Independent

ഭക്തസംഗീതം ഗാനശുശ്രൂഷ സെപ്റ്റം. 24 ന് ബെംഗളൂരുവിൽ

ബെംഗളൂരു : മൺമറഞ്ഞു പോകാത്ത 250 ൽ പരം ഗാനങ്ങൾക്ക് തൂലിക ചലിക്കുകയും 300-ൽ അധികം ഗാനങ്ങൾക്ക് സംഗീതം പകരുകയും ചെയ്ത പാസ്റ്റർ ഭക്തവത്സലൻ്റ ഗാനങ്ങൾ കോർത്തിണക്കി സെപ്റ്റംബർ 24-ന് ബെംഗളൂരുവിൽ ഭക്തസംഗീതം പരിപാടി നടക്കും.  ബാംഗ്ലൂരിലെ വിവിധ ക്രൈസ്തവ സഭാ വിശ്വാസികളുടെയും മിഷനറി പ്രവർത്തകരുടെയും ഐക്യ കൂട്ടായ്മയായ ബാംഗ്ലൂർ യുണൈറ്റഡ് ക്രിസ്ത്യൻസ് നേതൃത്വത്തിൽ  ലിംഗരാജപുരം ഇന്ത്യാ ക്യാംപസ് ക്രൂസൈഡ് ഓഡിറ്റോറിയത്തിൽ സെപ്റ്റംബർ 24 വൈകിട്ട് 5.30 ന് ഗാനസന്ധ്യ ആരംഭിക്കും. പ്രശസ്ത ക്രൈസ്തവ ഗായകരായ ഇമ്മാനുവേൽ […]

ഭക്തസംഗീതം ഗാനശുശ്രൂഷ സെപ്റ്റം. 24 ന് ബെംഗളൂരുവിൽ Read More »

എടത്വ യു.പി.വൈ.എമ്മിന് പുതിയ ഭാരവാഹികൾ

എടത്വ : എടത്വ, തലവടി പ്രദേശങ്ങളിലെ പെന്തക്കോസ്ത് യുവജനങ്ങളുടെ ഐക്യവേദിയായ യുണൈറ്റഡ് പെന്തക്കോസ് യൂത്ത് മൂവ്മെന്റിന്റെ 2023-2024 ലെ  ഭാരവാഹികളെ തിരഞ്ഞെടുത്തു. വെള്ളക്കിണർ   ഐപിസി ചർച്ചിൽ പാസ്റ്റർ സാലു വർഗീസിന്റെ അദ്ധ്യക്ഷതയിൽ നടന്ന പൊതുയോഗമാണ് അംഗങ്ങളെ തിരഞ്ഞെടുത്തത്. ഡയറക്ടറായി ബിനോ മാത്യു, അസോസിയേറ്റ് ഡയറക്ടേഴ്സായി പാസ്റ്റർ റോഷി ദേവസ്യ, ഇവാ. ഷൈജു എസ്., സെക്രട്ടറിയായി ലിജോ പി. ജോസഫ്, ജോയിന്റ് സെക്രട്ടറി ഡെയ്സൺ എസ്സ്. ഡെന്നി,  ട്രഷറാർ – ജയ്മോൻ തോമസ്, പ്രെയർ കോഡിനേറ്റർ –  ജോമോൻ

എടത്വ യു.പി.വൈ.എമ്മിന് പുതിയ ഭാരവാഹികൾ Read More »

ഐസിപിഎഫ് UAE യുടെ ആഭിമുഖ്യത്തിൽ ICPF IMPACT SERIES 4 ആഗസ്റ്റ് 28 ന്

ഷാർജ : ഐസിപിഎഫ് UAE യുടെ ആഭിമുഖ്യത്തിൽ ICPF IMPACT SERIES 4 ആഗസ്റ്റ് 28 ന് ഷാർജ വർഷിപ്പ് സെന്റർ ഹാൾ # 2 ൽ നടക്കും. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന യോഗത്തിൽ പാസ്റ്റർ ബ്ലെസൻ ഡാനിയേൽ മുഖ്യാതിഥി ആയിരിക്കും.        കൂടുതൽ വിവരങ്ങൾക്ക് : സന്തോഷ് ഈപ്പൻ (+971 5065 76490), ഗോഡ് വിൻ ഫ്രാൻസിസ് (+971 5080 48654), ജെബി മാത്യു (+971 5052 57379) (വാർത്ത : റിച്ചി യോഹന്നാൻ, ദുബായ്)

ഐസിപിഎഫ് UAE യുടെ ആഭിമുഖ്യത്തിൽ ICPF IMPACT SERIES 4 ആഗസ്റ്റ് 28 ന് Read More »

അഹവാ ക്രിസ്ത്യൻ ഫെലോഷിപ്പിൻ്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 16ന് വർഷിപ്പ് നൈറ്റ്

കാനഡ (ടൊറോൻ്റോ) : അഹവാ ക്രിസ്ത്യൻ ഫെലോഷിപ്പിൻ്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 16ന് Unit:10, 705 പ്രോഗ്രസ്സ് അവന്യൂ, സ്‌കാർബറോ, ഒന്റാറിയോയിൽ വർഷിപ്പ് നൈറ്റ് നടക്കും. വൈകിട്ട് 7 മണിക്ക് ആരംഭിക്കുന്ന ആരാധനയ്ക്ക് ഇമ്മാനുവേൽ കെ. ബി. നേതൃത്വം നൽകും. പാസ്റ്റർ സതീഷ് ഫിലിപ് (എറണാകുളം) ദൈവവചനം ശുശ്രൂഷിക്കും.

അഹവാ ക്രിസ്ത്യൻ ഫെലോഷിപ്പിൻ്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 16ന് വർഷിപ്പ് നൈറ്റ് Read More »

21-മത്‌ എംപിഎ യുകെ കോൺഫ്രൻസ് ഹേവാർഡ്‌സ് ഹീത്തിലെ അർഡിങ്‌ലിയിൽ

യുകെ : മലയാളി പെന്തകോസ്റ്റൽ അസോസിയേഷൻ യുകെ (MPA UK) യുടെ 21-മത്‌ നാഷണൽ കോൺഫ്രൻസ് 2024 മാർച്ച് 29-31 വരെ ഇംഗ്ലണ്ടിലെ ഹേവാർഡ്‌സ് ഹീത്തിലുള്ള അർഡിങ്‌ലിയിൽ നടക്കും. പാസ്റ്റർ റോയ് തോമസാണ് കോൺഫ്രൻസിന്റെ ലോക്കൽ കോഓർഡിനേറ്റർ. (വാർത്ത : പോൾസൺ ഇടയത്ത്)

21-മത്‌ എംപിഎ യുകെ കോൺഫ്രൻസ് ഹേവാർഡ്‌സ് ഹീത്തിലെ അർഡിങ്‌ലിയിൽ Read More »

ICPF എറണാകുളത്തിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 6 ന് യൂത്ത് റിട്രീറ്റ്

പാലാരിവട്ടം : ICPF എറണാകുളത്തിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 6 ന് യൂത്ത് റിട്രീറ്റ് പാലാരിവട്ടം മാമംഗലം ചർച്ച് ഓഫ് ഗോഡ് സഭയിൽ നടക്കും. ‘CHANGE’എന്നതാണ് ഈ വർഷത്തെ റിട്രീറ്റിന്റെ ചിന്താവിഷയം. കൂടുതൽ വിവരങ്ങൾക്ക് : +91 97891 09916 

ICPF എറണാകുളത്തിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 6 ന് യൂത്ത് റിട്രീറ്റ് Read More »

മണിപ്പൂരിന് ഐക്യദാർഢ്യവുമായി വിവിധ ക്രൈസ്തവസഭകൾ ചേർന്ന് തിരുവല്ലയിൽ നൈറ്റ് മാർച്ച് നടത്തി

തിരുവല്ല : മനസ്സാക്ഷി മരവിക്കുന്ന സംഭവങ്ങളിലൂടെ മണിപ്പൂരിനെ പിച്ചിച്ചീന്തിയ നരാധമന്മാര്‍ക്കെതിരെയും മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടും വിവിധ ക്രൈസ്തവസഭകളുടെ സഹകരണത്തോടെ നാഷണല്‍ ക്രിസ്ത്യന്‍ മുവ്മെന്റ് ഫോര്‍ ജസ്റ്റിസ് സംഘടിപ്പിച്ച മണിപ്പുർ ഐക്യദാര്‍ഢ്യ സമാധാന നൈറ്റ് മാര്‍ച്ച് തുകലശേരി സെന്റ് തോമസ് സിഎസ്ഐ പള്ളി അങ്കണത്തില്‍ നിന്നും ആരംഭിച്ച് ബൈപ്പാസ് വഴി ടൗണ്‍ ചുറ്റി സെന്റ് ജോണ്‍സ് കത്തീഡ്രല്‍ പള്ളി അങ്കണത്തില്‍ സമാപിച്ചു. ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പൊലീത്ത, ആര്‍ച്ച് ബിഷപ്പ് ഡോ.തോമസ് മാര്‍ കുറിലോസ്, ഡോ. യുഹാനോന്‍

മണിപ്പൂരിന് ഐക്യദാർഢ്യവുമായി വിവിധ ക്രൈസ്തവസഭകൾ ചേർന്ന് തിരുവല്ലയിൽ നൈറ്റ് മാർച്ച് നടത്തി Read More »

UPF UAE യുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥി ക്യാമ്പ് ആഗസ്റ്റ് 21-23 വരെ

ദുബായ് : യുണൈറ്റഡ് പെന്തെക്കോസ്തൽ ഫെലോഷിപ്പ് UAE യുടെയും എക്സൽ ഇന്റർനാഷണൽ വിബിഎസിന്റെയും സംയുക്താഭിമുഖ്യത്തിൽ ആഗസ്റ്റ് 21-23 വരെ വിദ്യാർത്ഥി ക്യാമ്പ് ഷാർജാ വർഷിപ്പ് സെന്ററിൽ നടക്കും. ‘ONE PLUS’ എന്നതാണ് ഈ വർഷത്തെ ക്യാമ്പിന്റെ ചിന്താ വിഷയം. ദിവസവും രാവിലെ 9 മുതൽ വൈകിട്ട് 4 വരെ നടക്കുന്ന ക്യാമ്പിൽ ആക്‌ഷൻ സോങ്‌സ്, ബൈബിൾ പാഠങ്ങൾ, പപ്പറ്റ് ഷോകൾ, ടീൻ ചലഞ്ച് എന്നിവ ക്രമീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് : പാ. നിഷാന്ത് ജോർജ് (+971 56 932 7527), തോമസ് വർഗീസ് (+971 55 494 9504), പാ. ഡിലു ജോൺ (+971 50 495 7964), പാ.

UPF UAE യുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥി ക്യാമ്പ് ആഗസ്റ്റ് 21-23 വരെ Read More »

‘1000 ടോര്‍ച്ചസ് മിഷന്‍ ചലഞ്ച്’ സെമിനാര്‍ ജൂലൈ 31 ന് പുനഃരാരംഭിക്കും

സംഘടനാ വ്യത്യാസമില്ലാതെ പാസ്റ്റേഴ്‌സിനേയും വിശ്വാസ സമൂഹത്തേയും സുവിശേഷീകരണത്തിനായി സജ്ജരാക്കുന്നതിനായി കേരളത്തില്‍ ‘ടോര്‍ച്ചസ്’ എന്ന പേരില്‍ ‘മിഷന്‍ ചലഞ്ച് സെമിനാര്‍ ജൂലൈ 31 മുതല്‍ വീണ്ടും ആരംഭിക്കും. ഇവാ. സാജു ജോണ്‍ മാത്യു ടാന്‍സാനിയ & ടീമിനോടൊപ്പം വടക്കേന്ത്യന്‍ മിഷനറിമാര്‍ സെമിനാറിൽ പങ്കെടുക്കും. പാസ്റ്റര്‍ സണ്ണി മാത്യു നേര്യമംഗലം, ഇവാ. സുനില്‍ ടി. ശാമുവേല്‍ തിരുവല്ല എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നല്‍കും. ജൂലൈ 31 തിങ്കൾ രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ റാന്നി ഐപിസി ബഥേല്‍ ടൗണ്‍ ചര്‍ച്ച് ഹാളില്‍ സെമിനാര്‍ നടക്കും. ഇവാ. മനോജ് മാത്യു ജേക്കബ് +91 95626 19606, പാസ്റ്റര്‍ ടോണി തോമസ്

‘1000 ടോര്‍ച്ചസ് മിഷന്‍ ചലഞ്ച്’ സെമിനാര്‍ ജൂലൈ 31 ന് പുനഃരാരംഭിക്കും Read More »

മണിപ്പൂര്‍ ഐക്യദാർഢ്യവുമായി എന്‍സിഎംജെ പ്രാര്‍ത്ഥനായജ്ഞം ഇന്ന് (ജൂലൈ 21 ന്)

തിരുവല്ല : മണിപ്പൂരിലെ ക്രൈസ്തവ വേട്ടയ്ക്ക് എതിരെ നാഷണല്‍ ക്രിസ്ത്യന്‍ മൂവ്‌മെന്റ് ഫോര്‍ ജസ്റ്റിസിന്റെ നേതൃത്വത്തില്‍ മണിപ്പൂര്‍ ഐക്യദാർഢ്യ പ്രാര്‍ത്ഥനായജ്ഞം ഇന്ന് (വെള്ളി- 21) വൈകിട്ട് 7 ന് തുകലശേരി സെന്റ് തോമസ് സിഎസ്ഐ പള്ളിയില്‍ നടക്കും. ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രപ്പൊലീത്ത, ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് മാര്‍ കുറിലോസ്, ബിഷപ്പ് തോമസ് സാമുവേല്‍. പാസ്റ്റര്‍ ജെ. ജോസഫ് എന്നിവര്‍ പ്രാര്‍ത്ഥനായജ്ഞത്തിന് നേതൃത്വം നല്‍കുമെന്ന് എന്‍സിഎംജെ ജില്ല പ്രസിഡന്റ് ബെന്നി പുത്തന്‍പറമ്പില്‍, സെക്രട്ടറി ജോജി ഐപ്പ്

മണിപ്പൂര്‍ ഐക്യദാർഢ്യവുമായി എന്‍സിഎംജെ പ്രാര്‍ത്ഥനായജ്ഞം ഇന്ന് (ജൂലൈ 21 ന്) Read More »

error: Content is protected !!