Independent

‘നന്‍മ പകര്‍ന്നു നല്‍കിയ മനുഷ്യ സ്‌നേഹിയായിരുന്നു തോമസ് വടക്കേക്കുറ്റ്’, പ്രമോദ് നാരായണ്‍ എംഎല്‍എ

തിരുവല്ല : ക്രിസ്തുദര്‍ശനം സാഹോദര്യത്തിന്റേതാണെന്നും സാംസ്‌കാരിക പ്രതലങ്ങളില്‍ പുരോഗമനപരമായ മാറ്റങ്ങള്‍ക്ക് നേതൃത്വം വഹിച്ച മുന്നേറ്റമാണ് പെന്തക്കോസ്തിന്റേതെന്നും പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു.പെന്തക്കോസ്ത് കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാനും ഐപിസി സഭ മുന്‍ ജനറല്‍ ട്രഷററുമായ തോമസ് വടക്കേക്കുറ്റ് അനുസ്മരണ സമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എന്റെ പാനപാത്രം നിറഞ്ഞു കവിയുന്നു എന്ന ബൈബിള്‍ വചനം പോലെ അനേകര്‍ക്ക് നന്‍മ പകര്‍ന്നു നല്‍കിയ മനുഷ്യ സ്‌നേഹിയായിരുന്നു തോമസ് വടക്കേക്കുറ്റ് എന്ന് പ്രമോദ് നാരായണ്‍ പറഞ്ഞു.പിസിഐ നാഷണല്‍ പ്രസിഡന്റ് എന്‍.എം. […]

‘നന്‍മ പകര്‍ന്നു നല്‍കിയ മനുഷ്യ സ്‌നേഹിയായിരുന്നു തോമസ് വടക്കേക്കുറ്റ്’, പ്രമോദ് നാരായണ്‍ എംഎല്‍എ Read More »

ഓപ്പറേഷൻ മൊബലൈസേഷൻ്റെ (O.M.) സ്ഥാപകൻ ഡോ.ജോർജ്ജ് വെർവർ ജൂൺ 16 ന് മലയാളികളോട് സംസാരിക്കുന്നു

കോട്ടയം : വിഖ്യാത മിഷൻ സംഘടനയായ ഓപ്പറേഷൻ മൊബലൈസേഷൻ്റെ (O.M.) സ്ഥാപകൻ ഡോ.ജോർജ്ജ് വെർവർ സൂം പ്ലാറ്റ്ഫോമിലൂടെ ഇന്ത്യയിലെ പാസ്റ്റേഴ്സിനോടും ചർച്ച് ലീഡേഴ്സിനോടും യുവജനങ്ങളോടും സംവദിക്കുന്നു. ക്രിസ്ത്യൻ മിനിസ്റ്റേഴ്സ് സെമിനാർ & മിഷൻ ചലഞ്ച് എന്ന പേരിൽ നടക്കുന്ന പ്രോഗ്രാം ജൂൺ 16ന് വ്യാഴാഴ്ച ഇന്ത്യൻ സമയം വൈകിട്ട് ഏഴ് മണിക്കാണ് ആരംഭിക്കുന്നത്.ഇന്ത്യയെ എന്നും ഹൃദയത്തോട് ചേർത്ത് പിടിച്ച ജോർജ് വെർവർ 84 വയസിലേക്ക് പ്രവേശിക്കുകയാണ്. അതിനാൽ ഈ യോഗത്തിൽ വെച്ച് ഇന്ത്യയിലെ വിവിധ സഭാ/ സംഘടനാ

ഓപ്പറേഷൻ മൊബലൈസേഷൻ്റെ (O.M.) സ്ഥാപകൻ ഡോ.ജോർജ്ജ് വെർവർ ജൂൺ 16 ന് മലയാളികളോട് സംസാരിക്കുന്നു Read More »

ട്രാൻസ്‌ലെ മിനിസ്ട്രിസ് ഇന്റർനാഷണൽ: ദൈവശാസ്ത്ര സെമിനാർ ജൂൺ 11ന്

കോട്ടയം : ട്രാൻസ്‌ലെ മിനിസ്ട്രിസ് ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ, 2022 ജൂൺ 11 ന് (ശനി) ഇന്ത്യൻ സമയം 4:00 PM മുതൽ 5:30 PM വരെ ദൈവശാസ്ത്ര ഓൺലൈൻ സെമിനാർ (കൊളോക്വിയം) നടക്കും.ഡോ.ജയരാജ് കുഞ്ഞുണ്ണി അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ Ordinary Theology: Understanding Mathew’s Great Commission for God’s Mission Today എന്ന വിഷയത്തിൽ ഡോ. പ്രസാദ് ഫിലിപ്പ്സ് (UK) മുഖ്യ പ്രഭാഷണം നടത്തും.ട്രാൻസ്‌ലെ മിനിസ്ട്രി ഇന്റർനാഷണലിൻ്റെ ടീമംഗങ്ങൾ സെമിനാറിന് നേതൃത്വം നൽകുംമീറ്റിംഗ് ഐഡി :

ട്രാൻസ്‌ലെ മിനിസ്ട്രിസ് ഇന്റർനാഷണൽ: ദൈവശാസ്ത്ര സെമിനാർ ജൂൺ 11ന് Read More »

ന്യൂ ഇന്ത്യാ ബൈബിൾ സെമിനാരി പായിപ്പാട് ബിരുദദാന സർവീസ് മെയ് 24ന്

തിരുവല്ല : പായിപ്പാട് ന്യൂ ഇൻഡ്യ ബൈബിൾ സെമിനാരിയുടെ 47-മത് ബിരുദദാന സമ്മേളനം (ഗ്രാഡുവേഷൻ) മെയ് 24, ചൊവ്വാഴ്ച നടക്കും. സെമിനാരി ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ പ്രൊഫ. ഡോ. സൈമൺ ബർന്നബാസ് മുഖ്യാതിഥിയായിരിക്കും. റവ. ജോൺ വെസ്ലി, ഡോ. സുബ്രോ ശേഖർ സർക്കാർ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. അലക്സ്സാണ്ടർ എ. ഫിലിപ്പ് എന്നിവർ പങ്കെടുക്കും. ന്യൂ ഇന്ത്യ ബൈബിൾ സെമിനാരി പ്രിൻസിപ്പൽ ഡോ. ജയ്സൺ തോമസ് ബിരുദദാന സമ്മേളനത്തിന് നേതൃത്വം നൽകും. എം. ടി. എച്ച്, എം.

ന്യൂ ഇന്ത്യാ ബൈബിൾ സെമിനാരി പായിപ്പാട് ബിരുദദാന സർവീസ് മെയ് 24ന് Read More »

ഇടയ്ക്കാട് വടക്ക് മുകളിൽകട ജംക്ഷനിൽ മെയ് 13-15 വരെ തിരുവചന പ്രഭാഷണവും സംഗീത വിരുന്നും

ഇടയ്ക്കാട് : ഇടയ്ക്കാട് കുടുംബം ഓൺലൈൻ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ മെയ് 13-15 വരെ ഇടയ്ക്കാട് വടക്ക് മുകളിൽകട ജംക്ഷനിൽ തിരുവചന പ്രഭാഷണവും സംഗീത വിരുന്നും നടക്കും. പാസ്റ്റർമാരായ സുഭാഷ് കുമരകം, അജി ആന്റണി റാന്നി, ജെയിംസ് എം. പോൾ തിരുവനന്തപുരം എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. ഹെവൻലി ബീറ്റ്‌സ്, കൊട്ടാരക്കര സംഗീത ശുശ്രുഷയ്ക്ക് നേതൃത്വം നൽകും.

ഇടയ്ക്കാട് വടക്ക് മുകളിൽകട ജംക്ഷനിൽ മെയ് 13-15 വരെ തിരുവചന പ്രഭാഷണവും സംഗീത വിരുന്നും Read More »

എടത്വാ യു.പി.വൈ.എം. ന് പുതിയ നേതൃത്വം

എടത്വാ : എടത്വാ തലവടി പ്രദേശങ്ങളിലുള്ള പെന്തെക്കോസ്ത് സഭകളിലെ യുവജനങ്ങളുടെ ഐക്യവേദിയായ യുണൈറ്റഡ് പെന്തക്കോസ്ത് യൂത്ത് മൂവ്മെന്റിന്റെ (UPYM) 2022 – 2023 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. 2022 ഏപ്രിൽ 10 ഞായറാഴ്ച പാസ്റ്റർ സാലു വർഗീസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ജനറൽ ബോഡിയിൽ തിരഞ്ഞെടുപ്പ് നടന്നു.ഇവാ. ബിനോ മാത്യു (ഡയറക്ടർ), ടോബിൻ എബ്രഹാം വർഗീസ്, ഇവാ. ഷൈജു എസ്സ്. (അസ്സോ. ഡയറക്ടേഴ്സ്), ലിജോ ജോസഫ് (സെക്രട്ടറി), ഡെയ്സൺ എസ്സ്. ഡെന്നി (ജോയിന്റ് സെക്രട്ടറി), ജെയ്‌മോൻ തോമസ് (ട്രഷറർ),

എടത്വാ യു.പി.വൈ.എം. ന് പുതിയ നേതൃത്വം Read More »

ബെഥേൽ ഗോസ്പൽ അസ്സംബ്ലിയുടെ 31 – മത് ജനറൽ കൺവൻഷൻ ഏപ്രിൽ 29 – മെയ് 01 വരെ പത്തനാപുരത്ത്

പത്തനാപുരം : ബെഥേൽ ഗോസ്പൽ അസ്സംബ്ലിയുടെ 31 – മത് ജനറൽ കൺവൻഷൻ ഏപ്രിൽ 29 – മെയ് 01 വരെ പത്തനാപുരം ബെഥേൽ ഗ്രൗണ്ടിൽ നടക്കും. റവ. ഡോ. ജോയ് പി. ഉമ്മൻ (ഓവർസിയർ, BGA), റവ. ഡോ. ഒ. എം. രാജുകുട്ടി (ജനറൽ പ്രസിഡന്റ്, WME), റവ. ഡോ. എബി എബ്രഹാം (പത്തനാപുരം), സിസ്. ഗ്രേസ് ഉമ്മൻ (ഇവാൻജലിസം ഡയറക്ടർ, BGA) എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ബെഥേൽ ഗോസ്പൽ അസ്സംബ്ലി ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം

ബെഥേൽ ഗോസ്പൽ അസ്സംബ്ലിയുടെ 31 – മത് ജനറൽ കൺവൻഷൻ ഏപ്രിൽ 29 – മെയ് 01 വരെ പത്തനാപുരത്ത് Read More »

മലയാളീ പെന്തെക്കോസ്തൽ അസ്സോസിയേഷൻ (MPA), UK യുടെ 19 – മത് നാഷണൽ കോൺഫറൻസ് ഏപ്രിൽ 15-16 ന് ഓക്സ്ഫോർഡിൽ

ഓക്സ്ഫോർഡ് : മലയാളീ പെന്തെക്കോസ്തൽ അസ്സോസിയേഷൻ (MPA), UK യുടെ 19 – മത് നാഷണൽ കോൺഫറൻസ് ഏപ്രിൽ 15-16 ന് ഓക്സ്ഫോർഡിൽ നടക്കും. പാ. ബാബു സക്കറിയ ഉത്‌ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ പാ. കെ. ജെ. തോമസ് വചനശുശ്രുഷ നിർവഹിക്കും. ഇവാ.ആരോൺ നയാഗം യുവജന സമ്മേളനത്തിലും, സിസ്. ദേവാ രാജൻ വനിതാ സമ്മേളനത്തിലും വചനശുശ്രുഷ നിർവഹിക്കും. ജോയൽ പടവത്ത് ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.പാ. ബാബു സക്കറിയ, പാ. സജി മാത്യു, പാ. വിൽസൺ എബ്രഹാം, പാ.

മലയാളീ പെന്തെക്കോസ്തൽ അസ്സോസിയേഷൻ (MPA), UK യുടെ 19 – മത് നാഷണൽ കോൺഫറൻസ് ഏപ്രിൽ 15-16 ന് ഓക്സ്ഫോർഡിൽ Read More »

ഡൽഹി ബൈബിൾ സെമിനാരിയുടെ (DBS) നേതൃത്വത്തിൽ ബൈബിൾ ക്ലാസ്സ് ഇന്ന് (മാർച്ച് 16) ആരംഭിക്കും

ഡൽഹി : ഡൽഹി ബൈബിൾ സെമിനാരിയുടെ (DBS) നേതൃത്വത്തിൽ ബൈബിൾ ക്ലാസ്സ് ഇന്ന് (മാർച്ച് 16) ആരംഭിക്കും. ‘Oneness, Trinity, Tri-unity, Triplecity, Uni-plural’ എന്നീ വിഷയങ്ങളെ ആസ്പദമാക്കി വേദപുസ്തക അടിസ്ഥാനത്തിൽ ക്ലാസുകൾക്ക് പാസ്റ്റർ കെ. ഒ. തോമസ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകും. ക്ലാസുകൾ വൈകിട്ട് 05:30 (IST) യ്ക്ക് ആരംഭിക്കും. ZOOM ID : 594 337 5288 passcode : 7777 കൂടുതൽ വിവരങ്ങൾക്ക് : +91 98919 53469, +91 99117 64400

ഡൽഹി ബൈബിൾ സെമിനാരിയുടെ (DBS) നേതൃത്വത്തിൽ ബൈബിൾ ക്ലാസ്സ് ഇന്ന് (മാർച്ച് 16) ആരംഭിക്കും Read More »

ട്രിവാൻഡ്രം ബിബ്ലിക്കൽ സെമിനാരി 20 – മത് ബിരുദദാന സമ്മേളനം മാർച്ച് 19 ന്

നാലാഞ്ചിറ : ട്രിവാൻഡ്രം ബിബ്ലിക്കൽ സെമിനാരിയുടെ ഇരുപതാമത് ബിരുദദാന സമ്മേളനം മാർച്ച് 19 ശനിയാഴ്ച വട്ടപ്പാറ കുറ്റിയാണി ഐപിസി ഹൗസ് ഓഫ് പ്രയർ ഹാളിൽ നടക്കും. ഡോ. സജികുമാർ കെ. പി., ഡോ. ടി. എം. ജോസ്, ഡോ. ജോഷി ഏബ്രഹാം തുടങ്ങിയവർ ബിരുദദാന സന്ദേശങ്ങൾ നൽകും. സെമിനാരി പ്രിൻസിപ്പൽ ഡോ. കെ. ആർ. സ്റ്റീഫൻ ബിരുദദാന സമ്മേളനത്തിന് നേതൃത്വം നൽകും. ട്രിനിറ്റി വിന്യാർഡ് മ്യൂസിക് ബാന്റ് സംഗീത ശുശ്രുഷകൾക്ക് നേതൃത്വം നൽകും.

ട്രിവാൻഡ്രം ബിബ്ലിക്കൽ സെമിനാരി 20 – മത് ബിരുദദാന സമ്മേളനം മാർച്ച് 19 ന് Read More »

error: Content is protected !!