IPC

ഐപിസി പുനലൂർ സെന്റർ 48 – മത് കൺവൻഷൻ ജനു. 31 – ഫെബ്രു. 4 വരെ

പുനലൂർ : ഐപിസി പുനലൂർ സെന്റർ 48 – മത് കൺവൻഷൻ ജനു. 31 – ഫെബ്രു. 4 വരെ പുനലൂർ പേപ്പർ മിൽ റോഡ്, ഐപിസി സീയോൻ ഗ്രൗണ്ടിൽ നടക്കും. ഐപിസി പുനലൂർ സെന്റർ ശുശ്രുഷകൻ പാ. ജോസ് കെ. എബ്രഹാം ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ ഷാജി എം. പോൾ, ബി. മോനച്ചൻ, പി. സി. ചെറിയാൻ, കെ. ജെ. തോമസ്, കെ. സി. സാമുവേൽ, എബ്രഹാം ജോർജ് എന്നിവർ വചനശുശ്രുഷ നിര്വഹിയ്ക്കും. ഗിലെയാദ്‌ […]

ഐപിസി പുനലൂർ സെന്റർ 48 – മത് കൺവൻഷൻ ജനു. 31 – ഫെബ്രു. 4 വരെ Read More »

ഐപിസി കുറവിലങ്ങാട് സെന്റർ കൺവൻഷൻ ഫെബ്രു. 1-4 വരെ കോതനലൂരിൽ

കുറവിലങ്ങാട് : ഐപിസി കുറവിലങ്ങാട് സെന്റർ കൺവൻഷൻ ഫെബ്രു. 1-4 വരെ കോതനലൂർ ജംക്ഷനിൽ നടക്കും. സെന്റർ ശുശ്രുഷകൻ പാ. സുനിൽ വേട്ടമല ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ ബാബു ചെറിയാൻ, അനിൽ കൊടിത്തോട്ടം, തോമസ് കുര്യൻ, പോൾ ഗോപാലകൃഷ്ണൻ എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. സെന്റർ ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.

ഐപിസി കുറവിലങ്ങാട് സെന്റർ കൺവൻഷൻ ഫെബ്രു. 1-4 വരെ കോതനലൂരിൽ Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് ആലുവ സെന്റർ കൺവൻഷൻ ഫെബ്രു. 9-11 വരെ കൊരട്ടിയിൽ

കൊരട്ടി : ശാരോൻ ഫെലോഷിപ്പ് ചർച്ച് ആലുവ സെന്റർ കൺവൻഷൻ ഫെബ്രു. 9-11 വരെ കൊരട്ടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹോളിൽ നടക്കും. പാ. സാമുവേൽ എഡിസൺ ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ എബ്രഹാം ജോസെഫ് (ശാരോൻ ഫെലോഷിപ്പ് ചർച്ച് നാഷണൽ പ്രസിഡന്റ്), തോമസ് ബേബി, വർഗീസ് ജോഷുവ, സാം ടി. മുഖത്തല എന്നിവർ വചനശുശ്രുഷ നിർവഹിക്കും.കൂടുതൽ വിവരങ്ങൾക്ക് : +91 94958 80179, +91 97459 79714, +91 94465 42261

ശാരോൻ ഫെലോഷിപ്പ് ചർച്ച് ആലുവ സെന്റർ കൺവൻഷൻ ഫെബ്രു. 9-11 വരെ കൊരട്ടിയിൽ Read More »

ഐപിസി പന്തളം സെന്റർ 34 – മത് കൺവൻഷൻ ഫെബ്രു. 14-18 വരെ

പന്തളം : ഐപിസി പന്തളം സെന്റർ 34 – മത് കൺവൻഷൻ ഫെബ്രു. 14-18 വരെ പന്തളം ശിവരഞ്ജിനി ഓഡിറ്റോറിയത്തിൽ നടക്കും. പാ. ജോൺ ജോർജ് (ഐപിസി പന്തളം സെന്റർ ശുശ്രുഷകൻ) ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ ടോബി ടി. തോമസ്, വി. പി. ജോസ്, ഫെയ്ത്ത് ബ്ലെസ്സൺ, അനീഷ് ചെങ്ങന്നൂർ, ബി. മോനച്ചൻ, ഡോ. സജി ഫിലിപ്പ്, തോമസ് ഫിലിപ്പ്, വിപിൻ പള്ളിപ്പാട്, എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ഹോളി ഫ്ളയിംസ് ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.

ഐപിസി പന്തളം സെന്റർ 34 – മത് കൺവൻഷൻ ഫെബ്രു. 14-18 വരെ Read More »

ഐപിസി കൽപ്പറ്റ സെന്റർ കൺവെൻഷൻ ഫെബ്രു. 2 മുതൽ 4 വരെ

കൽപ്പറ്റ : ഐപിസി കൽപ്പറ്റ സെന്റർ കൺവെൻഷൻ ഫെബ്രു. 2 മുതൽ 4 വരെ കൽപ്പറ്റ കെ.ടി.എം. ഓഡിറ്റോറിയത്തിൽ (പഴയ ട്രൈഡന്റ്) നടക്കും. സെന്റർ ശുശ്രൂഷകൻ പാസ്റ്റർ തോമസ് ചാക്കോ ഉദ്‌ഘാടനം നിർവഹിക്കും. പാസ്റ്റർമാരായ അലക്സ് വെട്ടിക്കൽ, ജിജി തെക്കേടത്ത്, സിസ്റ്റർ സൂസൻ തോമസ് എന്നിവർ പ്രസംഗിക്കും. ഐപിസി ഇമ്മാനുവേൽ ബഹ്‌റൈൻ ക്വയറും സെന്റർ ക്വയറും ഗാനശുശ്രൂഷ നിർവഹിക്കും. ദിവസവും വൈകിട്ട് 6 മുതൽ പൊതുയോഗം ഉണ്ടായിരിക്കും.ഫെബ്രു. 2 രാവിലെ 10 മുതൽ 1 വരെ ഉപവാസ

ഐപിസി കൽപ്പറ്റ സെന്റർ കൺവെൻഷൻ ഫെബ്രു. 2 മുതൽ 4 വരെ Read More »

ഐപിസി ചങ്ങനാശ്ശേരി ഈസ്റ്റ് സെന്റർ കൺവൻഷൻ ഫെബ്രു. 1-4 വരെ ചെഞ്ഞോടിയിൽ

ചങ്ങനാശ്ശേരി : ഐപിസി ചങ്ങനാശ്ശേരി ഈസ്റ്റ് സെന്റർ കൺവൻഷൻ ഫെബ്രു. 1-4 വരെ ഐപിസി ചെഞ്ഞോടി ഗിലെയാദ്‌ ഗ്രൗണ്ടിൽ നടക്കും. സെന്റർ ശുശ്രുഷകൻ പാ. ജോർജി വർഗീസ് ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ ഡോ. ഷിബു കെ. മാത്യു, അനീഷ് ഏലപ്പാറ, കെ. ഓ. തോമസ്, എബി പീറ്റർ എന്നിവർ വചനശുശ്രുഷ നിർവഹിക്കും. സെന്റർ PYPA ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.കൂടുതൽ വിവരങ്ങൾക്ക് : പാ. എബ്രഹാം പി. ജോൺ (+91 81119 04805), പാ. ജോൺസൺ

ഐപിസി ചങ്ങനാശ്ശേരി ഈസ്റ്റ് സെന്റർ കൺവൻഷൻ ഫെബ്രു. 1-4 വരെ ചെഞ്ഞോടിയിൽ Read More »

ശതാബ്ദി കുമ്പനാട് കൺവൻഷന് അനുഗ്രഹീത സമാപ്തി

ശതാബ്ദി കുമ്പനാട് കൺവൻഷന് അനുഗ്രഹീത സമാപ്തി(101 മത് ജനറൽ കൺവൻഷൻ 2025, ജനു. 12 – 19 വരെ) ഹെബ്രോൻപുരം : ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭയുടെ 100 – )മത് അന്തർദേശീയ കൺവൻഷൻ ഇന്ന് (ജനു. 21 ന്) സഭാസ്ഥാനമായ കുമ്പനാട് ഹെബ്രോൻപുരത്ത് സമാപിച്ചു. രാവിലെ പതിനായിരങ്ങൾ പങ്കെടുത്ത സംയുക്ത ആരാധനയിൽ ഐപിസി ജനറൽ പ്രസിഡന്റ് പാസ്റ്റർ ഡോ. ടി. വത്സൻ എബ്രഹാം കത്തൃമേശയ്ക്ക് നേതൃത്വം നൽകി. പാസ്റ്റർ പി. എ. കുര്യൻ അദ്ധ്യക്ഷത വഹിച്ചു. ജനുവരി

ശതാബ്ദി കുമ്പനാട് കൺവൻഷന് അനുഗ്രഹീത സമാപ്തി Read More »

നൂറാമത് കുമ്പനാട് കൺവൻഷൻ ഹെബ്രോൻപുരത്ത് ആരംഭിച്ചു  

ഹെബ്രോൻപുരം : ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭയുടെ 100 – )മത് അന്തർദേശീയ കൺവൻഷൻ ഇന്ന് (ജനു. 14 ന്) വൈകിട്ട് 5:30 ന് സഭാസ്ഥാനമായ കുമ്പനാട് ഹെബ്രോൻപുരത്ത് ഐപിസി ജനറൽ പ്രസിഡന്റ് പാ. ഡോ. വത്സൻ എബ്രഹാം ഉത്‌ഘാടനം ചെയ്തു. ഐപിസി ജനറൽ സെക്രട്ടറി പാ. ബേബി വർഗീസ് അദ്ധ്യക്ഷനായിരുന്നു. മഹായോഗത്തിന്റെ ചിന്താവിഷയം “യേശു ക്രിസ്തുവിനെ ശ്രദ്ധിച്ചു നോക്കുക” എന്നതാണ്. ‘നൂറ് വർഷം പിന്നിടുന്ന ഐപിസി വാർധിക്യത്തിലല്ല, മറിച്ച് ശക്തിയോടെ മുന്നേറാൻ ദൈവം ഇടയാക്കട്ടെ. ദൈവസഭയുടെ കണ്ണുകൾ

നൂറാമത് കുമ്പനാട് കൺവൻഷൻ ഹെബ്രോൻപുരത്ത് ആരംഭിച്ചു   Read More »

ശതാബ്ദി കുമ്പനാട് കൺവൻഷൻ നാളെ (ജനു. 14 ന്) ആരംഭിക്കും

ഹെബ്രോൻപുരം : ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭയുടെ 100 – )മത് അന്തർദേശീയ കൺവൻഷൻ ജനു. 14 ന് വൈകിട്ട് 5:30 ന് സഭാസ്ഥാനമായ കുമ്പനാട് ഹെബ്രോൻപുരത്ത് ആരംഭിക്കും. ഐപിസി ജനറൽ പ്രസിഡന്റ് പാ. ഡോ. വത്സൻ എബ്രഹാം ഉത്‌ഘാടനം ചെയ്യുന്ന മഹായോഗത്തിന്റെ ചിന്താവിഷയം “യേശു ക്രിസ്തുവിനെ ശ്രദ്ധിച്ചു നോക്കുക” എന്നതാണ്.ഭാരതത്തിലെ പെന്തെക്കോസ്ത് കൺവൻഷനുകളിൽ ഏറ്റവും പ്രധാനപ്പെട്ട കുമ്പനാട് കൺവൻഷനിൽ പ്രഭാത പ്രാർത്ഥന, മിഷനറി സമ്മേളനം, ഹെബ്രോൻ ബൈബിൾ കോളേജ് ബിരുദദാനം, യുവജന / സോദരി സമാജം സമ്മേളനങ്ങൾ,

ശതാബ്ദി കുമ്പനാട് കൺവൻഷൻ നാളെ (ജനു. 14 ന്) ആരംഭിക്കും Read More »

ഐപിസി മല്ലപ്പള്ളി ഡിസ്ട്രിക്ട് 66 – മത് വാർഷിക കൺവൻഷൻ ജനു. 3-7 വരെ

മല്ലപ്പള്ളി : ഐപിസി മല്ലപ്പള്ളി ഡിസ്ട്രിക്ട് 66 – മത് വാർഷിക കൺവൻഷൻ ജനു. 3-7 വരെ മല്ലപ്പള്ളി സീയോൻപുരത്ത് നടക്കും. സെന്റർ ശുശ്രുഷകൻ പാസ്റ്റർ കെ. വി. ചാക്കോ ഉത്‌ഘാടനം ചെയുന്ന കൺവൻഷനിൽ പാസ്റ്റർമാരായ ബേബി വർഗീസ് (ഐപിസി ജനറൽ സെക്രട്ടറി), സണ്ണി കുര്യൻ, ഡാനിയേൽ കൊന്നനിൽക്കുന്നതിൽ (ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി), ഷാജി ഡാനിയേൽ, രെജി മാത്യു, ജോയ് പാറയ്ക്കൽ എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. ലിവിങ് മ്യൂസിക്ക് റാന്നി ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.കൂടുതൽ

ഐപിസി മല്ലപ്പള്ളി ഡിസ്ട്രിക്ട് 66 – മത് വാർഷിക കൺവൻഷൻ ജനു. 3-7 വരെ Read More »

error: Content is protected !!