‘സഫലമീ യാത്ര …’ – (113)
‘സഫലമീ യാത്ര …‘ – (113) പാ. തോമസ് ഫിലിപ്പ്, വെണ്മണി നഷ്ട്ടമല്ലാത്ത വായന വില്യം ബാർക്ലെ എന്ന പ്രശസ്തനായ വേദപുസ്തക വ്യാഖ്യാതാവ് എഴുതിയിട്ടുള്ള ഒരു സംഭവ കഥയുണ്ട്. ഒന്നാം ലോക മഹായുദ്ധ കാലത്തേ ഒരു സൈനിക ക്യാമ്പിലായിരുന്നു സംഭവം. പ്രത്യേകിച്ച് ഒന്നും സംഭവിക്കാത്ത ദിനങ്ങളിൽ സൈനികർ പതിയെ ആലസ്യത്തിലായി. അക്കൂട്ടത്തിൽ ദൈവവിശ്വാസമില്ലാത്ത നിരീശ്വരനായ ഒരു സൈനികനും കൂട്ടത്തിലുണ്ടായിരുന്നു. സാഹസികതകൾ ഒന്നുമില്ലാതെ ദിവസങ്ങൾ നീണ്ടപ്പോൾ, മടുപ്പ് മാറ്റുവാൻ ഒരു പുസ്തകം തേടി ക്യാമ്പിലെ സൈനിക ചാപ്ളെയിൻറെ അടുത്തെത്തി. […]
‘സഫലമീ യാത്ര …’ – (113) Read More »