ഗില്ഗാൽ ചർച്ച് ഓഫ് ഗോഡ് UAE യുടെ വാർഷിക കൺവൻഷൻ ഇന്ന് (ആഗസ്റ്റ് 16 ന്) ആരംഭിക്കും
ദുബായ് : ഗില്ഗാൽ ചർച്ച് ഓഫ് ഗോഡ് UAE യുടെ വാർഷിക കൺവെൻഷൻ ഇന്ന് (ഓഗസ്റ്റ് 16 ന്) ആരംഭിക്കും. വൈകിട്ട് 8.00 മണിക്ക് ഗിൽഗാൽ ചർച്ച് ഓഫ് ഗോഡ് സ്ഥാപക പ്രസിഡന്റും ചർച്ച് ഓഫ് ഗോഡ് UAE നാഷണൽ ഓവർസീയറുമായ പാ. ഡോ. കെ. ഒ. മാത്യു കൺവൻഷൻ ഉത്ഘാടനം ചെയ്യും. പാ. അരവിന്ദ് വിൻസെന്റ്, പാ. സാം മാത്യു എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. പാ. ലിബിൻ റാന്നിയും, ബെൻസൺ ലൂക്കോസും ആരാധനയ്ക്ക് നേതൃത്വം […]
ഗില്ഗാൽ ചർച്ച് ഓഫ് ഗോഡ് UAE യുടെ വാർഷിക കൺവൻഷൻ ഇന്ന് (ആഗസ്റ്റ് 16 ന്) ആരംഭിക്കും Read More »