Independent

ടോറൊന്റോ ഷാലോം  ഇന്റർനാഷണൽ പെന്തക്കോസ്തൽ സഭയുടെ ആഭിമുഖ്യത്തിൽ ജൂലൈ മാസം 7, 8 ന് യൂത്ത് ക്യാമ്പ്

ബ്രാംപ്റ്റൺ : ടോറൊന്റോ ഷാലോം  ഇന്റർനാഷണൽ പെന്തക്കോസ്തൽ സഭയുടെ ആഭിമുഖ്യത്തിൽ 2023 ജൂലൈ മാസം 7, 8 തീയതികളിൽ യൂത്ത് ക്യാമ്പ് നടക്കും. ബ്രാംപ്റ്റൺ പീൽ ഇൻറർനാഷണൽ ബാപ്റ്റിസ്റ്റ് ചർച്ചിൽ രാവിലെ 9.30 മുതൽ  വൈകിട്ട് 4.30 വരെ നടക്കുന്ന ക്യാമ്പിൽ പാസ്റ്റർ പ്രത്യാഷ് തോമസ് (യു സ് എ) മുഖ്യാതിഥി ആയിരിക്കും. എബിൻ അലക്സ്, പ്രമോദ് ഫിലിപ്പ്, ഫിന്നി ബെൻ തുടങ്ങിയവർ ഗാനശുശ്രുഷകൾക്ക് നേതൃത്വം നൽകും. സഭയുടെ സീനിയർ പാസ്റ്റർ കെ.എ. ജോൺ ആത്മീയ ശുശ്രുഷകൾക്കു […]

ടോറൊന്റോ ഷാലോം  ഇന്റർനാഷണൽ പെന്തക്കോസ്തൽ സഭയുടെ ആഭിമുഖ്യത്തിൽ ജൂലൈ മാസം 7, 8 ന് യൂത്ത് ക്യാമ്പ് Read More »

ഗ്ലോബൽ സ്പാർക്ക് അലയൻസിന്റെയും തിരുവനന്തപുരം സിറ്റി ചർച്ചസിന്റെയും സംയുക്താഭിമുഖ്യത്തിൽ  യൂത്ത് & ഫാമിലി സെമിനാർ ‘AWAKEN’, ജൂലൈ 22 ന് 

തിരുവനന്തപുരം :  ഗ്ലോബൽ സ്പാർക്ക് അലയൻസും തിരുവനന്തപുരം സിറ്റി ചർച്ചസും സംയുക്തമായി കുടുംബങ്ങൾ, യുവജനങ്ങൾ, കുട്ടികൾ എന്നിവർക്കായി ജൂലൈ 22 ന് സെമിനാർ സംഘടിപ്പിക്കും. എസ്. പി. ഗ്രാൻഡേയ്സിൽ വച്ച്‌ നടക്കുന്ന സെമിനാറിൽ ഡാനിയേൽ ദാസ്, പാസ്റ്റർ സുജിത്ത് എം. സുനിൽ, പാസ്റ്റർ അനിസൻ പി. മാത്യു, പാസ്റ്റർ ജിജി സഖറിയ, ഡോ. സന്തോഷ് ജോൺ, പാസ്റ്റർ ജോൺസൻ പുലിയൂർ, പാസ്റ്റർ വി. ടി. മാത്യു, പാസ്റ്റർ പ്രസ്റ്റി വർഗ്ഗീസ് എന്നിവർ വിവിധ സെഷനുകളിൽ ക്ലാസുകൾ എടുക്കും. കൂടുതൽ വിവരങ്ങൾക് : 0091 88483 66650, 0091 9447487106.

ഗ്ലോബൽ സ്പാർക്ക് അലയൻസിന്റെയും തിരുവനന്തപുരം സിറ്റി ചർച്ചസിന്റെയും സംയുക്താഭിമുഖ്യത്തിൽ  യൂത്ത് & ഫാമിലി സെമിനാർ ‘AWAKEN’, ജൂലൈ 22 ന്  Read More »

അപ്കോൺ പ്രാർത്ഥനാ ദിനം ഇന്ന് (ജൂൺ 17 ന്) 

അബുദാബി : അബുദാബി പെന്തക്കോസതൽ ചർച്ചസ് കോൺഗ്രിഗേഷൻ (അപ്കോൺ) നേതൃത്വത്തിൽ 2023 ജൂൺ 17 ശനിയാഴ്ച (ഇന്ന് ) വൈകിട്ട് 8 മണി മുതൽ 10 മണി വരെ അബുദാബിയിൽ പ്രാർത്ഥനാ യോഗം നടക്കും. പ്രസ്തുത മീറ്റിംഗിൽ  അപ്കോൺ ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകുകയും അനുഗ്രഹീത കർതൃദാസന്മാർ ദൈവവചനത്തിൽ നിന്നും ശുശ്രൂഷിക്കും. മീറ്റിങ്ങിന് അപ്കോൺ പ്രയർ കോഡിനേറ്റേഴ്സ് നേതൃത്വം നൽകും. (വാർത്ത : ഇവാ. ജോൺസി കടമ്മനിട്ട)

അപ്കോൺ പ്രാർത്ഥനാ ദിനം ഇന്ന് (ജൂൺ 17 ന്)  Read More »

മലയാളി പെന്തകോസ്ത് അസോസിയേഷൻ (MPA UK) യുടെ ആഭിമുഖ്യത്തിൽ ജൂൺ 17 ന് പ്രാർത്ഥനാ ദിനമായി വേർതിരിച്ചിരിക്കുന്നു

ഇംഗ്ലണ്ട് : മലയാളി പെന്തകോസ്ത് അസോസിയേഷൻ (MPA UK) യുടെ ആഭിമുഖ്യത്തിൽ ഇംഗ്ലണ്ടിലെ വെസ്റ്റ് ലണ്ടൻ ചർച്ച് ഓഫ് ഗോഡിൽ വെച്ച് ജൂൺ 17 ശനിയാഴ്ച ഉച്ചയ്ക്ക് 11 – 2 വരെ പ്രാർത്ഥനാ യോഗം നടക്കും. MPA UK പ്രസിഡണ്ട് പാസ്റ്റർ ബിനോയ് ഏബ്രഹാം ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ പ്രയർ കോ- ഡിനേറ്റർ പാസ്റ്റർ ജോൺസൺ ജോർജ്ജ് മീറ്റിംഗുകൾക്ക് നേതൃത്വം നൽകും. ലണ്ടൻ ഏരിയാ കോർഡിനേറ്റർ ഇവാഞ്ചലിസ്റ്റ് സാം തോമസ് മീറ്റിംഗുകളുടെ ക്രമീകരണങ്ങൾ നിർവ്വഹിക്കും. എക്സിക്യൂട്ടീവ്

മലയാളി പെന്തകോസ്ത് അസോസിയേഷൻ (MPA UK) യുടെ ആഭിമുഖ്യത്തിൽ ജൂൺ 17 ന് പ്രാർത്ഥനാ ദിനമായി വേർതിരിച്ചിരിക്കുന്നു Read More »

OPA CESS ന്റെ നേതൃത്വത്തിൽ മെയ് 30 ന് ടീൻ ചലഞ്ച് & യൂത്ത് റിട്രീറ്റ്

വെട്ടിയാർ : ഓർഗനൈസേഷൻ ഓഫ് പെന്തക്കോസ്തൽ അസ്സംബ്ലി CESS ന്റെ നേതൃത്വത്തിൽ മെയ് 30 ന് ടീൻ ചലഞ്ച് & യൂത്ത് റിട്രീറ്റ് വെട്ടിയാർ OPA CESS ഓഫീസ് കോംപ്ലക്സിൽ വച്ച് രാവിലെ 9:30 മുതൽ 12:30 വരെ നടക്കും.സാമുവേൽ ഡാനിയേൽ (കൊല്ലം) & ICPF കൊല്ലം ടീം ക്ലാസുകൾക്കും, ഗാനശ്രുഷകൾക്കും നേതൃത്വം നൽകും. (വാർത്ത : പാസ്റ്റർ ലിജോ കുഞ്ഞുമോൻ, അഡ്മിനിസ്ട്രേറ്റർ – OPA CESS)

OPA CESS ന്റെ നേതൃത്വത്തിൽ മെയ് 30 ന് ടീൻ ചലഞ്ച് & യൂത്ത് റിട്രീറ്റ് Read More »

ഇന്റർനാഷണൽ പ്രയർ ഫെലോഷിപ്പിന്റെ 2-മത് കുടുംബസംഗമം മെയ്‌ 23 മുതൽ 25 വരെ

ഷാർജ : പ്രാർത്ഥനാസംഗമം (International Prayer Fellowship) ഒരുക്കുന്ന 2-മത് കുടുംബസംഗമം മെയ്‌ 23 മുതൽ 25 വരെ ഐ. സി. പി. എഫ്. ക്യാമ്പ് സെന്റർ, കുമ്പനാട് നടക്കും. ഈ വർഷത്തെ ചിന്താവിഷയം പ്രാർത്ഥനയിൽ പോരാടുക (Fervent Prayer) എന്നതാണ്. ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിൽ നിന്നും വിവിധ രാജ്യങ്ങളിൽ നിന്നും 500 പേർ പങ്കെടുക്കുന്ന ക്യാമ്പിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. ആരാധന, ദൈവ വചന പഠനം, മിഷൻ ചലച്ച്, സാക്ഷ്യം, കൌൺസിലിങ്ങ്, കുട്ടികൾക്കും യുവാക്കൾക്കും ഉള്ള പ്രത്യേക സെഷൻ, രോഗികൾക്ക്‌ വേണ്ടി പ്രത്യേക പ്രാർത്ഥന എന്നിവക്ക്‌ പാസ്റ്റർ കെ. പി. ജോസ് വേങ്ങൂർ നേതൃത്വം നൽകും. (വാർത്ത : കൊച്ചുമോൻ ആന്താര്യത്ത്, ഷാർജ)

ഇന്റർനാഷണൽ പ്രയർ ഫെലോഷിപ്പിന്റെ 2-മത് കുടുംബസംഗമം മെയ്‌ 23 മുതൽ 25 വരെ Read More »

വിക്ടറി വർഷിപ്പ് സെന്റർ 15 -മത് വാർഷിക കൺവൻഷൻ ഓക്സ്ഫോർഡിൽ നാളെ (മെയ്‌ 13 ന്) ആരംഭിക്കും 

ഓക്സ്ഫോർഡ് : വിക്ടറി വർഷിപ് സെന്ററിന്റെ 15- മത് വാർഷിക കൺവൻഷൻ 2023 മെയ് 13, 14 തീയ്യതികളിൽ ഓക്സ്ഫോർഡിൽ വെച്ച് നടക്കും. റവ. എൻ. പീറ്റർ തിരുവനന്തപുരം, റവ. ബിനോയ് ഏബ്രഹാം (ഐ.എ. ജി. യുകെ & യൂറോപ്പ് ചെയർമാൻ) എന്നിവർ ദൈവ വചനം പ്രസംഗിക്കും. ജിൻസ് കണ്ണൂർ, ബെൻജോ ചെറിയാൻ എന്നിവർ ചർച്ച് ക്വയറിനൊപ്പം ആരാധനയ്ക്ക് നേതൃത്വം നൽകും. പാസ്റ്റർ വിത്സൺ എബ്രഹാം മീറ്റിംഗുകൾക്ക് നേതൃത്വം നൽകും. (വാർത്ത : പാ. ലിജോ കുഞ്ഞുമോൻ)

വിക്ടറി വർഷിപ്പ് സെന്റർ 15 -മത് വാർഷിക കൺവൻഷൻ ഓക്സ്ഫോർഡിൽ നാളെ (മെയ്‌ 13 ന്) ആരംഭിക്കും  Read More »

അപ്കോൺ സംയുക്ത ആരാധന മെയ് 19 ന്

അബുദാബി : അബുദാബി പെന്തക്കോസ്തൽ ചർച്ചസ് കോൺഗ്രിഗേഷൻ 2023 – 24 പ്രവർത്തന വർഷത്തെ പ്രഥമ സംയുക്ത ആരാധന മെയ് 19 വെള്ളിയാഴ്ച വൈകിട്ട് 8 മുതൽ 10 മണി വരെ അബുദാബിയിൽ വച്ച് നടത്തപ്പെടും. പ്രസ്തുത മീറ്റിംഗിൽ അപ്കോൺ ക്വയർ ഗാനങ്ങൾ ആലപിക്കും. മീറ്റിങ്ങിന് അപ്കോൺ പ്രസിഡന്റ് പാസ്റ്റർ എബി എം. വർഗീസ്, വൈസ് പ്രസിഡന്റ് സജി വർഗീസ്, സെക്രട്ടറി ജോഷ്വാ എം ജോർജ് തുടങ്ങിയവർ നേതൃത്വം നൽകും. (വാർത്ത : ഇവാ. ജോൻസി കടമ്മനിട്ട)

അപ്കോൺ സംയുക്ത ആരാധന മെയ് 19 ന് Read More »

അർത്ഥപൂർണ്ണമായ ജീവിതത്തിനായൊരു ശില്പശാല ‘GOD use me’, കോട്ടയം മുട്ടമ്പലം സീയോൻ ഐ.പി.സി.ഹാളിൽ മെയ് 7 ന് 

കോട്ടയം : കുട്ടികൾക്കിടയിൽ അർത്ഥപൂർണ്ണമായൊരു പ്രവർത്തനത്തിന് ആഗ്രഹിക്കുന്നവർക്ക് പ്രോത്സാഹനമായി ‘GOD use me’ എന്ന ശില്പശാല മെയ് 7 ന് കോട്ടയം മുട്ടമ്പലം സീയോൻ ഐ.പി.സി.ഹാളിൽ ഉച്ചയ്ക്ക് 3:30 മുതൽ 5:30 വരെ നടക്കും. കുട്ടികൾക്കായുള്ള ‘ലൈഫ് സ്കൂൾ’, മുതിർന്നവർക്കായുള്ള ‘അയൽക്കൂട്ട വിദ്യാഭ്യാസം’ തുടങ്ങിയ ഗ്രാമകേന്ദ്രീകൃത പഠന പ്രവർത്തനങ്ങളിൽ സിലബസും പാഠങ്ങളും തയ്യാറാക്കി പങ്കാളിത്തവും നേതൃത്വവും വഹിച്ചിട്ടുള്ള ഷാജൻ ജോൺ ഇടയ്ക്കാടാണ് പ്രധാന ഫെസിലിറ്റേറ്റർ. കുട്ടികൾക്കു വേണ്ടി സാമൂഹ്യ അവബോധ ക്ലാസുകളും പാഠങ്ങളും തയ്യാറാക്കുകയും കുട്ടികൾക്കിടയിൽ ദീർഘവർഷങ്ങൾ പ്രവർത്തിക്കുകയും ചെയ്ത ജിബു തോമസ് ആണ് മുഖ്യ സംഘാടകൻ. കുട്ടികൾക്കിടയിൽ അർത്ഥപൂർണമായൊരു പ്രവർത്തനം ആഗ്രഹിക്കുന്ന ഏതൊരാളിനും

അർത്ഥപൂർണ്ണമായ ജീവിതത്തിനായൊരു ശില്പശാല ‘GOD use me’, കോട്ടയം മുട്ടമ്പലം സീയോൻ ഐ.പി.സി.ഹാളിൽ മെയ് 7 ന്  Read More »

2 -)മത് ഇടയ്ക്കാട് കൺവൻഷൻ നാളെ (മെയ് 4 ന്) ആരംഭിക്കും  

കടമ്പനാട് : യുവജന സൗഹൃദ കൂട്ടായ്മയായ ‘ഇടയ്ക്കാട് കുടുംബം’ ത്തിന്റെ ആഭിമുഖ്യത്തിൽ 2 -)മത് ഇടയ്ക്കാട് കൺവൻഷൻ നാളെ (മെയ് 4) മുതൽ മെയ് 6 വരെ നടക്കും. ഇടയ്ക്കാട് വടക്ക്, ദക്ഷിണേന്ത്യ ദൈവസഭയ്ക്ക് സമീപമായി ഇമ്മനുവേൽ ഗ്രൗണ്ടിൽ നടക്കുന്ന കൺവൻഷനിൽ പാസ്റ്റർ ജോൺ പി. തോമസ് (എറണാകുളം), സിസ്റ്റർ ഷീല ദാസ് (കോട്ടയം), പാസ്റ്റർ കെ. ജെ. തോമസ് (കുമിളി) എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ജമെൽസൺ പി. ജേക്കബ്, സൂരജ് എസ്., ജോൺസൺ ഡേവിഡ്, ബ്ലസി ബെൻസൺ, അക്സ ജോസ് എന്നിവർ നേതൃത്വം നൽകുന്ന ‘ശാലേം ആലപ്പുഴ’ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ ജോൺസൺ

2 -)മത് ഇടയ്ക്കാട് കൺവൻഷൻ നാളെ (മെയ് 4 ന്) ആരംഭിക്കും   Read More »

error: Content is protected !!