ഐപിസി സൺഡേസ്കൂൾ പവർ വിബിഎസ് ലീഡേഴ്സ് ട്രെയിനിങ്ങ് സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച്ച (ജനു. 6 ന്) മാരാമണ്ണിൽ
കുമ്പനാട്: ഐപിസി സൺഡേസ്കൂൾ പവർ വിബിഎസ് ലീഡേഴ്സ് ട്രെയിനിങ്ങ് സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച്ച (6) രാവിലെ 9.30 മുതൽ മാരാമൺ ഐപിസി ഹാളിൽ നടക്കും.പവർ വിബിഎസ് വർക്കിങ്ങ് ചെയർമാൻ പാസ്റ്റർ ഡിലു ജോൺ ഉദ്ഘാടനം ചെയ്യും. മേഖല പ്രസിഡൻ്റ് ജോജി ഐപ്പ് മാത്യൂസ് അധ്യക്ഷത വഹിക്കും. ഐപിസി ജനറൽ ജോയിൻ്റ് സെക്രട്ടറി ഡോ.വർക്കി ഏബ്രഹാം കാച്ചാണത്ത്, സൺഡേസ്കൂൾ ഡയറക്ടർ പാസ്റ്റർ ജോസ് തോമസ് ജേക്കബ്, പാസ്റ്റർ ജിബു തോമസ്, ജസ്റ്റിൻ നെടുവേലിൽ എന്നിവർ ക്ലാസ് നയിക്കും. 2025 […]