Independent

UPF UAE യുടെ ആഭിമുഖ്യത്തിൽ മാർച്ച് 14 മുതൽ ത്രിദിന ഉപവാസ പ്രാർത്ഥന

ദുബായ് : UPF UAE യുടെ ആഭിമുഖ്യത്തിൽ മാർച്ച് 14 – 16 വരെ ത്രിദിന ഉപവാസ പ്രാർത്ഥന നടക്കും. രാത്രി 8:00 മുതൽ 10:00വരെ ഷാർജാ വർഷിപ്പ് സെന്റർ മെയിൻ ഹാളിൽ വച്ച് മീറ്റിംഗുകൾ നടക്കും. സുവിശേഷകരായ നെബു മതേസൺ, സജിമോൻ വി ചെറിയാൻ, സാം സി ബേബി, സ്കറിയ ഏബ്രഹാം, റെജി മാത്യു, ബിജു ബി. ജോസഫ്, കോശി ഉമ്മൻ തുടങ്ങിയവർ വചനശുശ്രൂഷ നിർവ്വഹിക്കും. പാസ്റ്റർ രാജൻ എബ്രഹാം ഉത്ഘാടനം നിർവ്വഹിക്കുന്ന യോഗങ്ങളിൽ പാസ്റ്റർമാരായ […]

UPF UAE യുടെ ആഭിമുഖ്യത്തിൽ മാർച്ച് 14 മുതൽ ത്രിദിന ഉപവാസ പ്രാർത്ഥന Read More »

PCI കേരളാ യാത്ര സമാപന സമ്മേളനം മാർച്ച് 2 ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം : പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യാ കേരളാ സ്റ്റേറ്റിൻ്റെ നേതൃത്വത്തിൽ ജനുവരി 3 ന് കാസർഗോഡ് നിന്നും ആരംഭിച്ച കേരളാ യാത്ര മാർച്ച് 2 ന് തിരുവനന്തപുരത്ത് സമാപിക്കും. ഫെബ്രുവരി 28, മാർച്ച് 1, തീയതികളിൽ തിരുവനന്തപുരം ജില്ലയിൽ പര്യടനം നടത്തും. ലഹരി വസ്തുക്കളുടെ ഉപയോഗം, സ്ത്രീധന കൊലപാതകം, വർദ്ധിച്ചു വരുന്ന ആത്മഹത്യ പ്രവണത, ഗാർഹിക പീഢനം, രാഷ്ട്രീയ കൊലപാതകം, കുട്ടികൾക്കെതിരെയുള്ള അതിക്രമം എന്നിവയ്ക്കെതിരെ ബോധവത്ക്കരണം നടത്തുകയാണ് റാലിയുടെ പ്രഖ്യാപിത ലക്ഷ്യം.ഫെബ്രുവരി 28 ന് പോത്തൻകോട്

PCI കേരളാ യാത്ര സമാപന സമ്മേളനം മാർച്ച് 2 ന് തിരുവനന്തപുരത്ത് Read More »

കരിയംപ്ലാവ് കൺവൻഷൻ നാളെ (ഫെബ്രു. 21) മുതൽ

റാന്നി : വേൾഡ് മിഷൻ ഇവാൻജലിസം ദൈവസഭകളുടെ 73 – മത് ദേശീയ ജനറൽ കൺവൻഷൻ ഫെബ്രു. 21-27 വരെ ഹെബ്രോൻ സ്റ്റേഡിയത്തിൽ നടക്കും. WME പ്രസിഡന്റ് പാ. ഡോ. ഒ. എം. രാജുകുട്ടി ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാ. രാജു പൂവക്കാല, പാ. സണ്ണി വർക്കി, പാ. റെജി ഓതറ, പാ. ജെ. ജോസഫ് എന്നിവർ വചനശുശ്രുഷ നിർവഹിക്കും. എല്ലാ ദിവസവും വൈകിട്ട് 6-9 മണി വരെ പൊതുയോഗം നടക്കും. ഫെബ്രു. 27 ന് നടക്കുന്ന സംയുക്ത ആരാധനയോടും, കർത്തൃമേശയോടും കൂടി കൺവൻഷൻ സമാപിക്കും. സെലെസ്റ്റ്യൽ റിഥം ബാൻഡ് ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.         

കരിയംപ്ലാവ് കൺവൻഷൻ നാളെ (ഫെബ്രു. 21) മുതൽ Read More »

ലൈഫ് ലൈറ്റ് മിനിസ്ട്രിസിന്റെയും ആൽഫ പ്രയർ ലൈന്റെയും സംയുക്താഭിമുഖ്യത്തിൽ മാർച്ച്‌ 5 മുതൽ കുടുംബ നവീകരണ വെബിനാർ

ബാംഗ്ലൂർ : ബാംഗ്ലൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ലൈഫ് ലൈറ്റ് മിനിസ്ട്രിസിന്റെയും ആൽഫ പ്രയർ ലൈന്റെയും സംയുക്താഭിമുഖ്യത്തിൽ മാർച്ച്‌ 5 മുതൽ ഏപ്രിൽ 23 വരെ എല്ലാ ശനിയാഴ്ചകളിലും ‘ദൈവീക കുടുംബം’ എന്ന കുടുംബ നവീകരണ വെബിനാർ നടക്കും. ഇന്ത്യൻ സമയം രാത്രി 8:30 മുതൽ 10 മണി വരെയാണ് വെബിനാർ.റെജി ജേക്കബ് (കേരളം), ഡോ. ഐസക് വി മാത്യു (കേരളം), പാ. ബെന്നി വർഗീസ് (മംഗലാപുരം), ഡോ. ജെപ്സിൻ മാലിയിൽ (യു എസ് എ) എന്നിവർ ക്ലാസ്സുകൾ

ലൈഫ് ലൈറ്റ് മിനിസ്ട്രിസിന്റെയും ആൽഫ പ്രയർ ലൈന്റെയും സംയുക്താഭിമുഖ്യത്തിൽ മാർച്ച്‌ 5 മുതൽ കുടുംബ നവീകരണ വെബിനാർ Read More »

സ്‌കാർബൊറോ എബനേസർ കേരള പെന്തെക്കോസ്തൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു. 23-26 വരെ വേദവചന പഠനം

ടൊറന്റോ : സ്‌കാർബൊറോ എബനേസർ കേരള പെന്തെക്കോസ്തൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു. 23-26 വരെ വേദവചന പഠനം നടക്കും. ‘കർത്താവിന്റെ വരവും വിശുദ്ധന്മാരുടെ രൂപാന്തരവും’ എന്ന വിഷയത്തിൽ പാ. വീയപുരം ജോർജുകുട്ടി (USA) ക്ലാസ്സുകൾ നയിക്കും. ZOOM ID : 732 496 264 കൂടുതൽ വിവരങ്ങൾക്ക് : പാ. എബി ബെൻ (416 880 9518), ലിജോ തോമസ് (416 500 2372), ഷിബു തരകൻ (437 990 0501) 

സ്‌കാർബൊറോ എബനേസർ കേരള പെന്തെക്കോസ്തൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു. 23-26 വരെ വേദവചന പഠനം Read More »

ഹെബ്രോൻ ഗോസ്പൽ തിയോളജിക്കൽ കോളേജ് & സെമിനാരി, തിരുവല്ലയുടെ ആഭിമുഖ്യത്തിൽ ഫെബ്രു. 5 ന് വെബിനാർ

കടപ്രാ : ഹെബ്രോൻ ഗോസ്പൽ തിയോളജിക്കൽ കോളേജ് & സെമിനാരി, തിരുവല്ലയുടെ ആഭിമുഖ്യത്തിൽ ഫെബ്രു. 5 ന് വെബിനാർ നടക്കും. വൈകിട്ട് 7 ന് ആരംഭിക്കുന്ന വെബിനാർ, HGTCS ഡയറക്ടർ റവ. ജോൺ തോമസ് ഉത്‌ഘാടനം ചെയ്യും. ‘കോവിഡ് സീസണിലെ പാസ്റ്ററൽ മിനിസ്ട്രി : വെല്ലുവിളികളും സാദ്ധ്യതകളും’ എന്ന വിഷയത്തിൽ പാ. ഡോ. അലക്സ് ജോൺ (കൗൺസിലർ), പാ. ഡോ. ജെയിംസ് ജോർജ് വെണ്മണി (കൗൺസിലർ) എന്നിവർ വെബിനാറിന് നേതൃത്വം നൽകും.ZOOMID : 636 950 6536passcode

ഹെബ്രോൻ ഗോസ്പൽ തിയോളജിക്കൽ കോളേജ് & സെമിനാരി, തിരുവല്ലയുടെ ആഭിമുഖ്യത്തിൽ ഫെബ്രു. 5 ന് വെബിനാർ Read More »

പാസ്റ്റർ ജെയിംസ് ജോസഫ് അനുസ്മരണം ജനു. 30 ന്

തിരുവല്ല : സുവാർത്ത ഫുൾ ഗോസ്പൽ സഭയുടെ സീനിയർ ശുശ്രൂഷകനും പിസിഐ സംസ്ഥാന പ്രസിഡൻ്റുമായ പാ. ജെയിംസ് ജോസഫിനെ പ്രമുഖർ അനുസ്മരിക്കുന്നു. ജനുവരി 30 ഞായറാഴ്ച വൈകീട്ട് 6.30 pm മുതൽ 8.15 pm വരെ നടക്കുന്ന ഓൺലൈൻ അനുസ്മരണ യോഗത്തിൽ പിസിഐ ദേശിയ നേതാക്കന്മാർ,സഭാ അധ്യക്ഷന്മാർ, കുടുംബാംഗങ്ങൾ, വേദാദ്ധ്യാപകർ, മാധ്യമ പ്രവർത്തകർ, PYC, PWC പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും. പി സി ഐ സംസ്ഥാന എകസിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകും.Zoom ID: 914 926

പാസ്റ്റർ ജെയിംസ് ജോസഫ് അനുസ്മരണം ജനു. 30 ന് Read More »

ഡോ. കെ. മുരളീധർ & ടീം നയിക്കുന്ന ആരോഗ്യ ബോധവത്ക്കരണ സെമിനാർ നാളെ (ജനു. 4 ന്)

വയനാട് : ഡോ. കെ. മുരളീധർ & ടീം നേതൃത്യം നൽകുന്ന ആരോഗ്യ ബോധവത്കരണ സെമിനാർ, ജനുവരി 4 ചൊവ്വാഴ്ച വൈകിട്ട് 6:20 മുതൽ 9 വരെ സൂം പ്ലാറ്റ് ഫോമിൽ നടക്കും. ആരോഗ്യകാര്യത്തിൽ നാം അറിയേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ ഈ സെമിനാറിൽ പങ്ക് വയ്ക്കും. കൂടാതെ ശ്രോതാക്കൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ചോദ്യങ്ങളായി ചോദിക്കാം.മിഷണറിയും ഹൃദ്‌രോഗ വിദഗദ്നുമായ ഡോ. കെ. മുരളീധർ, സഭാ പാസ്റ്ററ്റും ന്യൂറോളജിസ്റ്റുമായ ഡോ. നിഖിൽ ഗ്ലാഡ്സൺ എന്നിവർ സെമിനാർ സെഷനുകൾ നയിക്കും. മുൻ

ഡോ. കെ. മുരളീധർ & ടീം നയിക്കുന്ന ആരോഗ്യ ബോധവത്ക്കരണ സെമിനാർ നാളെ (ജനു. 4 ന്) Read More »

പിസിഐ കേരളാ സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘കേരളാ യാത്ര’ ഇന്ന് (ജനു. 3 ന്) ആരംഭിക്കും

തിരുവനന്തപുരം : പിസിഐ കേരളാ സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് (ജനു. 3) മുതൽ 26 വരെ ‘കേരളാ യാത്ര’ നടക്കും. കാഞ്ഞങ്ങാട് ഇന്ന് ബഹു. ശ്രീ. രാജ്മോഹൻ ഉണ്ണിത്താൻ എം. പി. സമ്മേളനം ഉത്ഘാടനം ചെയ്യും. പിസിഐ ദേശീയ ജനറൽ പ്രസിഡൻ്റ് ശ്രീ. എൻ. എം. രാജു റാലി ഫ്ലാഗ് ഓഫ് ചെയ്ത് ഉത്ഘാടനം ചെയ്യും.സമൂഹത്തെ പിടിമുറുക്കിയിരിക്കുന്ന മയക്കു മരുന്ന്, സ്ത്രീധന കൊലപാതകം, ഗാർഹിക പീഢനം, കുട്ടികൾക്കെതിരെയുള്ള അതിക്രമം, രാഷ്ട്രീയ കൊലപാതകം, തീവ്രവാദം തുടങ്ങിയ വിപത്തുകൾക്കെതിരെ

പിസിഐ കേരളാ സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘കേരളാ യാത്ര’ ഇന്ന് (ജനു. 3 ന്) ആരംഭിക്കും Read More »

നോർത്ത് ഇന്ത്യ ക്രിസ്ത്യൻ മീഡിയ അസോസിയേഷൻ (NICMA) യുടെ നേതൃത്വത്തിൽ ജനുവരി 13 ന് മാധ്യമ ശില്പശാല ‘ഇംപാക്ട് – 2022’

ഡൽഹി: ഉത്തരേന്ത്യയിലെ ക്രൈസ്തവ മാധ്യമ കൂട്ടായ്മയായ നോർത്ത് ഇന്ത്യ ക്രിസ്ത്യൻ മീഡിയ അസോസിയേഷൻ (NICMA) യുടെ നേതൃത്വത്തിൽ നടത്തുന്ന പ്രഥമ മാധ്യമ ശില്പശാല ‘ഇംപാക്ട്-2022’, ജനുവരി 13 ന് ഇന്ത്യൻ സമയം വൈകുന്നേരം 7 മുതൽ നടക്കും. പ്രശസ്ത ചരിത്രകാരനും, എഴുത്തുകാരനും, മാധ്യമപ്രവർത്തകനുമായ ഡോ. ബാബു കെ വർഗീസ് (മുംബൈ) മുഖ്യാതിഥിയായി പങ്കെടുക്കും. NICMA ജനറൽ സെക്രട്ടറി പാ. സുനു ടി ഡാനിയേൽ മീറ്റിങിനെ അഭിസംബോധന ചെയ്തു സംസാരിക്കും. NICMA ജനറൽ കൗൺസിൽ നേതൃത്വം നൽകുന്ന ഈ ശില്പശാല മീറ്റിങ്ങിന് ഹിന്ദി പരിഭാഷയും ഉണ്ടായിരിക്കും. ZOOM ID : 815 1104 0735 passcode :

നോർത്ത് ഇന്ത്യ ക്രിസ്ത്യൻ മീഡിയ അസോസിയേഷൻ (NICMA) യുടെ നേതൃത്വത്തിൽ ജനുവരി 13 ന് മാധ്യമ ശില്പശാല ‘ഇംപാക്ട് – 2022’ Read More »

error: Content is protected !!