ഡൽഹി : ഡൽഹി ബൈബിൾ സെമിനാരിയുടെ (DBS) നേതൃത്വത്തിൽ ബൈബിൾ ക്ലാസ്സ് ഇന്ന് (മാർച്ച് 16) ആരംഭിക്കും. ‘Oneness, Trinity, Tri-unity, Triplecity, Uni-plural’ എന്നീ വിഷയങ്ങളെ ആസ്പദമാക്കി വേദപുസ്തക അടിസ്ഥാനത്തിൽ ക്ലാസുകൾക്ക് പാസ്റ്റർ കെ. ഒ. തോമസ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകും. ക്ലാസുകൾ വൈകിട്ട് 05:30 (IST) യ്ക്ക് ആരംഭിക്കും.
ZOOM ID : 594 337 5288
passcode : 7777
കൂടുതൽ വിവരങ്ങൾക്ക് : +91 98919 53469, +91 99117 64400
Post Views: 1,520