India

റ്റി.പി.എം ധരിവാൾ സെന്റർ കൺവൻഷൻ ഏപ്രിൽ 3 ന് ആരംഭിക്കും

ധരിവാൾ / (പഞ്ചാബ്) : ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ പഞ്ചാബിലെ ഏറ്റവും വലിയ ആത്മീയ സംഗമമായ ധരിവാൾ സെന്റർ കൺവൻഷൻ ഏപ്രിൽ 3 വ്യാഴം മുതൽ 6 ഞായർ വരെ ധരിവാൾ ബിദ്ധിപൂർ ബൈ പാസ്സ് ചൗക്കിന് സമീപമുള്ള കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 5.30 ന് സുവിശേഷ പ്രസംഗവും വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് […]

റ്റി.പി.എം ധരിവാൾ സെന്റർ കൺവൻഷൻ ഏപ്രിൽ 3 ന് ആരംഭിക്കും Read More »

ഇരിട്ടി താലൂക്ക് പാസ്റ്റേഴ്‌സ് ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശ യാത്ര നടത്തി

ഇരിട്ടി : ഇരിട്ടി താലൂക്ക് പാസ്റ്റേഴ്‌സ് ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ മാർച്ച്‌ 29 ശനിയാഴ്ച്ച കൂട്ടുപുഴയിൽ നിന്ന് കേളകം വരെ ‘തിന്മയ്ക്കെതിരെ പോരാടാം നന്മയ്ക്കായി അണിചേരാം’ മെന്ന മുദ്രവാക്യവുമായി ലഹരി വിരുദ്ധ സന്ദേശ യാത്രയും സുവിശേഷ പ്രസംഗവും നടത്തി. കൂട്ടുപുഴയിൽ നടന്ന ഉദ്ഘാടന പരിപാടിയിൽ പാസ്റ്റർ കെ. വി. മാത്യൂ അധ്യക്ഷത വഹിച്ചു. ഇരിട്ടി എക്സൈസ് ഇൻസ്‌പെക്ടർ സി. എം. ജെയിംസ് ജാഥ ക്യാപ്റ്റനും പാസ്റ്റേഴ്സ് ഫെല്ലോഷിപ്പ് പ്രസിഡണ്ടുമായ പാസ്റ്റർ ജോമോൻ ജോസഫിന് ഫ്ലാഗ് കൈമാറി ഉദ്ഘാടനം നിർവഹിച്ചു.

ഇരിട്ടി താലൂക്ക് പാസ്റ്റേഴ്‌സ് ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശ യാത്ര നടത്തി Read More »

വെള്ളാപ്പള്ളിയും മാനസാന്തരപ്പെടണം: പി സി ഐ ജനറൽ കൗൺസിൽ

തിരുവല്ല: പണം കൊടുത്തും പ്രലോഭിപ്പിച്ചും അംഗസംഖ്യ വർദ്ധിപ്പിക്കുന്ന പ്രസ്ഥാനമാണ് പെന്തക്കോസ്ത് എന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന തികച്ചും ബാലിശവും വ്യാജവുമാണെന്ന് പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ. ഇത്തരം പ്രസ്താവനകൾ പുച്ഛിച്ച് തള്ളുന്നതായും എന്തെങ്കിലും യാഥാർത്ഥ്യം ഉണ്ടെങ്കിൽ അത് തെളിയിക്കേണ്ട ഉത്തരവാദിത്തം വെള്ളാപ്പള്ളിയുടെത് മാത്രമാണെന്നും പിസിഐ ജനറൽ കൗൺസിൽ ഭാരവാഹികൾ അറിയിച്ചു. ലോകമെങ്ങും ഒരു കൊടുങ്കാറ്റ് പോലെ പടർന്ന് പന്തലിക്കുകയാണ് പെന്തക്കോസ്ത്. ഉപദേശങ്ങളിലുള്ള വ്യക്തതയും ബൈബിളിനോടുള്ള പ്രതിബദ്ധതയും മാത്രമാണ് അതിന് കാരണം. പെന്തക്കോസ്തുകാർ ആരെയും മതം മാറ്റുന്നവരല്ല, പകരം

വെള്ളാപ്പള്ളിയും മാനസാന്തരപ്പെടണം: പി സി ഐ ജനറൽ കൗൺസിൽ Read More »

പെന്തകോസ്ത് സമൂഹത്തിന് എതിരെ വെള്ളാപ്പള്ളി നടേശൻ നടത്തിയ പ്രസ്താവന പ്രതിഷേധർഹം; പിൻവലിച്ചു മാപ്പ് പറയണം പെന്തകോസ്ത് യുവജന സംഘടന (പിവൈപിഎ) കേരള സ്റ്റേറ്റ്

പെന്തെക്കോസ്തുകാർ പണം മുടക്കി വ്യാപകമായി മതമാറ്റം നടത്തുന്നുവെന്ന എസ്‌. എൻ ഡി. പി യോഗം പ്രസിഡന്റ് ശ്രീ. വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന അപക്വവും ഒരു പുരോഗമന പ്രസ്ഥാനത്തിന്റെ നേതാവ് എന്ന നിലയിൽ വിവേകശൂന്യമായ പ്രസ്താവന ആണെന്ന് പെന്തകോസ് യുവജന സംഘടനയായ പിവൈപിഎ കേരള സ്റ്റേറ്റ്. ശ്രീ വെള്ളപള്ളി നടേശന്റെ കഴിഞ്ഞ ദിവസം മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ നൽകിയ പെന്തകോസ്ത് സമൂഹത്തെ അടച്ചാക്ഷേപിക്കുന്ന തരത്തിൽ നടത്തിയ പ്രസ്താവന തീർത്തും പ്രതിഷേധാർഹമായത് ആണെന്ന് ഇന്ന് കൂടിയ എക്സിക്യൂട്ടീവ് യോഗത്തിൽ അഭിപ്രായപ്പെട്ടു.നൂറു

പെന്തകോസ്ത് സമൂഹത്തിന് എതിരെ വെള്ളാപ്പള്ളി നടേശൻ നടത്തിയ പ്രസ്താവന പ്രതിഷേധർഹം; പിൻവലിച്ചു മാപ്പ് പറയണം പെന്തകോസ്ത് യുവജന സംഘടന (പിവൈപിഎ) കേരള സ്റ്റേറ്റ് Read More »

ക്രൈസ്തവർക്കുള്ള ആനുകുല്യങ്ങൾ പെന്തെക്കൊസ്തുകാർക്കും ലഭ്യമാക്കണം : കർണാടക സഭാ നേതാക്കൾ

ബെംഗളൂരു : കർണാടകയിൽ ക്രൈസ്തവർക്ക് ലഭിച്ചു വരുന്ന ആനുകൂല്യങ്ങൾ പെന്തെക്കൊസ്ത് സഭാ വിഭാഗത്തിനും ലഭ്യമാക്കണമെന്ന് പെന്തെക്കൊസ്ത് സഭാ നേതാക്കൾ ആവശ്യപ്പെട്ടു. ബാംഗ്ലൂർ ക്രിസ്ത്യൻ പ്രസ് അസോസിയേഷൻ (ബി.സി.പി.എ) നേതൃത്വത്തിൽ ഹെബ്ബാൾ ചിരജ്ഞീവി ലേഔട്ട് വിക്ടറി ഇൻ്റർനാഷണൽ വേർഷിപ്പ് സെൻ്ററിൽ നടന്ന പെന്തെക്കൊസ്ത് സഭാനേതാക്കളുടെ സംയുക്ത സമ്മേളത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്.ന്യൂനപക്ഷങ്ങൾക്കുള്ള ആനുകുല്യങ്ങൾ പെന്തെക്കൊസ്ത് വിഭാഗത്തിന് മാത്രം ലഭിക്കുന്നില്ലെന്നും അതിനായി സഭാ വ്യത്യാസമെന്യ ഏവരും ഒറ്റക്കെട്ടായി നിന്ന് അവകാശങ്ങൾ നേടിയെടുക്കണമെന്നും സഭാനേതാക്കൾ യോഗത്തിൽ അഭിപ്രായപ്പെട്ടു. കർണാടകയിലെ പെന്തെക്കൊസ്ത് സഭകളുടെ

ക്രൈസ്തവർക്കുള്ള ആനുകുല്യങ്ങൾ പെന്തെക്കൊസ്തുകാർക്കും ലഭ്യമാക്കണം : കർണാടക സഭാ നേതാക്കൾ Read More »

ലഹരി വിരുദ്ധ സോഷ്യൽ മീഡിയ ക്യാമ്പയിൻ; പിവൈപിഎ കേരള സ്റ്റേറ്റ് – ബൈബിൾ വേർഡ്‌സ്.കോം 100 ദിന ഉദ്യമം ആരംഭിച്ചു

കുമ്പനാട് : മയക്കുമരുന്ന് ദുരുപയോഗത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി പിവൈപിഎ കേരള സ്റ്റേറ്റ് – ബൈബിൾ വേർഡ്‌സ്.കോം എന്നിവയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച 100 ദിന ലഹരി വിരുദ്ധ സോഷ്യൽ മീഡിയ ക്യാമ്പയിൻ ആരംഭിച്ചു.‘ആരോഗ്യകരവും, മയക്കുമരുന്ന് രഹിതവുമായ ഒരു ഭാവിക്കായി നമുക്ക് ഒരുമിച്ച് നിൽക്കാം’ എന്ന ചിന്ത മുൻ നിർത്തി ആരംഭിച്ച ഉദ്യമത്തിൽ 100 ദിവസവും പുതിയ ലഹരി വിരുദ്ധ പോസ്റ്റുകൾ ലഭ്യമായ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും പങ്കിട്ടാണ് യുവജനങ്ങൾ ബോധവൽക്കര പ്രോഗ്രാമിന്റെ ഭാഗമാകുന്നത്. മാർച്ച് 23 ആണ്

ലഹരി വിരുദ്ധ സോഷ്യൽ മീഡിയ ക്യാമ്പയിൻ; പിവൈപിഎ കേരള സ്റ്റേറ്റ് – ബൈബിൾ വേർഡ്‌സ്.കോം 100 ദിന ഉദ്യമം ആരംഭിച്ചു Read More »

ന്യൂനപക്ഷ പദ്ധതികൾ വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ നടപടി അപലപനീയം : പിസിഐ കേരളാ സ്റ്റേറ്റ്

ന്യൂഡൽഹി : രാജ്യത്തെ ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് പദ്ധതികൾ വെട്ടിക്കുറച്ച കേന്ദ്രസർക്കാർ തീരുമാനം അപലപനീയമാണെന്ന് പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ, കേരളാ സ്റ്റേറ്റ് കമ്മിറ്റി അഭിപ്രായപ്പെട്ടു.ഒന്നു മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി ഏർപ്പെടുത്തിയിരുന്ന പ്രീമെട്രിക് സ്കോളർഷിപ്പ്, മൗലാന ആസാദ് നാഷണൽ ഫെലോഷിപ്പ്, പധോ പർദേശ് പലിശ സബ്‌സിഡി സ്‌കീം തുടങ്ങിയ പദ്ധതികളാണ് 2022 മുതൽ കേന്ദ്രസർക്കാർ നിർത്തലാക്കിയത്. ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള നിരവധി സാമ്പത്തികസഹായ പദ്ധതികൾ നിർത്തലാക്കുകയോ നിയന്ത്രിക്കുകയോ ചെയ്‌തതായും ഭാവിയിൽ ഇത്തരം പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും

ന്യൂനപക്ഷ പദ്ധതികൾ വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ നടപടി അപലപനീയം : പിസിഐ കേരളാ സ്റ്റേറ്റ് Read More »

ഏ.ജി. ചെങ്ങന്നൂർ സെക്ഷൻ കൺവൻഷൻ ഏപ്രിൽ 16-19 വരെ കല്ലിശ്ശെരിയിൽ

ചെങ്ങന്നൂർ : ഏ.ജി. ചെങ്ങന്നൂർ സെക്ഷൻ കൺവൻഷൻ ഏപ്രിൽ 16-19 വരെ കല്ലിശ്ശെരി എബനേസർ സ്കൂൾ ഗ്രൗണ്ടിൽ നടക്കും. റവ. ഷൈജു തങ്കച്ചൻ (സെക്ഷൻ പ്രസ്ബിറ്റർ) ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ ഡോ. കെ. ജെ. മാത്യു, തോമസ് ഫിലിപ്പ്, രാജു മെത്ര, പി. സി. ചെറിയാൻ, സജു ചാത്തന്നൂർ, മോനിഷ് ബാംഗ്ലൂർ, അഭിമന്യു അർജുൻ എന്നിവർ വചനശുശ്രുഷ നിർവഹിക്കും. കൂടുതൽ വിവരങ്ങൾക്ക് : +91 94474 76366, +91 81118 60700

ഏ.ജി. ചെങ്ങന്നൂർ സെക്ഷൻ കൺവൻഷൻ ഏപ്രിൽ 16-19 വരെ കല്ലിശ്ശെരിയിൽ Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് തിരുവല്ല വെസ്റ്റ് സെന്റർ കൺവൻഷൻ ഏപ്രിൽ 24-27 വരെ വളഞ്ഞവട്ടത്ത്

തിരുവല്ല : ശാരോൻ ഫെലോഷിപ്പ് ചർച്ച് തിരുവല്ല വെസ്റ്റ് സെന്റർ കൺവൻഷൻ ഏപ്രിൽ 24-27 വരെ വളഞ്ഞവട്ടം ശാരോൻ ഫെലോഷിപ്പ് ചർച്ചിൽ നടക്കും. പാസ്റ്റർ ജോണി കെ. (തിരുവല്ല റീജിയൻ മിനിസ്റ്റർ), പാ. ജേക്കബ് ജോർജ് മുണ്ടയ്ക്കൽ (തിരുവല്ല വെസ്റ്റ് സെന്റർ മിനിസ്റ്റർ), പാ. വി. ജെ. തോമസ് (മാനേജിങ് കൌൺസിൽ സെക്രട്ടറി), പാ. അനീഷ് ഏലപ്പാറ, പാ. വർഗീസ് ജോഷുവ, പാ. ജോജു തോമസ് എന്നിവർ വചനശുശ്രുഷ നിർവഹിക്കും.കൺവൻഷനോടനുബന്ധിച്ച് ഉപവാസപ്രാർത്ഥന, സോദരീ സമാജം, സൺഡേ സ്കൂൾ,

ശാരോൻ ഫെലോഷിപ്പ് ചർച്ച് തിരുവല്ല വെസ്റ്റ് സെന്റർ കൺവൻഷൻ ഏപ്രിൽ 24-27 വരെ വളഞ്ഞവട്ടത്ത് Read More »

ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് 50-ാമത് ജൂബിലി കൺവെൻഷൻ 2026 ജനുവരി 5 – 11 വരെ

ചിങ്ങവനം: ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് 50 -ാമത് ജൂബിലി ജനറൽ കൺവെൻഷൻ 2026 ജനുവരി 5 മുതൽ 11 വരെ ചിങ്ങവനം ബെഥേസ്ദാ നഗറിൽ നടക്കും. ജനറൽ പ്രസിഡൻ്റ് പാസ്റ്റർ ആർ. ഏബ്രഹാം, ജനറൽ സെക്രട്ടറി ബിജു തമ്പി എന്നിവരുടെ അദ്ധ്യക്ഷതയിൽ മാർച്ച് 3-5 വരെ ന്യൂഡൽഹിയിൽ നടന്ന നാഷണൽ എക്സിക്യൂട്ടീവ് വിവിധ കർമ്മ പദ്ധതികൾ നടത്തുവാൻ തീരുമാനിച്ചു. ഈ തലമുറയിൽ ദൈവം ശക്തമായി ഉപയോഗിക്കുന്ന കർത്തൃദാസമാർ ശുശ്രുഷിക്കും. NICOG OFFICE

ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് 50-ാമത് ജൂബിലി കൺവെൻഷൻ 2026 ജനുവരി 5 – 11 വരെ Read More »

error: Content is protected !!