UAE റീജിയൻ PYPA യുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 13 ന് രക്തദാന ക്യാമ്പ്
അലൈൻ : UAE റീജിയൻ PYPA യുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 13 ന് രക്തദാന ക്യാമ്പ് നടക്കും. അലൈൻ ലുലു ഹൈപ്പർ മാർക്കറ്റിൽ വൈകിട്ട് 5 മുതൽ 10 മണി വരെയാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്. പാ. കെ. എസ്. ജേക്കബ് (ഐപിസി അലൈൻ), മുബാറക്ക് മുസ്തഫ (പ്രസിഡന്റ്, ഇന്ത്യൻ സോഷ്യൽ സെന്റർ, അലൈൻ) എന്നിവർ മുഖ്യാതിഥികളായിരിക്കും.കൂടുതൽ വിവരങ്ങൾക്ക് : പാ. സൈമൺ ചാക്കോ (+971 55 806 0991), ജേക്കബ് ജോൺസൺ (+971 505 859 086)
UAE റീജിയൻ PYPA യുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 13 ന് രക്തദാന ക്യാമ്പ് Read More »