിക്കും.കൂടുതൽ വിവരങ്ങൾക്ക് : +974 5566 7378

ദോഹ ഗിൽഗാൽ ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു. 1 ന് സംഗീതോത്സവം Read More »

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ, കേരള സ്റ്റേറ്റ് 102 -മത്  ജനറൽ കൺവൻഷൻ സമാപിച്ചു (103 -മത് ജനറൽ കൺവൻഷൻ 2026 ജനു. 5-11 വരെ)

തിരുവല്ല  : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ, കേരള സ്റ്റേറ്റ് 102 – മത്  ജനറൽ കൺവൻഷൻ ഇന്ന് (ജനുവരി 26) ന് തിരുവല്ല രാമഞ്ചിറയിലുള്ള കൺവൻഷൻ സ്റ്റേഡിയത്തിൽ സമാപിച്ചു. ആയിരകണക്കിന് വിശ്വാസികൾ പങ്കെടുത്ത കർത്തൃമേശയോടും, സംയുക്ത ആരാധനയോടും കൂടെ മഹായോഗത്തിന് തിരശീല വീണു. ചർച്ച് ഓഫ് ഗോഡ് സൗത്ത് ഏഷ്യൻ സൂപ്രണ്ട് പാ. സി. സി. തോമസ് കർത്തൃമേശയ്ക്ക് നേതൃത്വം നൽകി. പാ. സാംകുട്ടി മാത്യു, ഡോ. ജെയ്‌സൺ തോമസ്, പാ. ജെ. ജോസഫ്

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ, കേരള സ്റ്റേറ്റ് 102 -മത്  ജനറൽ കൺവൻഷൻ സമാപിച്ചു (103 -മത് ജനറൽ കൺവൻഷൻ 2026 ജനു. 5-11 വരെ) Read More »

102 – മത് ചർച്ച് ഓഫ് ഗോഡ്  കേരള സ്റ്റേറ്റ് ജനറൽ കൺവൻഷൻ തിരുവല്ലയിൽ ആരംഭിച്ചു (ഓവർസിയർ പാസ്റ്റർ വൈ. റെജി ഉത്ഘാടനം ചെയ്തു)

തിരുവല്ല : ജയകരമായ  ജീവിതം ക്രിസ്തുവിലുള്ള ധൈര്യമാണെന്ന്  ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ്  ഓവർസിയർ  പാസ്റ്റർ വൈ റെജി. ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ്  102 – മത് ജനറൽ കൺവെൻഷൻ തിരുവല്ലയിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധ്യാത്മികമായ വെല്ലുവിളികളെ നേരിടാനും വിശ്വാസം സംശുദ്ധമായി സംരക്ഷിക്കാനും  അടിയുറച്ച ക്രിസ്തുദർശനം ആവശ്യമാണെന്നും “ക്രിസ്തുവിൽ പൂർണ്ണ ജയാളികൾ” എന്ന കൺവൻഷൻ തീം അടിസ്ഥാനമാക്കി അദ്ദേഹം ഉത്ഘാടനം പ്രസംഗത്തിൽ പറഞ്ഞു.  അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റ് ഡോ. ഷിബു കെ

102 – മത് ചർച്ച് ഓഫ് ഗോഡ്  കേരള സ്റ്റേറ്റ് ജനറൽ കൺവൻഷൻ തിരുവല്ലയിൽ ആരംഭിച്ചു (ഓവർസിയർ പാസ്റ്റർ വൈ. റെജി ഉത്ഘാടനം ചെയ്തു) Read More »

102 – മത് ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ, കേരള റീജിയൻ ജനറൽ കൺവൻഷൻ ഇന്ന് (ജനു. 20 ന്) ആരംഭിക്കും

കോട്ടയം : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ, കേരള റീജിയൻ 102 – മത്  ജനറൽ കൺവൻഷൻ ഇന്ന് മുതൽ ജനു. 26 വരെ നാട്ടകം പ്രത്യാശ നഗറിൽ നടക്കും. ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ അഡ്മിനിസ്‌ട്രേറ്റീവ് ബിഷപ്പ് റവ. ജോമോൻ ജോസഫ് ഉദ്ഘാടനം ചെയ്യുന്ന കൺവൻഷനിൽ ‘യേശുവിനെ ശ്രദ്ധിച്ചു നോക്കുവീൻ’ (എബ്രായർ 3:1) എന്നതാണ് ചിന്താ വിഷയം.സ്റ്റർമാരായ സി. സി. തോമസ് (സൗത്ത് ഏഷ്യൻ സൂപ്രണ്ട്), ബെൻസൺ മത്തായി, അബി എബ്രഹാം, ജെയ്‌സ് പാണ്ടനാട്, വർഗീസ് എബ്രഹാം, ഷാജി കെ. ദാനിയേൽ, ഷിബു

102 – മത് ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ, കേരള റീജിയൻ ജനറൽ കൺവൻഷൻ ഇന്ന് (ജനു. 20 ന്) ആരംഭിക്കും Read More »

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ, കേരള സ്റ്റേറ്റ് 102 – മത്  ജനറൽ കൺവൻഷൻ ഇന്ന് (ജനുവരി 20) ആരംഭിക്കും  

തിരുവല്ല  : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ, കേരള സ്റ്റേറ്റ് 102 – മത്  ജനറൽ കൺവൻഷൻ ഇന്ന് മുതൽ ജനു. 26 വരെ തിരുവല്ല രാമഞ്ചിറയിലുള്ള കൺവൻഷൻ സ്റ്റേഡിയത്തിൽ നടക്കും. ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസിയർ പാ. വൈ. റെജി ഉദ്ഘാടനം ചെയ്യുന്ന കൺവൻഷന്റെ പ്രാരംഭ യോഗത്തിൽ സ്റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റിവ് അസിസ്റ്റന്റ് പാസ്റ്റർ ഷിബു കെ. മാത്യു അദ്ധ്യക്ഷത വഹിക്കും. ഡോക്ടർ ഷാജി ഡാനിയേൽ ഹുസ്റ്റൺ പ്രസംഗിക്കും. ‘ക്രിസ്തുവിൽ പൂർണ്ണ ജയാളികൾ’ (റോമർ : 8:37) എന്നതാണ് ചിന്താ വിഷയം. പൊതുയോഗം, ബൈബിൾ പഠനം, വിവിധ ഡിപ്പാർട്മെന്റുകളുടെ

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ, കേരള സ്റ്റേറ്റ് 102 – മത്  ജനറൽ കൺവൻഷൻ ഇന്ന് (ജനുവരി 20) ആരംഭിക്കും   Read More »

error: Content is protected !!