COG

സജു സണ്ണി വൈ. പി. ഇ. കേരള സ്റ്റേറ്റ് സെക്രട്ടറി

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ, കേരള സ്‌റ്റേറ്റ് യുവജന വിഭാഗമായ വൈ പി ഇ യുടെ സംസ്ഥാന സെക്രട്ടറിയായി സജു സണ്ണിയെ സ്റ്റേറ്റ് ഓവർസിയറുടെ അധ്യക്ഷതയിൽ കൂടിയ സ്റ്റേറ്റ് കൗൺസിൽ നിയമിച്ചു. മുൻ സെക്രട്ടറി രോഹൻ റോയി സ്ഥാനം ഒഴിഞ്ഞ ഒഴിവിലാണ് നിയമനം. വൈ പി ഇ സംസ്ഥാന ബോർഡ് അംഗം, വൈ പി ഇ എറണാകുളം സോണൽ  കോർഡിനേറ്റർ, ആലുവ സെൻ്റർ ഓർഗനൈസർ, പെന്തക്കോസ്തൽ യൂത്ത് കൗൺസിൽ എറണാകുളം ജില്ലയുടെ പ്രസിഡൻ്റ് എന്നീ […]

സജു സണ്ണി വൈ. പി. ഇ. കേരള സ്റ്റേറ്റ് സെക്രട്ടറി Read More »

വൈ. പി. ഇ. കേരള സ്റ്റേറ്റ് ക്യാമ്പിന് അനുഗ്രഹ സമാപ്തി

മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ, കേരള സ്റ്റേറ്റ്, വൈ.പി.ഇ സംസ്ഥാന  ജനറൽ ക്യാമ്പിന് അനുഗ്രഹസമാപ്തി. മുളക്കുഴ മൗണ്ട് സിയോൺ കൺവെൻഷൻ സെന്ററിൽ വെച്ച്  നടന്ന  സ്റ്റേറ്റ് ക്യാമ്പ്  സ്റ്റേറ്റ് ഓവർസിയർ റവ. വൈ റെജി ഉദ്ഘാടനം നിർവ്വഹിച്ചു. വൈ പി ഇ സ്റ്റേറ്റ് പ്രസിഡൻറ് പാസ്റ്റർ മാത്യു ബേബി അധ്യക്ഷത വഹിച്ചു. വിവിധ സെക്ഷനുകളിൽ ടാലൻറ് ടൈം, പ്രൈസ് ആൻഡ് വർഷിപ്പ്, പേഴ്സണൽ ആൻഡ് ഗ്രൂപ്പ് കൗൺസിലിംഗ്, മിഷൻ ചലഞ്ച്, കാത്തിരിപ്പ് യോഗം,

വൈ. പി. ഇ. കേരള സ്റ്റേറ്റ് ക്യാമ്പിന് അനുഗ്രഹ സമാപ്തി Read More »

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് സണ്ടേസ്കൂൾ ഫസ്റ്റ് സെമസ്റ്റർ പരീക്ഷ ഞായറാഴ്ച 3pm ന്

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് സൺഡേസ്കൂൾ ഡിപ്പാർട്ട്മെൻറ് നടത്തുന്ന ഫസ്റ്റ് സെമസ്റ്റർ പരീക്ഷ സെപ്റ്റംബർ 22 ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് പ്രാദേശിക സഭകളിൽ നടക്കും. കേന്ദ്രത്തിൽ രജിസ്റ്റർ ചെയ്ത എല്ലാ സഭകൾക്കുമുള്ള ക്വസ്റ്റ്യൻ പേപ്പർ ഇതിനോടകം കൈമാറിയിട്ടുണ്ട്. ആദ്യത്തെ 17 പാഠങ്ങളിൽ നിന്നാണ് പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്. മാർക്കിനു പകരം ഗ്രേഡ് അടിസ്ഥാനത്തിലായിരിക്കും റിസൾട്ട് പ്രഖ്യാപിക്കുന്നത്. ഇദംപ്രഥമമായാണ് സണ്ടേസ്കൂൾ പരീക്ഷ സെമസ്റ്റർ രീതിയിൽ നടത്തുന്നത്.

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് സണ്ടേസ്കൂൾ ഫസ്റ്റ് സെമസ്റ്റർ പരീക്ഷ ഞായറാഴ്ച 3pm ന് Read More »

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് YPE ജനറൽ ക്യാമ്പ് സെപ്റ്റംബർ 16-18 വരെ മുളകുഴയിൽ

മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് YPE ജനറൽ ക്യാമ്പ് സെപ്റ്റംബർ 16-18 വരെ മുളകുഴ മൌണ്ട് സീയോൻ കൺവെൻഷൻ സെന്ററിൽ നടക്കും. റവ. സി. സി. തോമസ് (സൗത്ത് ഏഷ്യൻ സൂപ്രണ്ട്), റവ. വൈ. റെജി (കേരള സ്റ്റേറ്റ് ഓവർസിയർ), പാ. മാത്യു ബേബി (പ്രസിഡന്റ, YPE), ഡോ. ഷിബു കെ. മാത്യു (അസ്സി. ഓവർസിയർ), പാ. സാംകുട്ടി മാത്യു (കൗൺസിൽ സെക്രട്ടറി) എന്നിവർ നേതൃത്വം നൽകും. ‘വിട്ടോടുക പിന്തുടരുക’, (Flee and follow – 1 Tim :6:11) എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം.

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് YPE ജനറൽ ക്യാമ്പ് സെപ്റ്റംബർ 16-18 വരെ മുളകുഴയിൽ Read More »

ഡോ. ജെയ്സൺ തോമസ് ചർച്ച് ഓഫ് ഗോഡ് ഇന്ത്യ കേരള സ്റ്റേറ്റ് എഡ്യൂക്കേഷൻ ഡയറക്ടർ ആയി നിയമിതനായി

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് ഇന്ത്യ കേരള സ്റ്റേറ്റ് എഡ്യൂക്കേഷൻ ഡയറക്ടർ ആയി ഡോ. ജെയ്സൺ തോമസ് നിയമിതനായി. ഇന്ന് മുളക്കുഴയിൽ വെച്ചു നടന്ന സമ്മേളനത്തിൽ ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസീർ പാസ്റ്റർ വൈ. റെജി ഔദ്യോഗികമായി നിയമന വിവരം റവ. സി സി തോമസ് (ചർച്ച് ഓഫ് ഗോഡ് സൗത്ത് ഏഷ്യ സൂപ്രണ്ട്) ഇന്റെ സാനിദ്ധ്യത്തിൽ അറിയിച്ചു. ഡോ. ജെയ്‌സൺ തോമസ് ഇന്ത്യയിലും ദക്ഷിണേഷ്യയിലും മൂന്നര പതിറ്റാണ്ടിലേറെയായി വേദശാസ്ത്ര അധ്യാപകനായി സേവനമനുഷ്ഠിച്ചു വരുന്നു.

ഡോ. ജെയ്സൺ തോമസ് ചർച്ച് ഓഫ് ഗോഡ് ഇന്ത്യ കേരള സ്റ്റേറ്റ് എഡ്യൂക്കേഷൻ ഡയറക്ടർ ആയി നിയമിതനായി Read More »

ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ കേരളാ സ്റ്റേറ്റ് ഓവര്‍സിയർ പാസ്റ്റര്‍ സി. സി. തോമസിന്റെ യാത്രയയപ്പും, നിയുക്ത ഓവര്‍സിയർ പാസ്റ്റര്‍ വൈ. റെജിയുടെ സ്ഥാനാരോഹണവും ഇന്ന് (സെപ്റ്റ. 3 ന്)

മുളകുഴ : ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ കേരളാ സ്റ്റേറ്റ് 10-ാമത് ഓവര്‍സിയറായിരുന്ന പാസ്റ്റര്‍ സി. സി. തോമസിന്റെ യാത്ര അയപ്പും 11-ാമത് ഓവര്‍സിയറായി നീയമിതനായ പാസ്റ്റര്‍ വൈ. റെജിയുടെ സ്ഥാനാരോഹണവും സ്വീകരണവും സഭാ ആസ്ഥാനമായ മുളക്കുഴ മൗണ്ട് സീയോന്‍ ഓഡിറ്റോറിയത്തില്‍ ഇന്ന് നടക്കും. രാവിലെ 10 മണി മുതല്‍ നടക്കുന്ന സമ്മേളനത്തിന് കൗണ്‍സില്‍ സെക്രട്ടറി പാസ്റ്റര്‍ സാംകുട്ടി മാത്യു അദ്ധ്യക്ഷത വഹിക്കും. കഴിഞ്ഞ 8 വര്‍ഷങ്ങള്‍ ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റിവ് ബിഷപ്പ്

ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ കേരളാ സ്റ്റേറ്റ് ഓവര്‍സിയർ പാസ്റ്റര്‍ സി. സി. തോമസിന്റെ യാത്രയയപ്പും, നിയുക്ത ഓവര്‍സിയർ പാസ്റ്റര്‍ വൈ. റെജിയുടെ സ്ഥാനാരോഹണവും ഇന്ന് (സെപ്റ്റ. 3 ന്) Read More »

അഞ്ചാമത് ആസ്ട്രേലിയ ചർച്ച് ഓഫ് ഗോഡ് ഫാമിലി കോൺഫറൻസ് ഒക്ടോ. 11-13 വരെ സിഡ്നിയിൽ 

സിഡ്നി : ചർച്ച് ഓഫ് ഗോഡ് ഇന്ത്യൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അഞ്ചാമത്‌ നാഷണൽ കോൺഫറൻസ് HUNTS HOTEL LIVERPOOL – 2415 CAMDEN VALLEY WAY, CASULA NSW 2170 യിൽ നടക്കും. ഒക്ടോബർ 11 ന് വൈകിട്ട്  6 30ന് ചാപ്‌റ്റർ ഡയറക്ടർ പാസ്റ്റർ ജെസ്വിൻ മാത്യൂസ് പ്രാർത്ഥിച്ചു ഉദ്ഘാടനം ചെയ്യുന്ന കോൺഫറൻസിൽ പാസ്റ്റർ റ്റി. എം. മാമ്മച്ചൻ (കേരള), പാസ്റ്റർ ഗ്ലാഡ്സൺ വർഗ്ഗിസ്‌ (യുഎഇ), എന്നിവർ മുഖ്യപ്രാസംഗികരായിരിക്കും. ചർച്ച് ഓഫ് ഗോഡ് നാഷണൽ

അഞ്ചാമത് ആസ്ട്രേലിയ ചർച്ച് ഓഫ് ഗോഡ് ഫാമിലി കോൺഫറൻസ് ഒക്ടോ. 11-13 വരെ സിഡ്നിയിൽ  Read More »

പാസ്റ്റർ വൈ. റെജി ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റിന്റെ പുതിയ ഓവർസിയർ 

മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റിന്റെ പതിനൊന്നാമത്  ഓവർസിയറായി പാസ്റ്റർ വൈ. റെജി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ന് (ഓഗസ്റ്റ് 20 ന്) മുളക്കുഴ സഭാസ്ഥാനമായ സീയോൻകുന്നിൽ നടന്ന പ്രിഫറൻസ് ബാലറ്റിലാണ് പാസ്റ്റർ വൈ. റെജി വിജയിയായത്. പാ. വൈ. റെജി (430), പാ. ബാബു ചെറിയാൻ (425), പാ. വിനോദ് ജേക്കബ് (65) എന്നിങ്ങനെയാണ് വോട്ട് നില. മുൻ ഓവർസിയർന്മാരായ പാസ്റ്റർ കെ. സി. ജോൺ, എം. കുഞ്ഞപ്പി, പി. ജെ. ജെയിംസ്, സി. സി. തോമസ് എന്നിവരോടൊപ്പം സ്റ്റേറ്റ് കൗൺസിലിൽ പ്രവർത്തിച്ച

പാസ്റ്റർ വൈ. റെജി ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റിന്റെ പുതിയ ഓവർസിയർ  Read More »

ചെന്നൈ ICF വില്ലിവക്കം ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 1 വരെ ഉപവാസ പ്രാർത്ഥന

ചെന്നൈ : ICF വില്ലിവക്കം ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 1 വരെ ഉപവാസ പ്രാർത്ഥന നടക്കും. പാസ്റ്റർമാരായ ലാൽ ശാലോം, സി. ടി. മാത്യു, എ. എസ്. എബ്രഹാം, ജോയ്‌സ് എബ്രഹാം, എബ്രഹാം ഫിലിപ്പ് എന്നിവർ വചനശുശ്രുഷ നിർവഹിക്കും. കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ ബിനു ചെറിയാൻ (+91 94479 07714), +91 44314 21161       

ചെന്നൈ ICF വില്ലിവക്കം ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 1 വരെ ഉപവാസ പ്രാർത്ഥന Read More »

റവ. സി. സി. തോമസിനെ ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് കൗണ്‍സിലും ബിലിവേഴ്‌സ് ബോര്‍ഡും അനുമോദിച്ചു

മുളക്കുഴ : ചര്‍ച്ച് ഓഫ് ഗോഡ് സൗത്ത് എഷ്യന്‍ സൂപ്രണ്ട് ആയി നിയമിതനായ റവ. സി. സി. തോമസിനെ ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് കൗണ്‍സിലും ബിലിവേഴ്‌സ് ബോര്‍ഡും അനുമോദിച്ചു. നിലവില്‍ ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റിവ് ബിഷപ്പും ഓള്‍ ഇന്‍ഡ്യാ ഗവേണിംഗ് ബോഡി ചെയര്‍മാനുമായ റവ. സി. സി. തോമസിനെ 2024 ജൂലൈ 8 മുതല്‍ 12 വരെ അമേരിക്കയിലെ ഇന്‍ഡ്യാനപോളിസ് സംസ്ഥാനത്തിലെ ഇന്‍ഡ്യാനയില്‍ നടന്ന സഭയുടെ അന്തര്‍ദ്ദേശിയ സമ്മേളനത്തിലാണ് ഔദ്യോഗിക

റവ. സി. സി. തോമസിനെ ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് കൗണ്‍സിലും ബിലിവേഴ്‌സ് ബോര്‍ഡും അനുമോദിച്ചു Read More »

error: Content is protected !!