Middle East

പന്തളം ഐരാണികുടി സ്വദേശി വിൽ‌സൺ പുലിമുഖത്തറ വർഗീസ് കുവൈറ്റിൽ വച്ച് അക്കരനാട്ടിൽ പ്രവേശിച്ചു

കുവൈറ്റ് : കുവൈറ്റ്‌ ബെഥേൽ ഏ. ജി.സഭാംഗവും പന്തളം ഐരാണിക്കുടി സ്വദേശിയുമായ വിൽ‌സൺ പുലിമുഖത്തറ വർഗീസ് (മോൻസി) ഇന്ന് (ജൂലൈ 29 ന്) കുവൈറ്റിൽ വച്ച് നിദ്ര പ്രാപിച്ചു. ഭാര്യ ഷേർലി വിൽ‌സൺ, ഏക മകൾ ഫേബ വിൽ‌സൺ. സംസ്കാരം ജൂലൈ 30 ന് കുവൈറ്റിൽ നടക്കും.

പന്തളം ഐരാണികുടി സ്വദേശി വിൽ‌സൺ പുലിമുഖത്തറ വർഗീസ് കുവൈറ്റിൽ വച്ച് അക്കരനാട്ടിൽ പ്രവേശിച്ചു Read More »

ഫസ്റ്റ് അസ്സംബ്ലി ഓഫ് ഗോഡ് ചർച്ച്, കുവൈറ്റിന്റെ വാർഷിക ത്രിദിന കൺവൻഷൻ നാളെ (ജൂലൈ 28 ന്) ആരംഭിക്കും

കുവൈറ്റ് : ഫസ്റ്റ് അസ്സംബ്ലി ഓഫ് ഗോഡ് ചർച്ച്, കുവൈറ്റിന്റെ വാർഷിക ത്രിദിന കൺവൻഷൻ നാളെ (ജൂലൈ 28) മുതൽ ജൂലൈ 30 വരെ നടക്കും. സഭാ ശുശ്രുഷകൻ പാ. ജെയിംസ് എബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗങ്ങളിൽ പാസ്റ്റർമാരായ ഫിന്നി മാത്യു (ഡൽഹി), ജോ തോമസ് (SABC, ബാംഗ്ളൂർ), ടി. വി. പൗലോസ് (AGMDC, പുനലൂർ) എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. പാ. ജോബിൻ എലീശാ, ഷൈജു രാജൻ, ഇവാ. അനീഷ് കെ. ജോസ് എന്നിവർ ആരാധനയ്ക്ക്

ഫസ്റ്റ് അസ്സംബ്ലി ഓഫ് ഗോഡ് ചർച്ച്, കുവൈറ്റിന്റെ വാർഷിക ത്രിദിന കൺവൻഷൻ നാളെ (ജൂലൈ 28 ന്) ആരംഭിക്കും Read More »

ചർച്ച് ഓഫ് ഗോഡ് UAE സ്ക്രിപ്ച്ചർ സ്കൂളിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 26-28 വരെ VBS നടക്കും

ദുബായ് : ചർച്ച് ഓഫ് ഗോഡ് UAE സ്ക്രിപ്ച്ചർ സ്കൂളിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 26-28 വരെ ഓൺലൈൻ VBS നടക്കും. ട്രാൻസ്ഫോർമേഴ്‌സുമായുള്ള സഹകരണത്തിൽ നടക്കുന്ന VBS ൽ 4-19 വരെയുള്ള കുട്ടികൾ പങ്കെടുക്കും. റവ. ഡോ. കെ. ഒ. മാത്യു (നാഷണൽ ഓവർസിയർ, ചർച്ച് ഓഫ് ഗോഡ്, UAE) VBS ഉത്‌ഘാടനം ചെയ്യും. ‘My Steps’ എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം.ZOOM ID : 897 2822 8440passcode : 12345കൂടുതൽ വിവരങ്ങൾക്ക് : റോബി ജോൺ

ചർച്ച് ഓഫ് ഗോഡ് UAE സ്ക്രിപ്ച്ചർ സ്കൂളിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 26-28 വരെ VBS നടക്കും Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച്, മിഡിൽ ഈസ്റ്റ് സഭകളുടെ സംയുക്ത ആരാധന നാളെ (ജൂലൈ 21 ന്)

ദുബായ് : ശാരോൻ ഫെലോഷിപ്പ് ചർച്ച്, മിഡിൽ ഈസ്റ്റ് സഭകളുടെ സംയുക്ത ആരാധന നാളെ (ജൂലൈ 21 ന്) നടക്കും. പാ. എബ്രഹാം ജോസഫ് (SFC, നാഷണൽ പ്രസിഡന്റ്) ആമുഖ പ്രസംഗം നടത്തുന്ന യോഗത്തിൽ പാ. പോൾ ഗോപാലകൃഷ്ണൻ വചനശുശ്രുഷ നിർവഹിക്കും. ഇന്ത്യൻ സമയം 7:30 – 10:30 pm വരെയാണ് ആരാധന ക്രമീകരിച്ചിരിക്കുന്നത്.ZOOM ID : 790 5355 386

ശാരോൻ ഫെലോഷിപ്പ് ചർച്ച്, മിഡിൽ ഈസ്റ്റ് സഭകളുടെ സംയുക്ത ആരാധന നാളെ (ജൂലൈ 21 ന്) Read More »

കുവൈറ്റ് ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (ജൂലൈ 20) മുതൽ ത്രിദിന ഉപവാസ പ്രാർത്ഥന

കുവൈറ്റ് : കുവൈറ്റ് ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (ജൂലൈ 20) മുതൽ ജൂലൈ 22 വരെ ഉപവാസ പ്രാർത്ഥന നടക്കും. പാ. ഫിലിപ്പ് പി. തോമസ് ദൈവവചന ശുശ്രൂഷ നിർവഹിക്കും.Zoom ID : 2019 692 771passcode : 2021

കുവൈറ്റ് ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (ജൂലൈ 20) മുതൽ ത്രിദിന ഉപവാസ പ്രാർത്ഥന Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 18 ന് മദ്ധ്യസ്ഥ പ്രാർത്ഥന നടക്കും

കുവൈറ്റ് : ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 18 ന് മദ്ധ്യസ്ഥ പ്രാർത്ഥന നടക്കും. പാ. പി. സി. വർഗീസ് (SFC, ബഹ്‌റൈൻ) വചനശുശ്രുഷ നിർവഹിക്കും. പാ. സാം തോമസ് കുമിളി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും.കൂടുതൽ വിവരങ്ങൾക്ക് : +965 6622 7857

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 18 ന് മദ്ധ്യസ്ഥ പ്രാർത്ഥന നടക്കും Read More »

IPC പെന്തെക്കോസ്തൽ ചർച്ച് ഓഫ് കുവൈറ്റ് (PCK) PYPA യുടെ ആഭിമുഖ്യത്തിൽ ഇന്ന് (ജൂലൈ 14 ന്) TEENS SESSION

കുവൈറ്റ് : IPC പെന്തെക്കോസ്തൽ ചർച്ച് ഓഫ് കുവൈറ്റ് (PCK) PYPA യുടെ ആഭിമുഖ്യത്തിൽ ഇന്ന് (ജൂലൈ 14 ന്) TEENS SESSION നടക്കും. ഷാർലറ്റ് പി. മാത്യു സെഷന് നേതൃത്വം നൽകും. ക്ലാസ്സ് 8 ന് മുകളിലോട്ടുള്ള വിദ്യാർത്ഥികൾക്ക് വേണ്ടി ക്രമീകരിക്കപ്പെടുന്ന സെഷൻ വൈകിട്ട് 6:30 യ്ക്ക് ആരംഭിക്കും.ZOOM ID : 988716 1300passcode : 1കൂടുതൽ വിവരങ്ങൾക്ക് : +965 9973 0070, +965 9781 7549, +965 9600 5235

IPC പെന്തെക്കോസ്തൽ ചർച്ച് ഓഫ് കുവൈറ്റ് (PCK) PYPA യുടെ ആഭിമുഖ്യത്തിൽ ഇന്ന് (ജൂലൈ 14 ന്) TEENS SESSION Read More »

PYPA UAE റീജിയന്റെ ആഭിമുഖ്യത്തിൽ ജൂലൈ 15 ന് രക്തദാന ക്യാമ്പ് നടക്കും

ദുബായ് : യൂ.എ.ഇ റീജിയൻ PYPA യുടെ ആഭിമുഖ്യത്തിൽ എമിറേറ്റ്സ് ഹെൽത്ത് സർവീസുമായി സഹകരിച്ചുകൊണ്ട് ജൂലായ് 15 ന് വൈകിട്ട് 5 മുതല്‍10 ലുലു ഹൈപ്പർ മാർക്കറ്റ് ക്വാസിസ് ദുബായ് ആർ.ടി.എ കാർ പാർക്കിങ്ങിൽ വച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കും. ഐ.പി.സി. UAE റീജിയൻ പ്രസിഡന്റ് പാ. രാജൻ എബ്രഹാം, നോർക്ക റൂട്സ് ഡയറക്ടർ ശ്രീ. ഓ. വി. മുസ്തഫാ എന്നിവർ മുഖ്യ അതിഥികളായി ക്യാമ്പിൽ പങ്കെടുക്കും.പ്രസിഡന്റ് പാ. സൈമൺചാക്കോ, പി.വൈ .പി.എ UAE റീജിയൻ ഭാരവാഹികളായ

PYPA UAE റീജിയന്റെ ആഭിമുഖ്യത്തിൽ ജൂലൈ 15 ന് രക്തദാന ക്യാമ്പ് നടക്കും Read More »

പെന്തെക്കോസ്തൽ അസ്സംബ്ലി ഓഫ് മസ്കറ്റ് (OPA) ന്റെ ആഭിമുഖ്യത്തിൽ ത്രിദിന ഓൺലൈൻ കൺവൻഷൻ നാളെ (ജൂലൈ 10 ന്) ആരംഭിക്കും

മസ്കറ്റ് : പെന്തെക്കോസ്തൽ അസ്സംബ്ലി ഓഫ് മസ്കറ്റ് (OPA) ന്റെ ആഭിമുഖ്യത്തിൽ ത്രിദിന ഓൺലൈൻ കൺവൻഷൻ നാളെ (ജൂലൈ 10 ന്) മുതൽ ജൂലൈ 12 വരെ നടക്കും. പാ. ജോൺസൺ ജോർജ് ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാ. അനീഷ് ഏലപ്പാറ വചനശുശ്രുഷ നിർവഹിക്കും.ZOOM ID : 8155 8433 942കൂടുതൽ വിവരങ്ങൾക്ക് : +968 9937 0589

പെന്തെക്കോസ്തൽ അസ്സംബ്ലി ഓഫ് മസ്കറ്റ് (OPA) ന്റെ ആഭിമുഖ്യത്തിൽ ത്രിദിന ഓൺലൈൻ കൺവൻഷൻ നാളെ (ജൂലൈ 10 ന്) ആരംഭിക്കും Read More »

ഐപിസി ബെഥേൽ, ദുബായ് സഭയുടെ ആഭിമുഖ്യത്തിൽ ജൂലൈ 19 ന് കുടുംബ സെമിനാർ

ദുബായ് : ഐപിസി ബെഥേൽ, ദുബായ് സഭയുടെ ആഭിമുഖ്യത്തിൽ ജൂലൈ 19 ന് കുടുംബ സെമിനാർ നടക്കും. ‘God’s design called family’ എന്ന വിഷയത്തിൽ ഡോ. സജികുമാർ കെ. പി. Ph.D സെമിനാറിന് നേതൃത്വം നൽകും.ZOOM ID : 856 3161 0929passcode : bfs19

ഐപിസി ബെഥേൽ, ദുബായ് സഭയുടെ ആഭിമുഖ്യത്തിൽ ജൂലൈ 19 ന് കുടുംബ സെമിനാർ Read More »

error: Content is protected !!