തിരുവല്ല : സുവാർത്ത ഫുൾ ഗോസ്പൽ സഭയുടെ സീനിയർ ശുശ്രൂഷകനും പിസിഐ സംസ്ഥാന പ്രസിഡൻ്റുമായ പാ. ജെയിംസ് ജോസഫിനെ പ്രമുഖർ അനുസ്മരിക്കുന്നു. ജനുവരി 30 ഞായറാഴ്ച വൈകീട്ട് 6.30 pm മുതൽ 8.15 pm വരെ നടക്കുന്ന ഓൺലൈൻ അനുസ്മരണ യോഗത്തിൽ പിസിഐ ദേശിയ നേതാക്കന്മാർ,
സഭാ അധ്യക്ഷന്മാർ, കുടുംബാംഗങ്ങൾ, വേദാദ്ധ്യാപകർ, മാധ്യമ പ്രവർത്തകർ, PYC, PWC പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും. പി സി ഐ സംസ്ഥാന എകസിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകും.
Zoom ID: 914 926 5417
Post Views: 377