Independent

UPF UAE യുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 18 മുതൽ ത്രിദിന സുവിശേഷ മഹായോഗം

ദുബായ് : UPF UAE യുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 18 – 20 വരെ സുവിശേഷ മഹായോഗം നടക്കും. യു.പി.എഫ് പ്രസിഡൻറ് പാ. കോശി ഉമ്മൻ ഉത്‌ഘാടനം ചെയ്യുന്ന മഹായോഗത്തിൽ പാസ്റ്റർമാരായ പോൾ ഗോപാലകൃഷ്ണൻ, തോമസ് ഫിലിപ്പ് (വെൺമണി), പി. സി. ചെറിയാൻ എന്നിവർ തിരുവചനം പ്രസംഗിക്കും.ZOOM ID : 703 438 0001passcode : 123456കൂടുതൽ വിവരങ്ങൾക്ക് : പാ. കോശി ഉമ്മൻ (+971 54 3272 103); റോബിൻ കീച്ചേരി (+971 55 144 […]

UPF UAE യുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 18 മുതൽ ത്രിദിന സുവിശേഷ മഹായോഗം Read More »

‘NICMA ഉത്തരേന്ത്യയ്ക്കായുള്ള ഒരു ദൈവനിയോഗമാണ്’, ഉത്‌ഘാടനം നിർവഹിച്ച് റവ. ഡോ. കെ. സി. ജോൺ

ന്യൂഡൽഹി : ഉത്തരേന്ത്യയിലെ ക്രിസ്ത്യൻ മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മയായ നോർത്ത് ഇന്ത്യ ക്രിസ്ത്യൻ മീഡിയ അസോസിയേഷൻ (NICMA) ഉദ്ഘാടനം ഒക്ടോബർ 10 ഞായറാഴ്ച വൈകുന്നേരം 6.30 ന് ഓൺലൈനിൽ റവ. ഡോ. കെ. സി. ജോൺ (നെടുമ്പ്രം) നിർവഹിച്ചു. സമ്മേളനത്തിൽ ഡോ. ആർ. എബ്രഹാം മുഖ്യപ്രഭാഷണവും, റവ. ഡോ. പി. ജി. വർഗീസ് വെബ്സൈറ്റ് പ്രകാശനവും, റവ. പി. ജി. മാത്യൂസ് NICMA യുടെ മുഖപത്രമായ ക്രോണിക്കിൾസിന്റെ പ്രകാശനവും നടത്തി. റവ. കെ. ജോയി, റവ.

‘NICMA ഉത്തരേന്ത്യയ്ക്കായുള്ള ഒരു ദൈവനിയോഗമാണ്’, ഉത്‌ഘാടനം നിർവഹിച്ച് റവ. ഡോ. കെ. സി. ജോൺ Read More »

ഭാരതപ്പുഴ കൺവൻഷൻ ഒക്ടോ. 25 – 27 വരെ

ഒറ്റപ്പാലം : പ്രസിദ്ധമായ ഭാരതപ്പുഴ കൺവൻഷൻ ഒക്ടോ.25 മുതൽ 27 വരെ വൈകിട്ട് 7 മുതൽ 8.30 വരെ വിവിധ ഓൺലൈൻ മാധ്യമങ്ങളിലൂടെ നടക്കും. പാസ്റ്റർമാരായ ബാബു ചെറിയാൻ, കെ.ജെ. മാത്യു, പ്രിൻസ് തോമസ് റാന്നി എന്നിവർ പ്രസംഗിക്കും.ഇവാ. ജെയിസൺ കെ. ജോബിൻ്റെ നേതൃത്വത്തിൽ ഭാരതപ്പുഴ കൺവൻഷൻ ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും. പ്രസിദ്ധ ഗായകരായ സ്റ്റീഫൻ ദേവസി, സ്റ്റീവൻ സാമുവേൽ ദേവസി എന്നിവരും പങ്കെടുക്കും.പാസ്റ്റർമാരായ ഇ. പി. വർഗീസ് (പ്രസിഡൻ്റ്), കെ. കെ. വിൽസൺ, വി. എം.

ഭാരതപ്പുഴ കൺവൻഷൻ ഒക്ടോ. 25 – 27 വരെ Read More »

ഉത്തരേന്ത്യൻ ക്രൈസ്തവ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ NICMA യുടെ ഉദ്ഘാടനം ഒക്ടോബർ 10 ന്

ന്യൂഡൽഹി : ഉത്തരേന്ത്യയിലെ ക്രിസ്ത്യൻ മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മയായ നോർത്ത് ഇന്ത്യ ക്രിസ്ത്യൻ മീഡിയ അസോസിയേഷൻ (NICMA) യുടെ ഉദ്ഘാടനം ഒക്ടോബർ 10 ഞായറാഴ്ച വൈകുന്നേരം 6.30 ന് ഓൺലൈൻ സമ്മേളനത്തിൽ റവ. ഡോ. കെ. സി. ജോൺ (നെടുമ്പ്രം) നിർവ്വഹിക്കും. റവ. ഡോ. ആർ. എബ്രഹാം മുഖ്യപ്രഭാഷണവും റവ. ഡോ. പി.ജി. വർഗീസ്, റവ. കെ. ജോയ്, റവ. ഡോ. ഷാജി ഡാനിയേൽ, റവ. ഡോ. ലാജി പോൾ, റവ. ഡോ. ഫിന്നി ഫിലിപ്പ്,

ഉത്തരേന്ത്യൻ ക്രൈസ്തവ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ NICMA യുടെ ഉദ്ഘാടനം ഒക്ടോബർ 10 ന് Read More »

‘നമ്മുടെ ഭാഷയും മലയാളവും’ – സെമിനാർ ഒക്ടോ. 12 ന്

വയനാട് : നമ്മുടെ പ്രഭാഷണ പ്രയോഗ ഭാഷയിലെ അപാകതകളെക്കുറിച്ച് ബോധവൽക്കരിക്കുക – തിരുത്തുക എന്ന ലക്ഷ്യത്തോടെ ഒരു സ്വതന്ത്ര സ്വയം വിമർശന – തിരുത്തൽ സെമിനാർ ഒക്ടോ. 12 ചൊവ്വ വൈകിട്ട് 7 മണിക്ക് നടക്കും. പാസ്റ്റർ അനിൽ കൊടിത്തോട്ടം, പാസ്റ്റർ ജയ്മോഹൻ അതിരുങ്കൽ എന്നിവർ നേതൃത്വം നൽകും. നമ്മുടെ ഉപദേശിഭാഷ (പാതിരിഭാഷ) യിലെ അനാവശ്യ വലിച്ച് നീട്ടലുകളും അസ്ഥാനത്തുള്ള കർത്തരി – കർമ്മണി പ്രയോഗങ്ങളും പദങ്ങളുടെ ഇടയിൽ പറയുന്ന അനവസര സ്തുതി വാക്കുകളും എപ്രകാരം പൊതുജനം

‘നമ്മുടെ ഭാഷയും മലയാളവും’ – സെമിനാർ ഒക്ടോ. 12 ന് Read More »

‘യേശുവിൻ തൃപ്പാദത്തിൽ’ കൂട്ടായ്മ ഒക്ടോ. 9 ന്

മസ്കറ്റ് : ‘യേശുവിൻ തൃപ്പാദത്തിൽ’ കൂട്ടായ്മ ഒക്ടോ. 9, ശനിയാഴ്ച നടക്കും. രാത്രി 8:30 (IST) യ്ക്ക് ആരംഭിക്കുന്ന യോഗത്തിൽ അനുഗ്രഹീത വചനശുശ്രുഷയും ആരാധനയും ഉണ്ടായിരിക്കുന്നതാണ്.ZOOM ID : 844 090 15 710passcode : amenകൂടുതൽ വിവരങ്ങൾക്ക് : ബെന്നി മാത്യു (+91 98335 48413), സാബു സാവന്ന (+968 9967 5342), ചെറിയാൻ വർഗീസ് (+1 613 207 0401), ജോർജ് കുരുവിള (+965 6563 5597)

‘യേശുവിൻ തൃപ്പാദത്തിൽ’ കൂട്ടായ്മ ഒക്ടോ. 9 ന് Read More »

കുവൈറ്റ് ടൗൺ മലയാളീ ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (KTMCC) കൺവൻഷൻ ഒക്ടോ. 6-8 വരെ

കുവൈറ്റ് : കുവൈറ്റ് ടൗൺ മലയാളീ ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (KTMCC) ഓൺലൈൻ കൺവൻഷൻ ഒക്ടോ. 6-8 വരെ നടക്കും. പാസ്റ്റർമാരായ ബാബു ചെറിയാൻ, രാജു മെത്രാ, എബി അയിരൂർ എന്നിവർ വചനശുശ്രുഷ നിർവഹിക്കും. മാർത്തോമാ, സി. എസ്. ഐ., ഇവാഞ്ചെലിക്കൽ, ബ്രദറൻ, പെന്തെക്കോസ്ത് സഭകളുടെ ഐക്യവേദിയാണ് 1953 ൽ സ്ഥാപിതപമായ KTMCC.ZOOM ID : 50 99 100 200passcode : 1

കുവൈറ്റ് ടൗൺ മലയാളീ ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (KTMCC) കൺവൻഷൻ ഒക്ടോ. 6-8 വരെ Read More »

ഉത്തരേന്ത്യൻ ക്രൈസ്തവ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ NICMA രൂപീകൃതമായി

ന്യൂഡൽഹി : ഉത്തരേന്ത്യയിലെ ക്രിസ്ത്യൻ മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മയായ നോർത്ത് ഇന്ത്യ ക്രിസ്ത്യൻ മീഡിയ അസോസിയേഷൻ (NICMA) രൂപീകൃതമായി. ജോൺ മാത്യു (ഡയറക്ടർ ബോർഡ് അംഗം), പാ. ജോൺ എം. തോമസ് (ജനറൽ പ്രസിഡന്റ്‌), പാ. പ്രകാശ് കെ. മാത്യു (ജനറൽ വൈസ് പ്രസിഡന്റ്‌), സ്റ്റാൻലി അടപ്പനാംകണ്ടത്തിൽ (ജനറൽ വൈസ് പ്രസിഡന്റ്‌), പാ. സുനു റ്റി. ഡാനിയേൽ (ജനറൽ സെക്രട്ടറി), പാ. ജെയിംസ് മാത്യു (ജനറൽ ജോയിന്റ് സെക്രട്ടറി), പാ. പ്രിൻസ് പ്രസാദ് (ജനറൽ ജോയിന്റ്

ഉത്തരേന്ത്യൻ ക്രൈസ്തവ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ NICMA രൂപീകൃതമായി Read More »

എക്സൽ യൂത്തു മിനിസ്ട്രിസിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റ്. 25 ന് ‘Mission Is Possible’ സെമിനാർ

ദുബായ് : എക്സൽ യൂത്തു മിനിസ്ട്രിസിന്റെ നേതൃത്വത്തിൽ “MISSION IS POSSIBLE” സെമിനാർ സെപ്തംബർ 25 ന് വൈകിട്ട് (6:30 PM GST) നടക്കും. സംഗീതജ്ഞനും മിഷനറിയുമായ ഡോ. ബെന്നി പ്രസാദ് മുഖ്യാഥിതിയായിരിക്കും.ZOOM ID : 883 6271 3166passcode : excel

എക്സൽ യൂത്തു മിനിസ്ട്രിസിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റ്. 25 ന് ‘Mission Is Possible’ സെമിനാർ Read More »

പാസ്റ്റർ എസക്കിയേൽ ജോഷ്വയുടെ മിഷനറി അനുഭവങ്ങൾ ഇന്ന് (സെപ്റ്റംബർ 20 ന്) വൈകീട്ട് 9 ന്

എറണാകുളം : ഇന്റർസസേഴ്സ് ഫോർ ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ഇന്ന് (സെപ്റ്റംബർ 20 ന്) ഇൻഡ്യൻ സമയം വൈകിട്ട് 9 മുതൽ നടക്കുന്ന സൂം മീറ്റിംഗിൽ അഫ്ഗാനിസ്ഥാൻ, നേപ്പാൾ, നാഗാലാന്റ് തുടങ്ങി വിവിധ ഇടങ്ങളിൽ മിഷനറിയായിരുന്ന പാസ്റ്റർ എസക്കിയേൽ ജോഷ്വ തന്റെ മിഷൻ അനുഭവങ്ങൾ പങ്കുവയ്ക്കും.മീറ്റിംഗ് ലിങ്ക്https://us02web.zoom.us/j/86996536659?pwd=VDh2c25pWnluT2lTZ0ZFQ3p3WStOZz09 ZOOM ID : 869 9653 6659passcode : 171654 കൂടുതൽ വിവരങ്ങൾക്ക് : പാ. സണ്ണി മാത്യു (+91 97442 83728)

പാസ്റ്റർ എസക്കിയേൽ ജോഷ്വയുടെ മിഷനറി അനുഭവങ്ങൾ ഇന്ന് (സെപ്റ്റംബർ 20 ന്) വൈകീട്ട് 9 ന് Read More »

error: Content is protected !!