Friday Fasting

‘സഫലമീ യാത്ര…’ – (31)

‘സഫലമീ യാത്ര…’ – (31) പാ. തോമസ് ഫിലിപ്പ്, വെണ്മണി സുരക്ഷിത കരങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡ് എന്ന ലോകോത്തര ഫുട്ബോൾ ടീമിന്റെ എക്കാലത്തെയും വലിയ ഗോൾ കീപ്പർ ആയിരുന്നു എഡ്വിൻ വാൻഡെസെർ. സുരക്ഷിതമായ ഒരു ജോഡി കരങ്ങൾ എന്നായിരുന്നു മാധ്യമങ്ങൾ അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. അതുല്യമായ ഒരു ലോക റെക്കാർഡ് തന്നെ തന്റെ പേരിലുണ്ടായിരുന്നു. ഒരു ഗോൾ പോലും വഴങ്ങാതെ 1302 മിനിറ്റുകൾ അയാൾ ഗോൾ വലയം കാത്തു. 15 കളികളിലായി ഒരു ഗോൾ പോലും താൻ വഴങ്ങിയില്ല. […]

‘സഫലമീ യാത്ര…’ – (31) Read More »

‘സഫലമീ യാത്ര…’ – (30)

‘സഫലമീ യാത്ര…’ – (30) പാ. തോമസ് ഫിലിപ്പ്, വെണ്മണി വലിയ സ്നേഹം പാസ്റ്ററും, എഴുത്തുകാരനും, വേദശാസ്ത്രജ്ഞനുമായിരുന്നു എഫ്. ബി. മെയൽ. അദ്ദേഹത്തെ കേൾക്കുവാനും, വായിക്കുവാനും ആർത്തിയോടെ അനേക രാജ്യങ്ങളിലെ ജനങ്ങൾ കാത്തിരുന്നു. ഒരിക്കൽ ഏറ്റവും പ്രിയ സ്നേഹിതനോട് താൻ പറഞ്ഞു, ‘ഇംഗ്ളണ്ടിലെ എല്ലാ വീടുകളും എന്നെ സ്നേഹിക്കും, ഒരു വീടൊഴികെ. അത് തന്റെ സ്വന്ത ഭവനമത്രെ. സ്നേഹം ലഭിക്കാത്ത തന്റെ സ്വഭവനം ആ വലിയ ദൈവദാസന് എന്നും ഹൃദയവേദന ആയിരുന്നു. ആ ഹൃദയ നുറുക്കത്തിനിടയിലും, മറ്റ്

‘സഫലമീ യാത്ര…’ – (30) Read More »

‘സഫലമീ യാത്ര…’ – (29)

‘സഫലമീ യാത്ര…’ – (29) പാ. തോമസ് ഫിലിപ്പ്, വെണ്മണി കരുതുന്ന താതൻ സ്വന്ത നാട്ടിൽ നിന്നും ശൈത്യ രാജ്യത്തിൽ സുവിശേഷ വേലയ്ക്കായി കടന്നു പോയ മിഷനറി കുടുംബത്തിന്റെഅനുഭവമാണിത്. കടുത്ത ശൈത്യം ആരംഭിക്കുന്നതിന് തലേ ദിനം. അടുത്ത ദിവസം വിന്റർ ദൃശ്യമായി. സ്കൂളിൽഎത്തേണം എന്ന അധ്യാപികയുടെ നിർദ്ദേശം അവരുടെ പത്തു വയസ്സുകാരൻ മകൻ അമ്മയോട് പറഞ്ഞു. നിസ്സഹായായഅവൾ കുട്ടിയോട് പറഞ്ഞു, ഡാഡിക്ക് മിഷൻ സംഘടനയിൽ നിന്നും ലഭിച്ച പണം തീർന്നു കഴിഞ്ഞു. കടം വാങ്ങുന്നശീലവും തങ്ങൾക്കില്ല. വീടിന്റെ

‘സഫലമീ യാത്ര…’ – (29) Read More »

‘സഫലമീ യാത്ര…’ – (28)

‘സഫലമീ യാത്ര…’ – (28) പാ. തോമസ് ഫിലിപ്പ്, വെണ്മണി യേശു എന്നുള്ളിൽ ചാൾസ് വെസ്‌ലി 9000 (ഒമ്പതനായിരം) സ്തുതി ഗീതങ്ങളും, വിശുദ്ധ കാവ്യങ്ങളും രചിച്ചിട്ടുണ്ട്. ദൈവസ്‌തുതികളുടെ ഔന്നത്യം പേറുന്ന നിരവധി സ്തുതിഗീതങ്ങൾ അദ്ദേഹത്തിന്റെ ഹൃദയത്തിൽ നിന്നും രചനകളായി പുറത്തു വന്നിട്ടുണ്ട്. എന്നാൽ 1742 ൽ താൻ യേശുവിനെ കുറിച്ച് രചിച്ച ഒരു ഗാനം വേറിട്ട് നിൽക്കുന്നു. ശിശു തുല്യമായ മനസ്സോടെ, ലാളിത്യത്തോടെ ആശ്രയം കലർന്ന വിശ്വാസത്തോടെ കർത്താവിനെ തേടുന്ന ഒരു കുഞ്ഞു മനസ്സിന്റെ പ്രാർത്ഥന ഗീതമാണത്.

‘സഫലമീ യാത്ര…’ – (28) Read More »

‘സഫലമീ യാത്ര…’ – (27)

‘സഫലമീ യാത്ര…’ – (27) പാ. തോമസ് ഫിലിപ്പ്, വെണ്മണി വേദനകൾക്ക് മുന്നിൽ ‘അവർ യഹോവയെ അവന്റെ നന്മയെ ചൊല്ലിയും, മനുഷ്യപുത്രന്മാരിൽ ചെയ്ത അത്ഭുതങ്ങളെയും ചൊല്ലിയും സ്തുതിക്കട്ടെ’, സങ്കീ : 107 : 21 പതിനേഴാം നൂറ്റാണ്ടിൽ ക്രിസ്തീയ വിശ്വാസത്തിനായി വളരെ പീഡകൾ സഹിച്ച ക്രിസ്തു ഭക്തനായിരുന്നു ജറമി ടെയ്‌ലർ എന്ന യുവ ക്രിസ്തീയ ശുശ്രുഷകൻ. അദ്ദേഹത്തിന്റെ ഭവനം കൊള്ളയടിക്കപ്പെട്ടു. തന്റെ കുടുംബം അഗതികളായി. സ്വത്തുക്കൾ പിടിച്ചെടുക്കപെട്ടു. പക്ഷെ ആർക്കും അപഹരിക്കാനാവാത്ത സ്വർഗീയ നന്മകളിൽ താൻ സന്തോഷിച്ചു.

‘സഫലമീ യാത്ര…’ – (27) Read More »

‘സഫലമീ യാത്ര…’ – (26)

‘സഫലമീ യാത്ര…’ – (26) പാ. തോമസ് ഫിലിപ്പ്, വെണ്മണി പങ്കാളികളോ മത്സരികളോ   ഫ്രഞ്ച് തത്വചിന്തകൻ ജിൻ പോൾ സാർത്ര് പങ്കാളിത്വത്തെ കുറിച്ചുള്ള ചിന്തകളിൽ മനുഷ്യസഹജമായ മത്സര മനോഭാവത്തെ കുറിച്ചാണ് കൂടുതൽ പറയുന്നത്. സഹവർത്തിത്വത്തെക്കാൾ പരസ്പരം മത്സരിക്കുന്നവരാണ് എന്നാണ് സാർത്രിന്റെ താത്വിക ചിന്ത. ഏതെങ്കിലും തരത്തിൽ സഹജമാണ് മത്സര മനോഭാവം.    ബിസ്സിനസ്സിലും, കായിക മേഖലയിലും, മറ്റും ആരോഗ്യകരമായ മത്സരം അനിവാര്യമാണ്. എന്നാൽ സ്വാർത്ഥതയിൽ മാത്രം വേരൂന്നിയ മാത്സര്യ മനോനിലം വികലമാണ്. അത്തരമൊരു മനോനില കുടുംബജീവിതത്തിലും

‘സഫലമീ യാത്ര…’ – (26) Read More »

‘സഫലമീ യാത്ര…’ – (25)

‘സഫലമീ യാത്ര…’ – (25) പാ. തോമസ് ഫിലിപ്പ്, വെണ്മണി ഒടുവിൽ എന്ത് ? പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സഭാപിതാവും വിശുദ്ധനുമായിരുന്നു ഫിലിപ്പ് നേരി. അദ്ദേഹത്തിന്റെ സ്വകാര്യ ചിന്തകൾ, ജീവിതത്തിന്റെ ആകമാന ലക്ഷ്യത്തെ അനേകരിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. “നിയമ പഠനത്തിനായി ഒടുവിൽ മാതാപിതാക്കൾ സമ്മതിച്ചു”. ലളിതമായി അദ്ദേഹം അടുത്ത ചോദ്യം നെഞ്ചോട് ചേർത്ത് ചോദിച്ചു. ഞാനൊരു വക്കീലാകും. ഒരുപാട് പണം സമ്പാദിക്കും; മനോഹരമായ വീട് വാങ്ങും, വിലയേറിയ കുതിരകളെയും, കുതിര വണ്ടികളും വാങ്ങും; സുന്ദരിയായ സ്ത്രീയെ വിവാഹം

‘സഫലമീ യാത്ര…’ – (25) Read More »

‘സഫലമീ യാത്ര…’ – (24)

‘സഫലമീ യാത്ര…’ – (24) പാ. തോമസ് ഫിലിപ്പ്, വെണ്മണി ക്രിസ്തുവിന് അനുകാരികൾ       ഇംഗ്ലീഷ് സാഹിത്യത്തിലെ ഹാസ്യ സാമ്രാട്ടായിരുന്ന മാർക്ക് ട്വയിൻ കടുത്ത ക്രിസ്തീയ വിരോധിയായിരുന്നു. അദ്ധേഹത്തിന്റെ ഭാര്യയും, മാതാവും, വിശ്വസ്തരായിരുന്ന ക്രിസ്തു ഭക്തരായിരുന്നു. അവരുടെ വിശ്വാസത്തെയും, ഭക്തിയെയും, അദ്ദേഹം ശ്ലാഹിച്ചിരുന്നു. പക്ഷെ തന്റെ കാലഘട്ടത്തിലെ സഭാ നേതാക്കളുടെ ജീവിത ശൈലി മാർക്കിനെ ദൈവനിഷേധിയും, കടുത്ത സഭാ വിരോധിയും ആക്കി മാറ്റി.      അടിമ വേല നിലനിന്നിരുന്ന ആ കാലത്തു അടിമകളെ ഭവനത്തിൽ ജോലിക്കായി

‘സഫലമീ യാത്ര…’ – (24) Read More »

‘സഫലമീ യാത്ര…’ – (23)

‘സഫലമീ യാത്ര…’ – (23) പാ. തോമസ് ഫിലിപ്പ്, വെണ്മണി ജോണിനെ ഓർക്കുക ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ പത്തു വർഷം നീണ്ടു നിന്ന ആഭ്യന്തര കലാപങ്ങൾക്ക് ഒടുവിൽ സമാധാനം ഉണ്ടാക്കുവാൻ ഉപയോഗിക്കപ്പെട്ടതു ഒരു സാധാരണ മനുഷ്യനെയായിരുന്നു. പേര് ജോൺ. മാനുഷികമായി വെറും സാധാരണക്കാരനും പഠിപ്പില്ലാത്ത വ്യക്തിയുമായിരുന്നു ജോൺ. ഒരു സുപ്രധാന രേഖകളിലും അദ്ദേഹത്തെ കുറിച്ച് പരാമർശവുമില്ല. ഈ വലിയ സമാധാനത്തിലേക്കു വഴി തെളിച്ചത് ഒരു ചെറിയ കൂടികാഴ്ചയായിരുന്നു. ജോണിന്റെ രണ്ടു പരിചയക്കാർ – ഒരു മൊസാംബിക്ക് സ്വദേശിയും,

‘സഫലമീ യാത്ര…’ – (23) Read More »

‘സഫലമീ യാത്ര…’ – (22)

‘സഫലമീ യാത്ര…’ – (22) പാ. തോമസ് ഫിലിപ്പ്, വെണ്മണി അവിടുന്ന് നമ്മുടെ സ്നേഹിതൻ   ‘സ്നേഹിതൻ’ അതിനൊരു നിർവചനം വായിച്ചിട്ടുണ്ട്. മറ്റൊരാളിന്റെ ഹൃദയം അറിയുകയും, ആ ഹൃദയം പങ്ക് വയ്ക്കുന്നതുമാണത്രെ സ്നേഹിത ബന്ധം. നാം വിശ്വസിക്കുകയും, നമ്മെ ശ്രദ്ധിക്കുകയും ചെയുന്ന വ്യക്തിയോടാണ് നാം ഹൃദയം പകരുന്നത്. അവിടെ അരീക്ഷതത്തമില്ല ; സുരക്ഷിതത്വ ബോധവും, ആത്മാർത്ഥ ബന്ധവുമുണ്ട്. നാം ഏറ്റവും വിലമതിക്കുന്ന സ്നേഹബന്ധം നമ്മുടെ കർത്താവുമായുള്ള സ്നേഹബന്ധമാണ്. നമ്മുക്ക് ഏറ്റവും നല്ലതാണ് അവിടുന്ന് കരുതുന്നത്. എല്ലാം ഏറ്റ്

‘സഫലമീ യാത്ര…’ – (22) Read More »

error: Content is protected !!