കടപ്രാ : ഹെബ്രോൻ ഗോസ്പൽ തിയോളജിക്കൽ കോളേജ് & സെമിനാരി, തിരുവല്ലയുടെ ആഭിമുഖ്യത്തിൽ ഫെബ്രു. 5 ന് വെബിനാർ നടക്കും. വൈകിട്ട് 7 ന് ആരംഭിക്കുന്ന വെബിനാർ, HGTCS ഡയറക്ടർ റവ. ജോൺ തോമസ് ഉത്ഘാടനം ചെയ്യും. ‘കോവിഡ് സീസണിലെ പാസ്റ്ററൽ മിനിസ്ട്രി : വെല്ലുവിളികളും സാദ്ധ്യതകളും’ എന്ന വിഷയത്തിൽ പാ. ഡോ. അലക്സ് ജോൺ (കൗൺസിലർ), പാ. ഡോ. ജെയിംസ് ജോർജ് വെണ്മണി (കൗൺസിലർ) എന്നിവർ വെബിനാറിന് നേതൃത്വം നൽകും.
ZOOMID : 636 950 6536
passcode : -hga3
Post Views: 809