ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡിന്റെ ആഭിമുഖ്യത്തിൽ 19-ാമത് പ്രാര്‍ത്ഥനാ സംഗമം ഇന്ന് (ജൂലൈ 25 ന്)
കുമ്പനാട് : ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 19-ാമത് പ്രാര്‍ത്ഥനാ സംഗമം ഇന്ന് ജൂലൈ 25, ഞായര്‍ വൈകിട്ട് 4 മുതല്‍ 5.30 വരെ നടക്കും. ഐപിസി കേരളാ സ്റ്റേറ്റ് കൗൺസിൽ അംഗവും പ്രയർ ബോർഡ് ചെയർമാനുമായ പാ. ജോണ്‍ റിച്ചാര്‍ഡ് അദ്ധ്യക്ഷത വഹിക്കും. പാ. ജോൺ ജോർജ് (പ്രസിഡന്റ്, ഐപിസി മലബാർ മേഖല) വചനസന്ദേശം നല്‍കും. പാ. സജി കാനം പ്രാര്‍ത്ഥന ശുശ്രുഷ നയിക്കും. സംഗീതശുശ്രൂഷ ദീപ ജിയോ, തൃശൂര്‍ നിര്‍വ്വഹിക്കും.
ZOOM ID : 814 7972 3510; passcode : 2020
കൂടുതല്‍ വിവരങ്ങള്‍ക്ക് : 98470 38083
Post Views: 244