Important News

യുപിഎഫ്, യുഎഇ വാർഷിക കൺവെൻഷൻ ‘ഗോസ്പൽ ഫെസ്റ്റ് 2025’ ഷാർജയിൽ ഏപ്രിൽ 28 ന് ആരംഭിക്കും

ഷാർജ : യു എ ഇ യുണൈറ്റഡ് പെന്തക്കോസ്തൽ ഫെലോഷിപ്പിൻ്റെ വാർഷിക കൺവെൻഷൻ 2025, ‘ഗോസ്പൽ ഫെസ്റ്റ്’ ഏപ്രിൽ 28,29,30 (തിങ്കൾ,ചൊവ്വ,ബുധൻ) ദിവസങ്ങളിൽ രാത്രി 07:30 മുതൽ 10:00 വരെ ഷാർജ വർഷിപ്പ് സെൻ്റർ മെയിൻ ഹാളിൽ നടക്കും. പാ. ഡോ. ഷിബു കെ മാത്യു (ചർച്ച് ഓഫ് ഗോഡ്,കേരള സ്റ്റേറ്റ് അസിസ്റ്റന്റ് ഓവർസീയർ) ദൈവവചനം ശുശ്രൂഷിക്കും. യു പി എഫ് ക്വയർ സംഗീത ശുശ്രൂഷ നയിക്കും. യു പി എഫ് എക്സിക്യുട്ടീവ് കമ്മറ്റി നേതൃത്വം നൽകും.കൂടുതൽ […]

യുപിഎഫ്, യുഎഇ വാർഷിക കൺവെൻഷൻ ‘ഗോസ്പൽ ഫെസ്റ്റ് 2025’ ഷാർജയിൽ ഏപ്രിൽ 28 ന് ആരംഭിക്കും Read More »

സി ഇ എം & ഇവാഞ്ചലിസം ബോർഡ് സംയുക്ത ലഹരി വിമോചന സന്ദേശ യാത്ര ഉദ്ഘാടനം ചെയ്തു

തിരുവല്ല: വർധിച്ചു വരുന്ന സാമൂഹിക തിന്മകൾക്കെതിരെ ‘ഉണരാം ലഹരിക്കെതിരെ കരുതാം പുതു തലമുറയെ’ എന്ന ആപ്തവാക്യവുമായി ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ പുത്രികാ സംഘടനയായ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റും (സി ഇ എം) ഇവാഞ്ചലിസം ബോർഡും സംയുക്തമായ സംഘടിപ്പിക്കുന്ന ലഹരി വിമോചന സന്ദേശ യാത്ര ഇന്ന് തിരുവല്ലയിൽ ഉദ്ഘാടനം ചെയ്തു. ഏപ്രിൽ 17-മെയ്‌ 16 വരെ നടക്കുന്ന യാത്രയാണ് ഇന്ന് 17ന് ഉച്ചകഴിഞ്ഞു 3ന് തിരുവല്ല കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിന് മുൻവശത്തു ഇവാഞ്ചലിസം

സി ഇ എം & ഇവാഞ്ചലിസം ബോർഡ് സംയുക്ത ലഹരി വിമോചന സന്ദേശ യാത്ര ഉദ്ഘാടനം ചെയ്തു Read More »

മിഷനറിയുടെ കൊലയാളിയെ വിട്ടയച്ച നടപടി ക്രൈസ്തവരോടുള്ള വഞ്ചന : പിസിഐ കേരളാ സ്റ്റേറ്റ്

കോട്ടയം : ഓസ്ട്രേലിയൻ മിഷനറി ഗ്രഹാം സ്റ്റെയിൻസിനെയും രണ്ടു മക്കളെയും ചുട്ടുകൊന്ന കേസിൽ തടവുശിക്ഷയനുഭവിക്കുന്ന കുറ്റവാളി മഹേന്ദ്ര ഹെംബ്രാമിനെ ഒഡീഷ സർക്കാർ മോചിപ്പിച്ച നടപടി ക്രൈസ്തവരോടുള്ള വഞ്ചനയും രക്തസാക്ഷിയുടെ കുടുംബത്തെ വേദനിപ്പിക്കുന്നതുമാണെന്ന് പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ, കേരളാ സ്റ്റേറ്റ് കമ്മിറ്റി പറഞ്ഞു. നൂറു കണക്കിന് മിഷനറിമാർ ജയിലിൽ ജാമ്യം പോലും ലഭിക്കാതെ കിടക്കുമ്പോൾ ഇത്തരം കൊലയാളികളെ ഭരണത്തിൻ്റെ സൗകര്യം ഉപയോഗിച്ച് മോചിപ്പിക്കുന്നത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്.നിർബന്ധിത മതപരിവർത്തനത്തിൻ്റെ പേരിൽ കള്ളക്കേസ് എടുത്ത് ജാമ്യമില്ലാ വകുപ്പ് ചുമത്തി അനവധി

മിഷനറിയുടെ കൊലയാളിയെ വിട്ടയച്ച നടപടി ക്രൈസ്തവരോടുള്ള വഞ്ചന : പിസിഐ കേരളാ സ്റ്റേറ്റ് Read More »

കോട്ടയം ചുങ്കം ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ദൈവസഭയുടെ നേത്രത്വത്തിൽ ഏപ്രിൽ 29 – മെയ് 1 വരെ പവർ കോൺഫറൻസ്

കോട്ടയം : ചുങ്കം ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ദൈവസഭയുടെ നേത്രത്വത്തിൽ ഏപ്രിൽ 29, 30, മെയ് 1 വരെ കോട്ടയം ചാലുകുത്ത് ക്യാമ്പസ് ക്രുസേഡ് ഹാളിൽ വെച്ച് പവർ കോൺഫറൻസ് നടക്കും. രാവിലെ 10 മുതൽ 3 മണി വരെ പാസ്റ്റർ ബാബു ചെറിയാൻ, പാസ്റ്റർ ബിനോയ് ജോർജ്, പാസ്റ്റർ അനുപ് മാവേലിക്കര എന്നിവർ ശുശ്രൂഷിക്കും.

കോട്ടയം ചുങ്കം ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ദൈവസഭയുടെ നേത്രത്വത്തിൽ ഏപ്രിൽ 29 – മെയ് 1 വരെ പവർ കോൺഫറൻസ് Read More »

സിംഗപ്പൂർ ഇമ്മാനുവേൽ എ ജി മലയാളം ഫെലോഷിപ്പ് വാർഷിക കൺവെൻഷൻ ഇന്ന് ആരംഭിക്കും

സിംഗപ്പൂർ : ഇമ്മാനുവേൽ അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഫെലോഷിപ്പിൻ്റെ വാർഷിക കൺവെൻഷൻ 2025 (റിവീലിംഗ് ക്രൈസ്റ്റ്) 165 അപ്പർ ഈസ്റ്റ് കോസ്റ്റ് റോഡിലുള്ള താങ്ക്സ് ഗിവിംഗ് ഹാൾ ലെവൽ 3 ൽ വെച്ച് ഏപ്രിൽ 18,19,20 (വെള്ളി, ശനി, ഞായർ) വൈകിട്ട് 04:00 മണി മുതൽ 07:00 മണി വരെ നടക്കും. പാസ്റ്റർ ഷാജി എം. പോൾ ദൈവവചനം ശുശ്രൂഷിക്കും. റിച്ചു വർഗീസ് സംഗീത ശുശ്രൂഷ നയിക്കും.(വാർത്ത : ബ്ലെസ്സൻ ജോർജ്)

സിംഗപ്പൂർ ഇമ്മാനുവേൽ എ ജി മലയാളം ഫെലോഷിപ്പ് വാർഷിക കൺവെൻഷൻ ഇന്ന് ആരംഭിക്കും Read More »

പി.വൈ.പി.എ കേരള സ്റ്റേറ്റ് സ്പോർട്സ് മീറ്റ്, ‘കഴിവ്’ മെയ് 1ന് തിരുവല്ലയിൽ

കുമ്പനാട് : ലഹരിക്കെതിരെ ഒന്നിക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് ‘കഴിവ്’ എന്ന പേരിൽ പി.വൈ.പി.എ കേരള സ്റ്റേറ്റ് സ്പോർട്സ് മീറ്റ് മെയ് 1ന് തിരുവല്ലയിൽ നടക്കും. ക്രിക്കറ്റ്, ഫുട്ബോൾ, ബാഡ്മിന്റൺ എന്നീ മത്സരങ്ങൾ ഉണ്ടായിരിക്കും. ഓരോ പി.വൈ.പി.എ മേഖലകളെയും പ്രതിനിധീകരിച്ച് ഓരോ മത്സരത്തിനും രണ്ടു ടീമുകൾക്ക് പങ്കെടുക്കാം.സംസ്ഥാന ഭാരവാഹികളായ ആക്റ്റിംഗ് പ്രസിഡണ്ട് ഇവാ. മോൻസി മാമ്മൻ, വൈസ് പ്രസിഡണ്ട് ബ്ലെസ്സൺ ബാബു, സെക്രട്ടറി ജസ്റ്റിൻ നെടുവേലിൽ, ജോ. സെക്രട്ടറിമാരായ സന്ദീപ് വിളമ്പുകണ്ടം, ലിജോ സാമുവേൽ, ട്രഷറർ ഷിബിൻ ഗിലെയാദ്,

പി.വൈ.പി.എ കേരള സ്റ്റേറ്റ് സ്പോർട്സ് മീറ്റ്, ‘കഴിവ്’ മെയ് 1ന് തിരുവല്ലയിൽ Read More »

കേരളാ സ്‌റ്റേറ്റ് വൈ.പി.സി.എ. യുടെ നേതൃത്വത്തിൽ ഏപ്രിൽ 20 ന് കരിയർ ഗൈഡൻസ് വെബിനാർ

ചിങ്ങവനം : ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് വൈ.പി.സി.എ. നേതൃത്വം നല്കുന്ന കരിയർ ഗൈഡൻസ് വെബിനാർ 2025 ഏപ്രിൽ 20 ഞായർ രാത്രി 8-9:30 മണി വരെ സൂം പ്ലാറ്റഫോമിൽ നടക്കും. +1, +2 വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും പങ്കെടുക്കാം. ആദ്യം സൂമിൽ പ്രവേശിക്കുന്ന 100 വ്യക്തികൾക്ക് മാത്രമെ മീറ്റിംഗിൽ പങ്കെടുക്കുവാൻ സാധിക്കുകയുള്ളൂ. ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് സ്‌റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ബോബൻ തോമസ് ഉത്ഘാടനം ചെയ്യുന്ന മീറ്റിംഗിൽ ഫ്രൊഫ. സാം

കേരളാ സ്‌റ്റേറ്റ് വൈ.പി.സി.എ. യുടെ നേതൃത്വത്തിൽ ഏപ്രിൽ 20 ന് കരിയർ ഗൈഡൻസ് വെബിനാർ Read More »

22 -മത് മലയാളി പെന്തക്കോസ്തൽ അസ്സോസിയേഷൻ നാഷണൽ കോൺഫറൻസ്‌ ഏപ്രിൽ 18 ന് ബ്രിസ്റ്റോളിൽ ആരംഭിക്കും

ഇംഗ്ലണ്ട് : 22 -മത് മലയാളി പെന്തക്കോസ്തൽ അസ്സോസിയേഷൻ നാഷണൽ കോൺഫറൻസ് 2025 ഏപ്രിൽ 18 മുതൽ 20 വരെ ഇംഗ്ലണ്ടിലെ ബ്രിസ്റ്റോളിൽ നടക്കും. എം.പി.എ.യൂ.കെ. നാഷണൽ പ്രസിഡന്റ് റവ. ബിനോയ് എബ്രഹാം ഉദ്ഘാടനം ചെയ്യുന്ന കോൺഫെറൻസിൽ പാസ്റ്റർ ബി. മോനച്ചൻ (കായംകുളം), പാസ്റ്റർ ഗ്ലാഡ്സൺ വർഗീസ് (ദുബായ്) എന്നിവർ മുഖ്യ പ്രാസംഗികരായിരിക്കും. പാസ്റ്റർ സാം റോബിൻസൺ എം പി എ ക്വയറിനൊപ്പം ആരാധനകൾക്ക് നേതൃത്വം നൽകും.യൂത്ത് സ്പീക്കറായി ഡോ. ബ്ലെസൺ മേമന, ലേഡീസ് സ്പീക്കറായി സിസ്റ്റർ

22 -മത് മലയാളി പെന്തക്കോസ്തൽ അസ്സോസിയേഷൻ നാഷണൽ കോൺഫറൻസ്‌ ഏപ്രിൽ 18 ന് ബ്രിസ്റ്റോളിൽ ആരംഭിക്കും Read More »

പാസ്റ്റർ ജോമോൻ കെ വർഗീസ് ഐപിസി എബനേസർ ദുബായ് സീനിയർ ശുശ്രൂഷകനായി ചുമതലയേറ്റു

ദുബായ് : ഐപിസി എബനേസർ ദുബായ് സീനിയർ ശുശ്രൂഷകനായി പാസ്റ്റർ ജോമോൻ കെ. വർഗീസ് ഏപ്രിൽ 13 ന് ചുമതലയേറ്റു. സഭാ വൈസ് പ്രസിഡൻറ് പാസ്റ്റർ തങ്കച്ചൻ വി. ഡാനിയേൽ, സെക്രട്ടറി ഷിബു മുള്ളംകാട്ടിൽ, സഹ ശുശ്രൂഷകരായ പാസ്റ്റർ കെ. വി. തോമസ്, പാസ്റ്റർ അലക്സ് ഫിലിപ്പ്  എന്നിവർ സ്വീകരണ യോഗത്തിന് നേതൃത്വം നൽകി.SAIACS ബാംഗ്ലൂരിൽ നിന്നും വേദ ശാസ്ത്രത്തിൽ മാസ്റ്റർ ബിരുദം നേടിയ പാസ്റ്റർ ജോമോൻ രണ്ടു പതിറ്റാണ്ട് യുവജനങ്ങളുടെയിടയിൽ പ്രവർത്തിച്ചു. ഐ സി പി

പാസ്റ്റർ ജോമോൻ കെ വർഗീസ് ഐപിസി എബനേസർ ദുബായ് സീനിയർ ശുശ്രൂഷകനായി ചുമതലയേറ്റു Read More »

അലൈൻ അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച് ‘റിവൈവൽ ഫെസ്റ്റ് – 25’ മെയ്‌ 1ന്

അലൈൻ : അലൈൻ അസംബ്ലിസ് ഓഫ് ഗോഡ് ദൈവസഭയുടെ ആഭിമുഖ്യത്തിൽ 2025 മെയ്‌ 1 വ്യാഴാഴ്ച വൈകിട്ട് യുഎഇ സമയം 8 മുതൽ 10 മണി വരെ സൂം പ്ലാറ്റ്ഫോമിലൂടെ റിവൈവൽ ഫെസ്റ്റ് – 25 നടക്കും. റവ. ഡോ. ടി. കെ. കോശി വൈദ്യൻ വചനശുശ്രുഷ നിർവഹിക്കും. പാ. പി. ഡി. ജോയിക്കുട്ടി, പാ. ജോൺസി തോമസ് കടമ്മനിട്ട തുടങ്ങിയവർ മീറ്റിങ്ങിന് നേതൃത്വം നൽകും.

അലൈൻ അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച് ‘റിവൈവൽ ഫെസ്റ്റ് – 25’ മെയ്‌ 1ന് Read More »

error: Content is protected !!