Kuwait

ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്‌ റീജിയന് പുതിയ നേതൃത്വം

കുവൈറ്റ്‌ : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്‌പൽ ) ഇൻ ഇന്ത്യ, കുവൈറ്റ്‌ റീജിയന് പുതിയ നേതൃത്വം നിലവിൽ വന്നു. പാസ്റ്റർ ബിനു പി. ജോർജ്ജാണ് (ചർച്ച് ഓഫ് ഗോഡ്, അഹമ്മദി) പുതിയ റീജിയൻ പ്രസിഡന്റ്. വൈസ് പ്രസിഡന്റായി പാ. സജി എബ്രഹാം (കുവൈറ്റ്‌ ചർച്ച് ഓഫ് ഗോഡ്), റീജിയൻ പാസ്റ്ററായി പാ. തോമസ് ജോർജ്ജും (ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്‌) ചുമതല വഹിക്കും. ഷൈൻ തോമസ് (സെക്രട്ടറി), മാത്യൂസ് ജോൺ (ജോയിന്റ് സെക്രട്ടറി), ജോജി ഐസക് […]

ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്‌ റീജിയന് പുതിയ നേതൃത്വം Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് മിഡിൽ ഈസ്റ്റിലെ സഭകളുടെ സംയുക്ത ആരാധന ഫെബ്രു. 18 ന്

ദുബായ് : ശാരോൻ ഫെലോഷിപ്പ് ചർച്ച് മിഡിൽ ഈസ്റ്റിലെ സഭകളുടെ സംയുക്ത ആരാധന ഫെബ്രു. 18 ന് വൈകിട്ട് ഓൺലൈനായി നടക്കും. മിഡിൽ ഈസ്റ്റിലെ ശാരോൻ ഫെല്ലോഷിപ്പ് സഭകളിൽ ശുശ്രൂഷിക്കുന്ന ദൈവദാസന്മാർ വചനശുശ്രുഷ നിർവഹിക്കും. ശാരോൺ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ സെക്രട്ടറി പാ. ജോൺസൻ കെ സാമുവേൽ സമാപന സന്ദേശം നൽകും. ജബൽ അലി (യുഎ ഇ ), ബഹ്റൈൻ സഭാ ക്വയറുകൾ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.  ഖത്തർ, ബഹ്‌റൈൻ, കുവൈറ്റ്, സൗദി അറേബ്യാ (6:00 pm) UAE, ഒമാൻ (7:00 pm) ഇന്ത്യ (8:30 pm)

ശാരോൻ ഫെലോഷിപ്പ് ചർച്ച് മിഡിൽ ഈസ്റ്റിലെ സഭകളുടെ സംയുക്ത ആരാധന ഫെബ്രു. 18 ന് Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു. 9-11 വരെ ത്രിദിന ഉപവാസ പ്രാർത്ഥന

കുവൈറ്റ് : ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു. 9-11 വരെ ത്രിദിന ഉപവാസ പ്രാർത്ഥന ഓൺലൈനിൽ നടക്കും. പാ. സാം തോമസ് കുമിളിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന പ്രാർത്ഥനയിൽ പാ. സാം കുമരകം, പാ. വീയപുരം ജോർജ്കുട്ടി, പാ. എബ്രഹാം ജോസഫ് (നാഷണൽ പ്രസിഡന്റ്, SFC) എന്നിവർ വചനശുശ്രുഷ നിർവഹിക്കും. പാ. സാംസൺ ജോണി ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.കൂടുതൽ വിവരങ്ങൾക്ക് : പാ. സാം തോമസ് കുമിളി (+965 6622 7857), ബ്ലെസ്സൻ ദാനിയേൽ

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു. 9-11 വരെ ത്രിദിന ഉപവാസ പ്രാർത്ഥന Read More »

ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയൻ YPE യുടെ ആഭിമുഖ്യത്തിൽ ഡിസം. 17 ന് GOSPEL MUSIC FEST

കുവൈറ്റ് : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ, കുവൈറ്റ് റീജിയൻ YPE യുടെ ആഭിമുഖ്യത്തിൽ ഡിസം. 17 ന് GOSPEL MUSIC FEST നടക്കും. ഹോളി ഹാർപ്ഡ്, ചെങ്ങന്നൂർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. “ആത്മാവിന്റെ ഇരട്ടി പങ്ക്” എന്ന വിഷയത്തിൽ പാ. ഡോ. കെ. ജി. ജോസ് വചനശുശ്രുഷ നിർവഹിക്കും.ZOOM ID : 202 302 4020passcode : 2021കൂടുതൽ വിവരങ്ങൾക്ക് : പാ. സജി എബ്രഹാം (+965 9715 7635), സജി

ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയൻ YPE യുടെ ആഭിമുഖ്യത്തിൽ ഡിസം. 17 ന് GOSPEL MUSIC FEST Read More »

ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്‌ റീജിയൻ വാർഷിക കൺവൻഷൻ നവം. 17 ന് ആരംഭിക്കും

കുവൈറ്റ്‌ : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്‌പെൽ ഇൻ ഇന്ത്യ) കുവൈറ്റ്‌ റീജിയൻ വാർഷിക കൺവൻഷനും, സംയുക്ത ആരാധനയും 2021 നവംബർ 17 മുതൽ 19 വരെ വൈകിട്ട് 6.30 മുതൽ 8.30 വരെ കുവൈറ്റ്‌ എൻ.ഇ.സി.കെ. ചർച്ച് & പാരിഷ് ഹാളിൽ (ലൈവ് & വിർച്വൽ) നടത്തപ്പെടും. പാ. സി. സി. തോമസ്, പാ. ഓ. എം. രാജുക്കുട്ടി, പാ. ടി. ജെ. ശാമുവൽ, പാ. ഷിബു കെ. മാത്യു എന്നിവർ ദൈവ വചനം

ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്‌ റീജിയൻ വാർഷിക കൺവൻഷൻ നവം. 17 ന് ആരംഭിക്കും Read More »

യുണൈറ്റഡ് പെന്തെക്കോസ്തൽ ഫെലോഷിപ്പ് ഓഫ് കുവൈറ്റ് (UPFK) വാർഷിക കൺവൻഷൻ ഒക്ടോബർ 21, 22 ന്

കുവൈറ്റ് : യുണൈറ്റഡ് പെന്തെക്കോസ്തൽ ഫെലോഷിപ്പ് ഓഫ് കുവൈറ്റ് (UPFK) വാർഷിക കൺവൻഷൻ ഒക്ടോബർ 21, 22 ന് നടക്കും. നാഷണൽ ഇവാൻജലിക്കൽ ചർച്ച് ഓഫ് കുവൈറ്റ് (NECK) ൽ വച്ച് നടത്തപ്പെടുന്ന മഹാസമ്മേളനത്തിൽ പാ. ഷിബു തോമസ് (USA) മുഖ്യ പ്രാസംഗികനായിരിക്കും. ഇമ്മാനുവൽ കെ. ബി. യോടൊപ്പം യു.പി.എഫ്.കെ ഗായക സംഘവും ഗാനശുശ്രൂഷക്ക് നേതൃത്വം നൽകും. ഹാർവെസ്റ്റ് ടി. വി. കൺവൻഷൻ തത്സമയം സംപ്രേക്ഷണം ചെയ്യും.ZOOM ID : 2021 10 21 06passcode :

യുണൈറ്റഡ് പെന്തെക്കോസ്തൽ ഫെലോഷിപ്പ് ഓഫ് കുവൈറ്റ് (UPFK) വാർഷിക കൺവൻഷൻ ഒക്ടോബർ 21, 22 ന് Read More »

ഐപിസി PCK PYPA യുടെ ആഭിമുഖ്യത്തിൽ ഒക്ടോ. 20-21 വരെ ബൈബിൾ പഠനം നടത്തപ്പെടും

കുവൈറ്റ് : ഐപിസി PCK PYPA യുടെ ആഭിമുഖ്യത്തിൽ ഒക്ടോ. 20-21 ന് ഓൺലൈൻ ബൈബിൾ പഠനം നടത്തപ്പെടും. ‘ആത്മീയ ജീവിതം വെളിപ്പാട് പുസ്തകത്തിന്റെ വെളിച്ചത്തിൽ’ എന്ന വിഷയത്തിൽ പാ. ഷാജി എം. പോൾ വചനപഠനത്തിന് നേതൃത്വം നൽകും.കൂടുതൽ വിവരങ്ങൾക്ക് : +965 9600 5235, +965 9973 0070, +965 9781 7549

ഐപിസി PCK PYPA യുടെ ആഭിമുഖ്യത്തിൽ ഒക്ടോ. 20-21 വരെ ബൈബിൾ പഠനം നടത്തപ്പെടും Read More »

ഐപിസി അഹമ്മദി, കുവൈറ്റ് PYPA യുടെ ആഭിമുഖ്യത്തിൽ നാളെ (ഒക്ടോ. 8) സെമിനാർ

കുവൈറ്റ് : ഐപിസി അഹമ്മദി, കുവൈറ്റ് PYPA യുടെ ആഭിമുഖ്യത്തിൽ നാളെ (ഒക്ടോ. 8) സെമിനാർ നടക്കും. സിബി മാത്യു, സുജിൻ എബ്രഹാം എന്നിവർ ‘വിശ്വാസവും ആധുനിക പ്രവണതകളും’ എന്ന വിഷയത്തിൽ സെമിനാറിന് നേതൃത്വം നൽകും.ZOOM ID : 705 597 9632passcode : 12345കൂടുതൽ വിവരങ്ങൾക്ക് : പാ. സന്തോഷ് തോമസ് (+965 6642 0559)

ഐപിസി അഹമ്മദി, കുവൈറ്റ് PYPA യുടെ ആഭിമുഖ്യത്തിൽ നാളെ (ഒക്ടോ. 8) സെമിനാർ Read More »

കുവൈറ്റ് ടൗൺ മലയാളീ ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (KTMCC) കൺവൻഷൻ ഒക്ടോ. 6-8 വരെ

കുവൈറ്റ് : കുവൈറ്റ് ടൗൺ മലയാളീ ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (KTMCC) ഓൺലൈൻ കൺവൻഷൻ ഒക്ടോ. 6-8 വരെ നടക്കും. പാസ്റ്റർമാരായ ബാബു ചെറിയാൻ, രാജു മെത്രാ, എബി അയിരൂർ എന്നിവർ വചനശുശ്രുഷ നിർവഹിക്കും. മാർത്തോമാ, സി. എസ്. ഐ., ഇവാഞ്ചെലിക്കൽ, ബ്രദറൻ, പെന്തെക്കോസ്ത് സഭകളുടെ ഐക്യവേദിയാണ് 1953 ൽ സ്ഥാപിതപമായ KTMCC.ZOOM ID : 50 99 100 200passcode : 1

കുവൈറ്റ് ടൗൺ മലയാളീ ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (KTMCC) കൺവൻഷൻ ഒക്ടോ. 6-8 വരെ Read More »

ഫസ്റ്റ് ഏ. ജി. കുവൈറ്റ്, C.A. യുടെ ആഭിമുഖ്യത്തിൽ ഒക്ടോ. 19 ന് യുവജന സമ്മേളനം

കുവൈറ്റ് : ഫസ്റ്റ് ഏ. ജി. കുവൈറ്റ്, C.A. യുടെ ആഭിമുഖ്യത്തിൽ ഒക്ടോ. 19 ന് യുവജന സമ്മേളനം നടക്കും. പാ. ജെയിംസ് എബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ ഇവാ. സാജു ജോൺ മാത്യു വചനശുശ്രുഷ നിർവഹിക്കും. ‘Be An Example’ എന്നതാണ് ചിന്താവിഷയം. ഇമ്മാനുവേൽ കെ. ബി. ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.ZOOM ID : 91 99 66 2021passcode : 2021

ഫസ്റ്റ് ഏ. ജി. കുവൈറ്റ്, C.A. യുടെ ആഭിമുഖ്യത്തിൽ ഒക്ടോ. 19 ന് യുവജന സമ്മേളനം Read More »

error: Content is protected !!