Independent

പെന്തെക്കോസ്ത് സഭകളുടെ 2022 ലെ ജനറൽ കൺവൻഷൻ ഒരുക്കങ്ങൾ പുരോഗമിക്കുന്നു

പെന്തെക്കോസ്ത് സഭകളുടെ 2022 ലെ ജനറൽ കൺവൻഷൻ ഒരുക്കങ്ങൾ പുരോഗമിക്കുന്നു(ശാരോൻ, PMG ജനറൽ കൺവൻഷനുകൾ സമാപിച്ചു;NICOG – ജനു. 13-16,IPC – ജനു. 16-23,CGI കേരള സ്റ്റേറ്റ് – ജനു. 27-29,WME – ഫെബ്രു. 21-27,CGI കേരള റീജിയൻ – ഫെബ്രു. 23-25) കോവിഡ് – 19 മഹാമാരി കാലത്തും ദൈവസഭകളുടെ പ്രവർത്തനങ്ങൾ അത്ഭുതകരമായി ദൈവം നടത്തുന്നു. പുതുവർഷത്തിൽ വിവിധ പെന്തെക്കോസ്ത് പ്രസ്ഥാനങ്ങളുടെ ജനറൽ കൺവൻഷൻ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ മാർഗ്ഗ നിർദ്ദേശാനുസരണം പരിമിതമായ […]

പെന്തെക്കോസ്ത് സഭകളുടെ 2022 ലെ ജനറൽ കൺവൻഷൻ ഒരുക്കങ്ങൾ പുരോഗമിക്കുന്നു Read More »

ഡൽഹി ബൈബിൾ സെമിനാരി : 2022 – ’23 അദ്ധ്യയന വര്‍ഷത്തിലെ ഓൺലൈൻ ക്ലാസ്സുകൾ ഉടൻ ആരംഭിക്കുന്നു

ന്യൂഡൽഹി : സേവ് ഏഷ്യ മിഷനാൽ നടത്തപ്പെടുന്നതും, ഐ. എം. എൻ., ഇൻഡോ ലൈഫ് ലൈൻ മിനിസ്ട്രീസ് എന്നീ സംഘടനകളുടെ അംഗീകൃത സ്ഥാപനവുമായ ഐ.എ.റ്റി.എ. അംഗീകാരമുള്ള ഡൽഹി ബൈബിൾ സെമിനാരിയുടെ 2022 – ’23 അദ്ധ്യയന വര്‍ഷത്തിലെ ക്ലാസ്സുകൾ ഓൺലൈനിൽ ഉടൻ ആരംഭിക്കും. ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിൽ ഡിപ്ലോമ ഇൻ തിയോളജി (Dip. Th. 1 year), ബാച്ച്‌ലർ ഇൻ തിയോളജി (B. Th. 3 years), മാസ്റ്റർ ഓഫ് ഡിവിനിറ്റി (M.Div.) എന്നീ കോഴ്സുകളിലേക്കുള്ള

ഡൽഹി ബൈബിൾ സെമിനാരി : 2022 – ’23 അദ്ധ്യയന വര്‍ഷത്തിലെ ഓൺലൈൻ ക്ലാസ്സുകൾ ഉടൻ ആരംഭിക്കുന്നു Read More »

ICPF കാന്ബറയുടെ ആഭിമുഖ്യത്തിൽ ഡിസം. 11 ന് ഗില്ഗാൽ ഗാനസന്ധ്യ

കാൻബറ : ICPF കാന്ബറയുടെ ആഭിമുഖ്യത്തിൽ ഡിസം. 11 ന് ഗില്ഗാൽ ഗാനസന്ധ്യ നടക്കും. വൈകിട്ട് 7 ന് ആരംഭിക്കുന്ന സമ്മേളനത്തിൽ ലാറ സ്റ്റാൻലി, ഇമ്മാനുവേൽ കെ. ബി., കൊച്ചുമോൻ ഗില്ഗാൽ, ആശ ജോബ് എന്നിവർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.ZOOM ID : 872 7665 3846passcode : ICPFകൂടുതൽ വിവരങ്ങൾക്ക് : +61 432 010 558

ICPF കാന്ബറയുടെ ആഭിമുഖ്യത്തിൽ ഡിസം. 11 ന് ഗില്ഗാൽ ഗാനസന്ധ്യ Read More »

പാസ്റ്റർ കെ. സി. തോമസ്, കോവിഡ് കാലത്ത് എഴുതിയ 25 ഗ്രന്ഥങ്ങൾ നാളെ (ഡിസം. 18 ന്) പ്രകാശനം ചെയ്യും

തിരുവല്ല : പാ. കെ. സി. തോമസ് (തിരുവനന്തപുരം) കോവിഡ് കാലത്ത് എഴുതിയ 25 ഗ്രന്ഥങ്ങൾ ഡിസം. 18 ന് പ്രകാശനം ചെയ്യും. ഐപിസി പ്രയർ സെന്റർ, തിരുവല്ലയിൽ രാവിലെ 10 മണിക്ക് നടക്കുന്ന സമ്മേളനത്തിൽ പവർവിഷൻ ചെയർമാൻ പാ. ഡോ. കെ. സി. ജോണും, ബഹു. കേരള സ്റ്റേറ്റ് സാംസ്‌കാരിക മന്ത്രി ശ്രീ. സജി ചെറിയാനും ചേർന്ന് പുസ്തക പ്രകാശനം നിർവഹിക്കും.മാത്യു ടി. തോമസ് MLA, ആന്റോ ആന്റണി MP., പെന്തെക്കോസ്ത് സഭാ നേതൃത്വം, ക്രൈസ്തവ

പാസ്റ്റർ കെ. സി. തോമസ്, കോവിഡ് കാലത്ത് എഴുതിയ 25 ഗ്രന്ഥങ്ങൾ നാളെ (ഡിസം. 18 ന്) പ്രകാശനം ചെയ്യും Read More »

ബൈബിൾ ടൂൾസ് : സെമിനാർ നവംബർ 16ന്

വയനാട് : വിവിധ സ്റ്റഡി ബൈബിളുകൾ, ബൈബിൾ നിഘണ്ടു, മറ്റ് റഫറൻസ് ഗ്രന്ഥങ്ങൾ തുടങ്ങിയ ബൈബിൾ ടൂൾസ് എങ്ങനെയാണ് ഫലപ്രദമായി ഉപയോഗിക്കേണ്ടത് ? എന്ന വിഷയത്തിൽ, നവംബർ 16, വൈകിട്ട് ഏഴ് മുതൽ സെമിനാർ നടക്കും. ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ഓക്സിലറി സെക്രട്ടറി റവ. മാത്യു സ്കറിയ ഉദ്ഘാടനം ചെയ്യുന്ന സെമിനാറിൽ പാ. ജോൺസൺ ജോർജ്ജ് ക്ലാസെടുക്കും.Zoom ID: 339 220 0496passcode: 32 36 37കൂടുതൽ വിവരങ്ങൾക്ക് : +91 94475 45387,

ബൈബിൾ ടൂൾസ് : സെമിനാർ നവംബർ 16ന് Read More »

‘മുഖങ്ങൾ – ഇന്നിൻ്റെ വെല്ലുവിളികൾ’ : സെമിനാർ നവംബർ 9ന്

വയനാട് : ഇതര വിശ്വാസ ആശയങ്ങളുടെ കടന്നാക്രമണങ്ങൾ രൂക്ഷമായ മാറുന്ന സാഹചര്യത്തിൽ ‘ക്രൈസ്തവ സഭകൾ നേരിടുന്ന ഇന്നിൻ്റെ വെല്ലുവിളികൾ’ എന്ന വിഷയത്തെക്കുറിച്ച് നവംബർ 9 ന് സെമിനാർ നടക്കും. .കേരളത്തിൽ 21 വർഷം മുമ്പ് ആദ്യമായി ഇസ്ലാം ഡിബേറ്റ് സംഘടിപ്പിച്ച വർഗ്ഗീസ് എം. സാമുവലും, ആശയഖണ്ഡനത്തിന് വേറിട്ട വഴി സ്വീകരിച്ച അനിൽകുമാർ വി. അയ്യപ്പനും മുഖ്യ പ്രഭാഷണം നടത്തും.ZOOM ID : 339 220 0496passcode: 32 36 37കൂടുതൽ വിവരങ്ങൾക്ക് : പാ. കെ. ജെ.

‘മുഖങ്ങൾ – ഇന്നിൻ്റെ വെല്ലുവിളികൾ’ : സെമിനാർ നവംബർ 9ന് Read More »

നവി മുംബൈ പെന്തെക്കോസ്തൽ ഫെലോഷിപ്പ് വാർഷിക ഓൺലൈൻ കൺവൻഷൻ നവം. 18-21 വരെ

നവി മുംബൈ : നവി മുംബൈ പെന്തെക്കോസ്തൽ ഫെലോഷിപ്പ് വാർഷിക ഓൺലൈൻ കൺവൻഷൻ നവം. 18-21 വരെ നടക്കും. നവം. 18,19 ന് നടക്കുന്ന ഹിന്ദി കൺവൻഷനിൽ പാസ്റ്റർമാരായ ഡോ. എബി പി. മാത്യു, ഡോ. പി. ജി. വർഗീസ് എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ഇവാ. റെനി തോമസ്, സിബിൻ കുര്യൻ എന്നിവർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.നവം. 20,21 ന് നടക്കുന്ന മലയാളം കൺവൻഷനിൽ പാസ്റ്റർമാരായ വീയപുരം ജോർജ്കുട്ടി, ഡോ. കെ. ജെ. മാത്യു എന്നിവർ വചനശുശ്രുഷ

നവി മുംബൈ പെന്തെക്കോസ്തൽ ഫെലോഷിപ്പ് വാർഷിക ഓൺലൈൻ കൺവൻഷൻ നവം. 18-21 വരെ Read More »

തിമഥി ചൈൽഡ് ഇവാഞ്ചലിസം ട്രെയ്നിംങ്, നവംബര്‍ 6 ന് ആരംഭിക്കും

തിരുവല്ല : തിമഥി ഇൻസ്റ്റിട്യൂട്ടിന്റെ ആഭിമുഖ്യത്തിൽ ചൈൽഡ് ഇവാഞ്ചലിസം ട്രെയ്‌നിംങ് നവംബര്‍ 6 ന് ആരംഭിക്കും. ഓണ്‍ലൈനായി നടക്കുന്ന ട്രെയ്‌നിംങില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്‌ട്രേഷന്‍ നവംബർ മൂന്നിന് സമാപിക്കും. ബാല ശുശ്രൂഷയുടെ സമസ്തമേഖലകളും ട്രെയ്‌നിംങില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രഗത്ഭരായ അദ്ധ്യാപകര്‍ ക്ലാസ്സുകള്‍ നയിക്കും.ആഴ്ചയിൽ ഒരിക്കൽ വീതമുള്ള (ശനി രാത്രി 8.30-10:00 pm IST) ആറ് മാസത്തെ കോഴ്സാണ് ഇത്. താല്പര്യമുള്ളവർ താഴെ കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക.https://tinyurl.com/icetitrainingകൂടുതൽ വിവരങ്ങൾക്ക് : http://www.iceti.in

തിമഥി ചൈൽഡ് ഇവാഞ്ചലിസം ട്രെയ്നിംങ്, നവംബര്‍ 6 ന് ആരംഭിക്കും Read More »

‘കർണാടകയിൽ പെന്തെക്കൊസ്ത് സഭകൾ നേരിടുന്ന വെല്ലുവിളികൾ’, BCPA ഒരുക്കുന്ന മുഖാമുഖ ചർച്ച ഒക്ടോ. 31 ന്

ബെംഗളുരു : കർണാടകയിലെ പെന്തെക്കൊസ്ത് സഭകൾ ദിനംപ്രതി സുവിശേഷ വിരോധികളുടെ എതിർപ്പുകൾ നേരിടുന്ന സാഹചര്യത്തിൽ “കർണാടകയിൽ ക്രൈസ്തവ സഭകൾ നേരിടുന്ന വെല്ലുവിളികൾ” എന്ന വിഷയത്തെ ആസ്പദമാക്കി കർണാടകയിലെ ക്രൈസ്തവ മാധ്യമ പ്രവർത്തകരുടെ സംഘടനയായ ബാംഗ്ലൂർ ക്രിസ്ത്യൻ പ്രസ് അസോസിയേഷൻ (ബിസിപിഎ) ഒരുക്കുന്ന മുഖാമുഖ ചർച്ച ഒക്ടോ. 31 ന് വൈകിട്ട് 4 മുതൽ ഹൊറമാവ് അഗര ഐപിസി ഹെഡ്ക്വാർട്ടേഴ്സ് ഹാളിൽ നടക്കും.പെന്തെക്കൊസ്ത് സഭാ നേതാക്കളും വിശ്വാസികളും പങ്കെടുക്കുന്ന ചർച്ച ഗ്ലോബൽ കൗൺസിൽ ഓഫ് ഇന്ത്യൻ ക്രിസ്ത്യൻസ് ദേശീയ

‘കർണാടകയിൽ പെന്തെക്കൊസ്ത് സഭകൾ നേരിടുന്ന വെല്ലുവിളികൾ’, BCPA ഒരുക്കുന്ന മുഖാമുഖ ചർച്ച ഒക്ടോ. 31 ന് Read More »

യുണൈറ്റഡ് പെന്തെക്കോസ്തൽ ഫെലോഷിപ്പ് ഓഫ് കുവൈറ്റ് (UPFK) വാർഷിക കൺവൻഷൻ ഒക്ടോബർ 21, 22 ന്

കുവൈറ്റ് : യുണൈറ്റഡ് പെന്തെക്കോസ്തൽ ഫെലോഷിപ്പ് ഓഫ് കുവൈറ്റ് (UPFK) വാർഷിക കൺവൻഷൻ ഒക്ടോബർ 21, 22 ന് നടക്കും. നാഷണൽ ഇവാൻജലിക്കൽ ചർച്ച് ഓഫ് കുവൈറ്റ് (NECK) ൽ വച്ച് നടത്തപ്പെടുന്ന മഹാസമ്മേളനത്തിൽ പാ. ഷിബു തോമസ് (USA) മുഖ്യ പ്രാസംഗികനായിരിക്കും. ഇമ്മാനുവൽ കെ. ബി. യോടൊപ്പം യു.പി.എഫ്.കെ ഗായക സംഘവും ഗാനശുശ്രൂഷക്ക് നേതൃത്വം നൽകും. ഹാർവെസ്റ്റ് ടി. വി. കൺവൻഷൻ തത്സമയം സംപ്രേക്ഷണം ചെയ്യും.ZOOM ID : 2021 10 21 06passcode :

യുണൈറ്റഡ് പെന്തെക്കോസ്തൽ ഫെലോഷിപ്പ് ഓഫ് കുവൈറ്റ് (UPFK) വാർഷിക കൺവൻഷൻ ഒക്ടോബർ 21, 22 ന് Read More »

error: Content is protected !!