IPC

ഐപിസി ഹൈറേഞ്ച് മേഖല 2025-2027 ലെ പ്രവർത്തന ഉദ്‌ഘാടനവും പൊതുസമ്മേളനവും നടന്നു

കുമളി : ഇന്ത്യാ പെന്തകോസ്ത് ദൈവസഭ ഹൈറേഞ്ച് മേഖലയുടെ 2025-2027 വർഷത്തെ പ്രവർത്തന ഉദ്ഘാടനവും പൊതുസമ്മേളനവും ഐപിസി ബെഥേൽ നെറ്റിത്തൊഴു കൊച്ചറയിൽ നടന്നു. മേഖല രക്ഷാധികാരി പാസ്റ്റർ കെ. വി. വർക്കിയുടെ അധ്യക്ഷതയിൽ പാസ്റ്റർ കെ. സി. തോമസ് (ഐപിസി കേരളാ സ്റ്റേറ്റ് പ്രസിഡന്റ്) ഉദ്ഘാടനം ചെയ്തു മുഖ്യസന്ദേശം നൽകി. മേഖല പ്രസിഡന്റ് പാസ്റ്റർ ഓ. കുഞ്ഞുമോൻ ലഘു സന്ദേശവും നൽകി. അഡോണായി ഗോസ്പൽ സിംങ്ങേഴ്സ് ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകി. പാസ്റ്റർ എം. ഐ. കുര്യൻ (സെന്റർ […]

ഐപിസി ഹൈറേഞ്ച് മേഖല 2025-2027 ലെ പ്രവർത്തന ഉദ്‌ഘാടനവും പൊതുസമ്മേളനവും നടന്നു Read More »

ഐപിസി ആലപ്പുഴ (ഈസ്റ്റ്) ഡിസ്ട്രിക്ട് 51 -മത് വാർഷിക കൺവൻഷൻ ‘വിടുതൽ 2025’ ഫെബ്രു. 5-9 വരെ കായംകുളത്ത്

ആലപ്പുഴ : ഐപിസി ആലപ്പുഴ (ഈസ്റ്റ്) ഡിസ്ട്രിക്ട് 51 -മത് വാർഷിക കൺവൻഷൻ ‘വിടുതൽ 2025’ ഫെബ്രു. 5-9 വരെ കായംകുളം ഐപിസി ഫെയ്ത്ത് സെന്റർ ഗ്രൗണ്ടിൽ നടക്കും. സെന്റർ മിനിസ്റ്റർ പാ. ബി. മോനച്ചൻ ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാ. പി.സി. ചെറിയാൻ, പാ. ഷിബു നെടുവേലിൽ, പാ. ഷാജി എം. പോൾ, പാ. ഷിബിൻ സാമുവേൽ, പാ. അനീഷ് ഏലപ്പാറ, പാ. ഫെയ്ത് ബ്ലെസ്സൻ, പാ. ബൈജു മാലക്കര, സിസ്. സൂസൻ പണിക്കർ എന്നിവർ

ഐപിസി ആലപ്പുഴ (ഈസ്റ്റ്) ഡിസ്ട്രിക്ട് 51 -മത് വാർഷിക കൺവൻഷൻ ‘വിടുതൽ 2025’ ഫെബ്രു. 5-9 വരെ കായംകുളത്ത് Read More »

കുമ്പനാട് കൺവൻഷന് ഹെബ്രോൻപുരത്ത് അനുഗ്രഹീത സമാപ്തി (102 -മത് ഐപിസി ജനറൽ കൺവൻഷൻ 2026 ജനു. 11-18 വരെ)

കുമ്പനാട് : ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭയുടെ 101 -മത് ജനറൽ കൺവൻഷൻ കുമ്പനാട് ഹെബ്രോൻപുരത്ത് സമാപിച്ചു. ജനുവരി 12 ന് ഐപിസി ജനറൽ പ്രസിഡന്റ് പാസ്റ്റർ ഡോ. ടി. വത്സൻ എബ്രഹാം ഉത്‌ഘാടനം ചെയ്ത കൺവൻഷൻ, ഇന്ന് (ജനുവരി 19) നടന്ന കർത്തൃമേശയോടും സംയുക്ത ആരാധനയോടും കൂടി സമാപിച്ചു. രാവിലെ ആയിരങ്ങൾ പങ്കെടുത്ത കർത്തൃമേശയ്ക്ക് പാസ്റ്റർ ഡോ. ടി. വത്സൻ എബ്രഹാം നേതൃത്വം നൽകി. പാസ്റ്റർമാരായ ജോൺ റിച്ചാർഡ്, ഡോ. സാജു ജോസഫ്, വർഗീസ് മത്തായി എന്നിവർ

കുമ്പനാട് കൺവൻഷന് ഹെബ്രോൻപുരത്ത് അനുഗ്രഹീത സമാപ്തി (102 -മത് ഐപിസി ജനറൽ കൺവൻഷൻ 2026 ജനു. 11-18 വരെ) Read More »

ഐ.പി.സി. കട്ടപ്പന സെൻ്റർ കൺവൻഷൻ ഫെബ്രുവരി 12 ന് ആരംഭിക്കും  

കട്ടപ്പന : ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ കട്ടപ്പന സെൻ്റർ 37 മത് വാർഷിക കൺവൻഷൻ 2025 ഫെബ്രുവരി 12 ബുധൻ മുതൽ 16 ഞായർ വരെ നടക്കും. എല്ലാദിവസവും വൈകുന്നേരം 06.00 മുതൽ 09.00 മണിവരെ കട്ടപ്പന സി.എസ്.ഐ ഗാർഡൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന യോഗങ്ങൾ സെൻ്റർ മിനിസ്റ്റർ പാസ്റ്റർ എം. റ്റി. തോമസ്  ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ സജു ചാത്തന്നൂർ, ലാസർ വി. മാത്യു ചെങ്ങന്നൂർ, തോമസ് അമ്പുക്കയം യു.എസ്.എ, തോമസ് ഫിലിപ്പ് വെണ്മണി, ഫിന്നി പി. മാത്യു അടൂർ, സിസ്റ്റർ. ജയ്മോള്‍ രാജു എന്നിവർ വിവിധ യോഗങ്ങളിൽ ദൈവവചനം സംസാരിക്കും. ഹീലിംഗ് മെലഡീസ്, നിരണം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. കൺവൻഷനോട് അനുബന്ധിച്ച്

ഐ.പി.സി. കട്ടപ്പന സെൻ്റർ കൺവൻഷൻ ഫെബ്രുവരി 12 ന് ആരംഭിക്കും   Read More »

ഇന്ത്യ പെന്തക്കോസ്തു ദൈവസഭ വടക്കഞ്ചേരി സെൻറർ 38 -മത് വാർഷിക കൺവെൻഷൻ 2025 ജനുവരി 30 മുതൽ ഫെബ്രുവരി 2 വരെ

വടക്കഞ്ചേരി: ഇന്ത്യ പെന്തക്കോസ്തു ദൈവസഭ വടക്കഞ്ചേരി സെൻറർ 38 മത് വാർഷിക കൺവെൻഷൻ 2025 ജനുവരി 30 മുതൽ ഫെബ്രുവരി 2 വരെ വടക്കഞ്ചേരി പ്രിയദർശിനി ബസ് സ്റ്റാൻഡിനടുത്തുള്ള നാട്ടരങ്ങ് ഗ്രൗണ്ടിൽ നടക്കും. സെൻറർ മിനിസ്റ്റർ പാസ്റ്റർ ജോസ് വർഗീസ് ഉദ്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ ഡാനിയേൽ കൊന്നനിൽക്കുന്നിൽ, എബി എബ്രഹാം, ജോ തോമസ് എന്നിവർ പ്രസംഗിക്കുന്നതാണ്. വെള്ളി ശനി ദിവസങ്ങളിൽ പകൽ യോഗവും ഞായർ സംയുക്ത ആരാധനയും ഉച്ചയ്ക്കുശേഷം പി വൈ പി എ സൺഡേ

ഇന്ത്യ പെന്തക്കോസ്തു ദൈവസഭ വടക്കഞ്ചേരി സെൻറർ 38 -മത് വാർഷിക കൺവെൻഷൻ 2025 ജനുവരി 30 മുതൽ ഫെബ്രുവരി 2 വരെ Read More »

101 -മത് കുമ്പനാട് കൺവൻഷൻ ഹെബ്രോൻപുരത്ത് ആരംഭിച്ചു (ഐപിസി ജനറൽ പ്രസിഡന്റ് പാ. ഡോ. ടി. വത്സൻ എബ്രഹാം ഉത്‌ഘാടനം ചെയ്തു)

കുമ്പനാട് : ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭയുടെ 101 -മത് ജനറൽ കൺവൻഷൻ ഐപിസി ജനറൽ പ്രസിഡന്റ് പാ. ഡോ. ടി. വത്സൻ എബ്രഹാം ഹെബ്രോൻപുരത്ത് ഉത്‌ഘാടനം ചെയ്തു. ഐപിസി ജനറൽ സെക്രട്ടറി പാ. ബേബി വർഗീസ് അദ്ധ്യക്ഷത വഹിച്ച ഉത്‌ഘാടന സമ്മേളനത്തിൽ ഐപിസി ജനറൽ വൈസ് പ്രസിഡന്റ് പാ. ഫിലിപ്പ് പി. തോമസ് പാട്ട് പുസ്തകം പ്രകാശനം ചെയ്തു. പ്രാരംഭ രാത്രിയിൽ പാ. വി. ജെ. തോമസ് മുഖ്യ പ്രാസംഗികനായിരുന്നു. ജനു. 19 വരെ നടക്കുന്ന മഹായോഗത്തിൽ

101 -മത് കുമ്പനാട് കൺവൻഷൻ ഹെബ്രോൻപുരത്ത് ആരംഭിച്ചു (ഐപിസി ജനറൽ പ്രസിഡന്റ് പാ. ഡോ. ടി. വത്സൻ എബ്രഹാം ഉത്‌ഘാടനം ചെയ്തു) Read More »

101 -മത് കുമ്പനാട് കൺവൻഷൻ ഇന്ന് (ജനു. 12 ന്) ആരംഭിക്കും 

കുമ്പനാട് : ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭയുടെ 101 -മത് ജനറൽ കൺവൻഷൻ കുമ്പനാട് ഹെബ്രോൻപുരത്ത് ഇന്ന് ആരംഭിക്കും. വൈകിട്ട് 5:30 യ്ക്ക് ഐപിസി ജനറൽ പ്രസിഡന്റ് പാ. ഡോ. ടി. വത്സൻ എബ്രഹാം മഹായോഗം ഉത്‌ഘാടനം ചെയ്യും. ജനു. 19 വരെ നടക്കുന്ന കൺവൻഷനിൽ പാ. ഡോ. വത്സൻ എബ്രഹാം (ഐപിസി ജനറൽ പ്രസിഡന്റ്), പാ. ഫിലിപ്പ് പി. തോമസ് (ഐപിസി ജനറൽ വൈസ് പ്രസിഡന്റ്), പാ. ബേബി വർഗീസ് (ഐപിസി ജനറൽ സെക്രട്ടറി), പാ. തോമസ് ജോർജ് (ഐപിസി ജനറൽ ജോയിന്റ് സെക്രട്ടറി) എന്നിവരെ കൂടാതെ പാസ്റ്റർമാരായ

101 -മത് കുമ്പനാട് കൺവൻഷൻ ഇന്ന് (ജനു. 12 ന്) ആരംഭിക്കും  Read More »

ഐപിസി ചങ്ങനാശ്ശേരി ഈസ്റ്റ് സെൻ്റർ കൺവൻഷൻ ജനു. 30 – ഫെബ്രു. 2 വരെ ചാഞ്ഞോടിയിൽ 

ചാഞ്ഞോടി : ഐപിസി ചങ്ങനാശ്ശേരി ഈസ്റ്റ് സെൻ്റർ വാർഷിക കൺവൻഷനും സംയുക്ത സഭായോഗവും ജനുവരി 30 വ്യാഴം മുതൽ ഫെബ്രുവരി 2 ഞായർ വരെ ഐപിസി ഗിലെയാദ് ചാഞ്ഞോടി സഭാ ഗ്രൗണ്ടിൽ നടക്കും. സെൻ്റർ മിനിസ്റ്റർ, പാസ്റ്റർ ജോർജ്ജി വർഗീസ് ഉത്ഘാടനം ചെയ്യുന്ന യോഗങ്ങളിൽ പാസ്റ്റർമാരായ ജോയി പാറയ്ക്കൽ, എബി പീറ്റർ, കെ. ജെ. തോമസ് കുമളി, രാജു ആനിക്കാട് എന്നിവർ വചനശുശ്രുഷ നിർവഹിക്കും.  സെൻ്റർ പി.വൈ.പി.എ ക്വയർ ഗാന ശുശ്രൂഷകൾക്ക്  നേതൃത്വം നൽകും. സംയുക്ത സഭായോഗവും

ഐപിസി ചങ്ങനാശ്ശേരി ഈസ്റ്റ് സെൻ്റർ കൺവൻഷൻ ജനു. 30 – ഫെബ്രു. 2 വരെ ചാഞ്ഞോടിയിൽ  Read More »

ഐപിസി പത്തനംതിട്ട സെന്റർ കൺവൻഷൻ ഇന്ന് (ജനു. 8 ന്) ആരംഭിക്കും

പത്തനംതിട്ട : ഐപിസി പത്തനംതിട്ട സെന്റർ കൺവൻഷൻ ഇന്ന് (ജനു. 8) മുതൽ ജനു. 12 ഞായർ വരെ പുത്തൻപീടിക വിളവിനാൽ ബഥേൽ ഗ്രൗണ്ടിൽ നടക്കും. പാ. ഡോ.വിൽ‌സൺ ജോസഫ് (ഐപിസി പത്തനംതിട്ട സെന്റർ പ്രസിഡന്റ്‌) ഉത്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാ. ഫെയ്ത് ബ്ലെസ്സൺ, പാ. ഷാജു സി. ജോസഫ്, പാ. ബിനു പറക്കോട്, പാ. ഷാജി എം. പോൾ, പാ. തോമസ് ഫിലിപ്പ്, പാ. ജോ വിൽ‌സൺ (കാനഡ) എന്നിവർ പ്രസംഗിക്കും. വെള്ളിയാഴ്ച പകലിൽ ഉപവാസ പ്രാർത്ഥന, പി. വൈ. പി. എ, സൺ‌ഡേ സ്കൂൾ, വുമൺസ് ഫെലോഷിപ്  എന്നിവയുടെ വാർഷീക സമ്മേളനങ്ങൾ

ഐപിസി പത്തനംതിട്ട സെന്റർ കൺവൻഷൻ ഇന്ന് (ജനു. 8 ന്) ആരംഭിക്കും Read More »

ഐപിസി പാലക്കാട് നോർത്ത് സെൻ്റർ കൺവൻഷൻ ഫെബ്രുവരി 6 മുതൽ

തുപ്പനാട് : ഐപിസി പാലക്കാട് നോർത്ത് സെൻ്റർ 33 – മത് വാർഷിക കൺവൻഷൻ 2025 ഫെബ്രുവരി 6 മുതൽ 9 വരെ (വ്യാഴം – ഞായർ) തുപ്പനാട് (കല്ലടിക്കോട്, പാലക്കാട്) കരിമ്പനക്കൽ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടും. സെൻ്റർ മിനിസ്റ്റർ പാ. എം. വി. മത്തായി ഉദ്ഘാടനം നിർവഹിക്കും. പാ. കെ. ജെ. തോമസ് (കുമിളി), പാ. മാത്യു കെ. വർഗ്ഗീസ് (പോലീസ് മത്തായി), പാ. രാജു ആനിക്കാട് (ഐപിസി കേരള സ്റ്റേറ്റ് ജോയിൻ്റ് സെക്രട്ടറി), പാ.

ഐപിസി പാലക്കാട് നോർത്ത് സെൻ്റർ കൺവൻഷൻ ഫെബ്രുവരി 6 മുതൽ Read More »

error: Content is protected !!