ഐ.പി.സി അയർലൻഡ് റീജിയൻ പി.വൈ.പി.എ- സംസ്ഥാന പി.വൈ.പി.എ എഡ്യുകെയർ പ്രൊജക്റ്റിനു തുടക്കമായി
പുനലൂർ : ഐപിസി അയർലൻഡ് റീജിയൻ പി.വൈ.പി.എ സംസ്ഥാന പി.വൈ.പി.എയുമായി കൈകോർത്ത എഡ്യുക്കെയർ പ്രോജെക്റ്റിനു തുടക്കമായി. പുനലൂർ കരവാളൂർ നടന്ന പി.വൈ.പി.എ സംസ്ഥാന കൺവൻഷനിൽ ഐ.പി.സി കേരള സ്റ്റേറ്റ് ട്രഷറർ ബ്രദ. പി എം ഫിലിപ്പ് ഉത്ഘാടനം നിർവഹിച്ചു. ബഹുമാന്യനായ പുനലൂർ എം.എൽ. എ പി എസ് സുപാൽ മുഖ്യ അതിഥി ആയിരുന്നു. ഐ.പി.സി കേരള സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി ബ്രദ. ജെയിംസ് ജോർജ്ജ് വേങ്ങൂർ മേഖലയിലെ റാങ്ക് ജേതാക്കളെ ആദരിച്ചു. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികൾക്ക് ഒരു […]
ഐ.പി.സി അയർലൻഡ് റീജിയൻ പി.വൈ.പി.എ- സംസ്ഥാന പി.വൈ.പി.എ എഡ്യുകെയർ പ്രൊജക്റ്റിനു തുടക്കമായി Read More »